സെയ്ഷെൽസ്
| Repiblik Sesel République des Seychelles Republic of Seychelles
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം "Finis Coronat Opus" (Latin) "The End Crowns the Work" |
||||||
| ദേശീയ ഗാനം Koste Seselwa |
||||||
| തലസ്ഥാനം (and largest city) |
Victoria |
|||||
| ഔദ്യോഗിക ഭാഷകൾ | English, French, Seychellois Creole | |||||
| Demonym | Seychellois | |||||
| ഭരണകൂടം | Republic | |||||
| - | President | James Michel | ||||
| Independence | from the United Kingdom | |||||
| - | Date | 29 June 1976 | ||||
| - | ജലം (%) | negligible | ||||
| ജനസംഖ്യ | ||||||
| - | 2005 estimate | 80,699 (205th) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2006 estimate | |||||
| - | ആകെ | $1404 million (165th) | ||||
| - | ആളോഹരി | $19794 (39th) | ||||
| HDI (2007) | ▲ 0.843 (high) (50th) | |||||
| നാണയം | Seychellois rupee (SCR) |
|||||
| സമയമേഖല | SCT (UTC+4) | |||||
| - | Summer (DST) | not observed (UTC+4) | ||||
| ഇന്റർനെറ്റ് സൂചിക | .sc | |||||
| ഫോൺ കോഡ് | +248 | |||||
സേഷെത്സ് (ഉച്ചാരണം /seɪˈʃɛl/ അല്ലെങ്കിൽ /seɪˈʃɛlz/ ഇംഗ്ലീഷിൽ ["സേ ഷെത്സ്"] ഫ്രഞ്ചിൽ /seʃɛl/ , ഔദ്യോഗികനാമം: റിപ്പബ്ലിക്ക് ഓഫ് സേഷെത്സ് (ഫ്രെഞ്ച്: റിപബ്ലിക്ക് ദെ സേഷെല്ല്; ക്രിയോൾ: റെപിബ്ലിക് സെസെൽ), ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ്. ആഫ്രിക്കൻ വൻകരയിൽ നിന്ന് 1,600 കിലോമീറ്റർ അകലെയണ് ഈ ദ്വീപുസമൂഹം. മഡഗാസ്കർ ദ്വീപിന് വടക്കുകിഴക്കായി ആണ് സേഷെത്സിന്റെ സ്ഥാനം. സേഷെത്സിനു അടുത്തുള്ള രാജ്യങ്ങളിലും ഭരണപ്രദേശങ്ങളിലും പെടുന്നവ സാൻസിബാർ (പടിഞ്ഞാറ്), മൌറീഷ്യസ്, റിയൂണിയൻ (തെക്ക്), കൊമോറസ്, മയോട്ട് (തെക്കുപടിഞ്ഞാറ്), സുവാദീവ്സ്, മാൽദീവ്സ് (വടക്കുകിഴക്ക്) എന്നിവയാണ്. ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ സേഷെത്സിലാണ്.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||
