സ്വാഹിലി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാഹിലി ഭാഷ
Swahili Language
Kiswahili
സംസാരിക്കുന്നത് :  Burundi
ഫലകം:Country data DR Congo
 Comoros (as Comorian)
 Kenya
 Mozambique
 Oman
 Seychelles (as Shimaore)
 Rwanda
 Tanzania
 Uganda
 Malawi[1]
ആകെ സംസാരിക്കുന്നവർ: First language: 5–10 million[citation needed]
First and second language: 50+ million[2]
ഭാഷാകുടുംബം: നൈജർ-കോംഗോ
 Atlantic-Congo
  Benue-Congo
   Bantoid
    Bantu
     Northeast Coast Bantu
      Sabaki
       സ്വാഹിലി ഭാഷ
Swahili Language
 
ലിപിയെഴുത്ത് ശൈലി: Latin, Arabic 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:  African Union
 Kenya
 Tanzania
 Uganda
നിയന്ത്രിക്കുന്നത്: Baraza la Kiswahili la Taifa (Tanzania)
ഭാഷാ കോഡുകൾ
ISO 639-1: sw
ISO 639-2: swa
ISO 639-3: either:
swc – Congo Swahili
swh – Coastal Swahili 
Maeneo penye wasemaji wa Kiswahili.png

 Coastal areas where Swahili or Comorian is the indigenous language,

 official or national language,

 and trade language. As a trade language, Swahili extends some distance further to the northwest.

ആഫ്രിക്കയിലെ ഇന്ത്യൻ സമുദ്രതീരരാജ്യങ്ങളിലെ രാജ്യങ്ങളിൽ സംസാരിക്കപ്പെടുന്ന ഒരു ബന്തു ഭാഷയാണ് സ്വാഹിലി (സ്വാഹിലി ഭാഷയിൽ കിസ്വാഹിലി ). കൊമോറോസ് ദ്വീപിലും വടക്കൻ കെനിയ മുതൽ വടക്കൻമൊസാംബിക് വരെയുള്ള രാജ്യങ്ങളിലെ പത്തു ലക്ഷത്തോളം ആൾക്കാർ ഇത് മാതൃഭാഷയായി സംസാരിക്കുന്നു..[3] ടാൻസാനിയ, കെനിയ, ഡെമോക്രാറ്റിക് റിപബ്ലിക് ഒഫ് കോംഗോ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയായ ഇത് കിഴക്കൻ ആഫ്രിക്കയിലെ ഒരു പൊതു സംസാരഭാഷയാണ്(lingua franca)

അവലംബം [തിരുത്തുക]

  1. Ethnologue list of countries where Swahili is spoken
    Thomas J. Hinnebusch, 1992, "Swahili", International Encyclopedia of Linguistics, Oxford, pp. 99–106
    David Dalby, 1999/2000, The Linguasphere Register of the World's Languages and Speech Communities, Linguasphere Press, Volume Two, pg. 733–735
    Benji Wald, 1994, "Sub-Saharan Africa", Atlas of the World's Languages, Routledge, pp. 289–346, maps 80, 81, 85
  2. Lutz Marten, "Swahili", Encyclopedia of Language and Linguistics, 2nd ed., 2006, Elsevier
  3. Prins 1961
"http://ml.wikipedia.org/w/index.php?title=സ്വാഹിലി_ഭാഷ&oldid=1717513" എന്ന താളിൽനിന്നു ശേഖരിച്ചത്