ഹുസൈൻ ഇബ്നു അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹുസൈൻ ഇബ്നു അലി
[[Image:|200px| ]]
ഹുസൈൻ ബിൻ അലി - പ്രവാചകകുടുംബാംഗം
നാമം ഹുസൈൻ ബിൻ അലി
മറ്റ് പേരുകൾ അബൂ അബ്ദുള്ള, അബുൽ‌ അഹ്റാറ്
ജനനം നവംബർ 6, 745
മദീന, അറേബ്യ
മരണം സെപ്റ്റംബർ 1,799
പിതാവ് അലി ബിൻ അബീത്വാലിബ്‌
മാതാവ് ഫാത്വിമ ബിൻതു മുഹമ്മദ്
ഭാര്യ ഷഹറ്ബാനു യസ്ദഗീറ് സൂം, ഉമ്മുറുബാബ്, ഉമ്മുലൈല, ഇസ്‌ഹാഖ്ത്വ്ൽ‌ഹാ
സന്താനങ്ങൾ സൈനുൽ ആബിദീൻ, അലിഅൽ‌അക്ബർ, സകീന, അലിഅൽ‌അസ്ഗർ, ഫാത്വിമ കുബ്റ, ഫാത്വിമ സുഗ്റ


ഇസ്ലാമികപ്രവാചകൻ മുഹമ്മദിന്റെ പൗത്രൻ ഹുസൈൻ ഇബ്നു അലി ബിൻ അബീത്വാലിബ്‌അല്ലെങ്കിൽ അൽ ഹുസൈൻ ഇബ്നു അലി ഇബ്നു അബൂത്വാലിബ് Husayn ibn Ali ibn Abi Tālib (അറബി: حسين بن علي بن أﺑﻲ طالب), മുഹമ്മദിന്റെ പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലി ബിൻ അബീത്വാലിബിന്റെയും രണ്ടാമത്തെ മകനാണു ഇദ്ദേഹം.


[തിരുത്തുക] മുബാഹല

ഹിജ്റ ഒമ്പതാം വറ്ഷം നജ്റാനിൽ‌ നിന്നുള്ള അറബ് ക്രിസ്ത്തീയ പുരോഹിതറ് പ്രവാചകനുമായി സമം‌വാദത്തിലേറ്പ്പെടുകയും, പ്രവാചകത്ത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രവാചകൻ‌ തൻ‌ന്റെ മരുമകൻ‌ അലി ബിൻ അബീത്വാലിബ്‌, മക്ൽ‌ ഫാത്വിമയെയും, അവരുടെ മക്കളായ ഹസൻ ഇബ്ൻ അലി, ഹുസൈൻ‌ എന്നിവരെ പുരോഹിതരുടെ സന്നിധാനത്തിൽ‌ ഹാജരാക്കുകയും, ഒരു പുതപ്പു കൊണ്ട് എല്ലാവരെയും പുതച്ചുകൊണ്ടു "ഇതാണു എന്റെ കുടുംബം - അഹ്‌ലു ബൈത്ത് " എന്നു പറഞുകൊണ്ട് പുരോഹിതരെ മുബാഹലക്ക് വിളിച്ചു ( കളവ് പറയുന്നവറ് നശിക്കാനായുള്ള ശാപ പ്രാറ്ത്തന ). ഭയപ്പെട്ട പുരോഹിതറ് അതോടെ പിന്മാറി


[തിരുത്തുക] ഇതു കൂടി കാണുക


[തിരുത്തുക] ചിത്രം

കറ്ബല,
ഇമാം ഹുസൈൻ‌ മസ്ജിദ്, ഇറാഖ്
കൈറോ,
ഇമാം ഹുസൈൻ‌ മസ്ജിദ്,(തല മറമാടിയ സ്തലം)
കറ്ബല,
ഇമാം ഹുസൈൻ‌ മസ്ജിദ്,പഴയ ചിത്രം
"http://ml.wikipedia.org/w/index.php?title=ഹുസൈൻ_ഇബ്നു_അലി&oldid=1206971" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ