ഹസൻ ഇബ്നു അലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| [[Image:|200px| ]] ഹസൻ ഇബ്നു അലി - പ്രവാചകകുടുംബാംഗം |
|
| നാമം | ഹസൻ ഇബ്നു അലി |
|---|---|
| മറ്റ് പേരുകൾ | അബൂ മുഹമ്മദ് |
| ജനനം | സഫർ 3, ഹി. 50 മദീന, അറേബ്യ |
| മരണം | സെപ്റ്റംബർ 1, 799 |
| പിതാവ് | ജഅഫർ അൽ-സാദിക് |
| മാതാവ് | ഫാത്വിമ ബിൻതു മുഹമ്മദ് |
| ഭാര്യ | ഉമ്മു ഇസ്‌ഹാഖ് ബിൻതു ത്വൽഹ, ഹഫ്സ ബിൻതു അബ്ദുറഹ്മാനിബ്നു അബീബക്കർ, ഹിന്ദ് ബിൻതു സുഹൈലിബ്‌നു അംറ്, ജുദആ |
| സന്താനങ്ങൾ | ഖാസിം, ഫാത്വിമ, സൈദ്, അബ്ദുള്ള, ത്വൽഹ, മൈമൂന (ഉമ്മുൽ ഹസൻ), ഉമ്മുൽ ഹുസൈൻ |
ഇസ്ലാമികപ്രവാചകൻ മുഹമ്മദിന്റെ പൗത്രൻ ഹസൻ ഇബ്ൻ അലി ബിൻ അബീത്വാലിബ്‌അല്ലെങ്കിൽ അൽ ഹസൻ ഇബ്ൻ അലി ഇബ്നു അബൂത്വാലിബ് Al-Hasan ibn ‘Alī ibn Abī Tālib (الحسن بن علي بن أﺑﻲ طالب), പ്രവാചകൻ മുഹമ്മദിന്റെ പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലി ബിൻ അബീത്വാലിബിന്റെയും ഒന്നാമത്തെ മകനാണു ഇദ്ദേഹം.