പൂമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| Puma concolor (Linnaeus, 1771) |
||||||||||||||
Cougar range map
|
അമേരിക്കയില്‍ കണ്ടു വരുന്ന, മാര്‍ജ്ജാരവര്‍ഗ്ഗത്തില്‍പ്പെടുന്ന ഒരു വലിയ ജീവിയാണ് പൂമ.(പുമ)[3] ഇംഗ്ലീഷ്:Puma. കൂഗര്‍, പാന്തര്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. കടുവ, സിംഹം, ജാഗ്വര്‍ എന്നിവക്ക് പിന്നിലായി പുലിക്കൊപ്പം പൂച്ച കുടുംബത്തിലെ ഏറ്റവും വലിയ നാലാമത്തെ ജീവിയാണ് പൂമ. എങ്കിലും മാര്‍ജ്ജാര കുടുംബത്തിലെ ചെറു ജീവികളോടാണ് ഇതിന് കൂടുതല്‍ സാമ്യം.
[തിരുത്തുക] അവലംബം
- ↑ http://forvo.com/search/puma/
- ↑ Caso, A., Lopez-Gonzalez, C., Payan, E., Eizirik, E., de Oliveira, T., Leite-Pitman, R., Kelly, M., Valderrama, C. & Lucherini, M. (2008). Puma concolor. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 22 March 2009. Database entry includes justification for why this species is least concern
- ↑ http://forvo.com/search/puma/
| മാര്‍ജ്ജാര വംശം | |
|---|---|
| കടുവ | സിംഹം | പുലി | ചീറ്റപ്പുലി | പ്യൂമ | ജാഗ്വാര്‍ | കരിമ്പുലി | കൂഗര്‍ | കാട്ടുപൂച്ച | നാട്ടുപൂച്ച | |
| മിശ്രവംശങ്ങള്‍ | |
| ടൈഗണ്‍ | ലൈഗര്‍ | |