ഹൈപ്പര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ കൈമാറാനുള്ള ഒരു നയമാണ് ഹൈപ്പര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ അഥവാ എച്ച്.ടി.ടി.പി(HTTP). വേള്‍ഡ് വൈഡ് വെബ്ബുമായി പ്രധാനമായും വിവരങ്ങള്‍ കൈ മാറുന്നത്
എച്ച്.ടി.ടി.പി. ഉപയോഗിച്ചാണ്. ഇന്റര്‍നെറ്റ് വഴി എച്ച്.ടി.എം.എല്‍. താളുകള്‍ പ്രസിദ്ധീകരിക്കാനും സ്വീകരിക്കാനുമാണു ഈ പ്രോട്ടോകോള്‍ ഉപയോഗിക്കുന്നത്.