ഇടവിളക്കൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Intercropping എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെണ്ടുമല്ലി തെങ്ങിൻതോപ്പിൽ കൃഷി ചെയ്തിരിക്കുന്നു.

ഒരു കൃഷി ഉള്ളപ്പോൾ തന്നെ അതേ നിലത്തിൽ മറ്റൊരു കൃഷി ചെയ്യുന്ന കൃഷിരീതിയാണ് ഇടവിളക്കൃഷി. ഒന്നോ അതിലധികമോ വിളകൾ ഒന്നിച്ചു ചെയ്യാം ഈ രീതിയിൽ. ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിളവു കൂട്ടുക എന്ന ലക്ഷ്യം വെച്ചാണ് ഈ കൃഷിരീതി കൈക്കൊള്ളുന്നത്. കുറ്റിപ്പയർ, ചെണ്ടുമല്ലി, വാഴ, പച്ചക്കറി പോലുള്ളവ വിളകൾ തെങ്ങും തോപ്പുകളിൽ സാധാരണ കണ്ടുവരുന്ന ഇടവിളകളാണ്[1]. മിക്കപ്പോഴും ദീർഘകാല ഹ്രസ്വകാല വിളകൾ സമ്മിശ്രമായായിരിക്കും കൃഷി ചെയ്യുന്നത്. തക്കാളിയും കാപ്പിയും ഇടവിളചെയ്യാം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി, തെങ്ങിൻതോട്ടത്തിൽ ഇടവിള കൃഷി.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇടവിളക്കൃഷി&oldid=3624796" എന്ന താളിൽനിന്ന് ശേഖരിച്ചത്