അലി അൽ റിളാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| [[Image:|200px| ]] അലി അൽ റിളാ - പ്രവാചകകുടുംബാംഗം |
|
| നാമം | അലി അൽ റിളാ |
|---|---|
| യഥാർത്ഥ നാമം | അലി ഇബ്നു മൂസാ ജാഫറ് |
| മറ്റ് പേരുകൾ | അബുൽ ഹസ്സൻ |
| ജനനം | ആഗസ്റ്റ് 23, 818 മദീന, അറേബ്യ |
| മരണം | റജബ് AH 57 |
| പിതാവ് | മൂസാ അൽ കാളിം |
| മാതാവ് | നജ്മ (ഉമ്മുൽബനീൻ) |
| ഭാര്യ | സാബിഖ |
| സന്താനങ്ങൾ | മുഹമ്മദ് അത്തഖി |
അലി അൽ റിളാ അല്ലെങ്കിൽ ഇമാം അദ്ദാമിൻ എന്നറിയപ്പെടുന്ന അലി ഇബ്നു മൂസാ ജാഫർ (അറബി: علي بن موسى الرضا) ഷിയാ ഇസ്സ്നാ അഷരിയ്യാ വിഭാഗക്കാർക്കു എട്ടാമത്തെ ഇമാമാണ്. എന്നാൽ ഷിയാ മുസ്ലിംകളിലെ വാഖിഫൈറ്റ് വിഭാഗക്കാർ ഇത് അംഗീകരിക്കുന്നില്ല.
ഉള്ളടക്കം |
സമകാലികർ [തിരുത്തുക]
- അബൂ ജാഫറ് അൽ മൻസൂറ്
- അൽ മഹ്ദി അൽ അബ്ബാസി
- അൽ ഹാദി അൽ അബ്ബാസി
- ഹാറൂൻ റഷീദ്
മരണം [തിരുത്തുക]
സിന്തി ഇബ്നു ഷാഹിക്ക് അൽ യഹൂദി വിഷം നൽകി വധിച്ചു
ഇതു കൂടി കാണുക [തിരുത്തുക]
- അഹ്ലു ബൈത്ത്
- ഷിയാ ഇമാമുകളുടെ പട്ടിക
- അലി ബിൻ അബീത്വാലിബ്
- ഹസൻ ഇബ്നു അലി
- ഹുസൈൻ ബിൻ അലി
- സൈനുൽ ആബിദീൻ
- മുഹമ്മദ് അൽ ബാഖിർ
- ജാഫർ അൽ-സാദിക്
- മൂസാ അൽ കാളിം
- അത്തക്വിയ്യ്
- അലി അൽ ഹാദി
- ഹസ്സൻ അൽ അസ്കരി
- മഹ്ദി
പുറം കണ്ണി [തിരുത്തുക]
ഇമാമിന്റെ വെബ് സെറ്റ് [1]