ലിൻഡൻ ബി. ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lyndon B. Johnson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിൻഡൻ ബി. ജോൺസൺ
36-മത് അമേരിക്കൻ പ്രസിഡന്റ്
ഓഫീസിൽ
നവംബർ 22, 1963 – ജനുവരി 20, 1969
Vice PresidentNone (1963–1965)
ഹ്യൂബർട്ട് ഹംഫ്രി (1965–1969)
മുൻഗാമിജോൺ എഫ്. കെന്നഡി
പിൻഗാമിറിച്ചാർഡ് നിക്സൺ
37-മത് അമേരിക്കൻ വൈസ് പ്രസിഡന്റ്
ഓഫീസിൽ
ജനുവരി 20, 1961 – നവംബർ 22, 1963
രാഷ്ട്രപതിജോൺ എഫ്. കെന്നഡി
മുൻഗാമിറിച്ചാർഡ് നിക്സൺ
പിൻഗാമിഹ്യൂബർട്ട് ഹംഫ്രി
Senate Majority Leader
ഓഫീസിൽ
ജനുവരി 3, 1955 – ജനുവരി 3, 1961
DeputyEarle Clements
Mike Mansfield
മുൻഗാമിWilliam F. Knowland
പിൻഗാമിMike Mansfield
Senate Minority Leader
ഓഫീസിൽ
ജനുവരി 3, 1953 – ജനുവരി 3, 1955
DeputyEarle Clements
മുൻഗാമിStyles Bridges
പിൻഗാമിWilliam F. Knowland
Senate Majority Whip
ഓഫീസിൽ
ജനുവരി 3, 1951 – ജനുവരി 3, 1953
LeaderErnest McFarland
മുൻഗാമിFrancis J. Myers
പിൻഗാമിLeverett Saltonstall
United States Senator
from ടെക്സസ്
ഓഫീസിൽ
ജനുവരി 3, 1949 – ജനുവരി 3, 1961
മുൻഗാമിW. Lee O'Daniel
പിൻഗാമിWilliam A. Blakley
Member of the U.S. House of Representatives
from ടെക്സസ്'s 10th district
ഓഫീസിൽ
ഏപ്രിൽ 10, 1937 – ജനുവരി 3, 1949
മുൻഗാമിJames P. Buchanan
പിൻഗാമിHomer Thornberry
വ്യക്തിഗത വിവരങ്ങൾ
ജനനം
Lyndon Baines Johnson

(1908-08-27)ഓഗസ്റ്റ് 27, 1908
Stonewall, Texas, U.S.
മരണംജനുവരി 22, 1973(1973-01-22) (പ്രായം 64)
near Stonewall, Texas, U.S.
അന്ത്യവിശ്രമംJohnson Family Cemetery
Stonewall, Texas
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്
പങ്കാളിLady Bird Taylor
കുട്ടികൾLynda
Luci
അൽമ മേറ്റർSouthwest Texas State Teachers College
തൊഴിൽഅധ്യാപകൻ
അവാർഡുകൾ Silver Star
Presidential Medal of Freedom (Posthumous; 1980)
ഒപ്പ്Cursive Signature in Ink
Military service
Allegiance United States
Branch/service United States Navy
Years of service1941–1942
Rank Lieutenant Commander
Battles/warsരണ്ടാം ലോകമഹായുദ്ധം

ലിൻഡൻ ബി. ജോൺസൺ (ഓഗസ്റ്റ് 27, 1908 – ജനുവരി 22, 1973) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയാറാം പ്രസിഡന്റാണ്‌‍. വൈസ് പ്രസിഡന്റായിരുന്ന ലിൻഡൻ ജോൺ എഫ്. കെന്നഡിയുടെ മരണത്തെ തുടർന്ന് ചുമതല ഏറ്റെടുത്തു. 1963 നവംബർ 22 കെന്നഡിയുടെ കാലവധി തീരും വരെ പ്രസിഡന്റായി തുടർന്നു. പിന്നീട് ഡെമോക്രാറ്റ് സ്ഥാനാർഥിയായി 1964-ൽ വീണ്ടും അധികാരത്തിൽ വന്നു.

വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ സൈനികരുടെ എണ്ണത്തിൽ ലിൻഡൻ വൻ വർധനവു വരുത്തി. 1963-ൽ 16,000 അമേരിക്കൻ സൈനികർ/ഉപദേഷ്ടാക്കൾ വിയറ്റ്നാമിൽ നിലകൊണ്ടിരുന്നു. 1968 ആയതോടെ അതു 550,000 പേരായി വർധിപ്പിച്ചു.

ആദ്യകാലം[തിരുത്തുക]

1908 ഓഗസ്റ്റ് 27-ന് ടെക്സസിൽ ജനനം. ആദ്യകാലം അദ്ദേഹം അധ്യാപകനായിരുന്നു. പിന്നിട് രഷ്ട്രിയത്തിൽ പ്രവേശിച്ചു. 1937-ൽ ഹൗസ് ഒഫ് റെപ്രസെന്റേറ്റിവസിലേക്കു തിരഞ്ഞെടുക്കപെട്ടു 1948-ൽ സെനറ്റിലേക്കും.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലിൻഡൻ_ബി._ജോൺസൺ&oldid=2786866" എന്ന താളിൽനിന്ന് ശേഖരിച്ചത്