ഫാത്വിമ ബിൻതു മുഹമ്മദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| [[Image:|200px| ]] ഫാത്വിമ ബിൻതു മുഹമ്മദ് - പ്രവാചകകുടുംബാംഗം |
|
| നാമം | ഫാത്വിമ ബിൻതു മുഹമ്മദ് |
|---|---|
| മറ്റ് പേരുകൾ | ഫാത്വിമ സഹ്റ, അത്ത്വാഹിറാ, അസ്സ്വിദ്ദീഖ. |
| ജനനം | 605 മക്ക, അറേബ്യ |
| മരണം | 632 (3 ജമാദുസ്സാനീ, 11AH) |
| പിതാവ് | മുഹമ്മദ് |
| മാതാവ് | ഖദീജ ബിൻതു ഖുവൈലിദ് |
| ഭർത്താവ് | അലി ബിൻ അബീത്വാലിബ് |
| സന്താനങ്ങൾ | ഹസൻ ഇബ്നു അലി, ഹുസൈൻ ഇബ്നു അലി, അൽ മുഹ്സിൻ, സൈനബ്, ഉമ്മു കുൽസൂം. |
ഇസ്‌ലാമികപ്രവാചകൻ മുഹമ്മദിന്റെ പുത്രിയായിരുന്നു ഫാത്വിമ സഹ്റ എന്ന പേരിലറിയപ്പെട്ട ഫാത്വിമ ബിൻതു മുഹമ്മദ് (അറബി: فاطمة الزهراء بنت محمد بن عبد الله رسول الله). സുന്നി മുസ്ലിംകളുടെ അഭിപ്രായപ്രകാരം, പ്രവാചക ലബ്ധിക്കു അഞ്ചു വർഷം മുമ്പ് മുഹമ്മദിന്റെ മുപ്പത്തിഅഞ്ചാം വയസ്സിൽ മക്കയിൽ ജനിച്ചു.
[തിരുത്തുക] ഹിജ്‌റ
തന്റെ പതിനെട്ടാം വയസ്സിൽ സൈദ് ഇബ്ൻ ഹാരിസയുടെ നേതൃത്വത്തിൽ സൗദ ബിൻതു സാമാ, സഹോദരി ഉമ്മു കുൽസൂം എന്നിവരോടെപ്പമായിരുന്നു മദീനാ പലായനം. കൂടെ ആയിശ, അവരുടെ മാതാവ് ഉമ്മു റുമ്മാൻ, അബ്ദുള്ളാഹിബ്നു അബീബക്കർ തുടങ്ങിയവരുമുണ്ടായിരുന്നു.