സ്ലാക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ലാക്സ്
Screenshot of SLAX Standard Edition 6.0.7
Slax Standard Edition 6.0.7
വെബ് സൈറ്റ്: www.slax.org
നിർമ്മാതാവ് : Tomáš Matějíček
ഒ.എസ്. കുടുംബം: ലിനക്സ്
സോഴ്സ് മാതൃക: Open source
നൂതന പൂർണ്ണരൂപം: v 6.1.1 / മേയ് 9, 2009; 3 years ago (2009-05-09)
കേർണൽ തരം: Monolithic kernel
സോഫ്റ്റ്‌വെയർ അനുമതി പത്രിക: Various
നിജ സ്ഥിതി: Current

സ്ലാക്‌വേർ അടിസ്ഥാനമാക്കിയുള്ള ഒരു ലൈവ് സി.ഡി. ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് സ്ലാക്സ്.കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കിലേക്ക് ഇത് ഇന്സ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.ഒന്നുകിൽ സി.ഡി.യിൽ നിന്നോ അല്ലെങ്കിൽ യു.എസ്.ബി. ഡ്രൈവിൽ നിന്നോ സ്ലാക്സ് പ്രവർത്തിപ്പിക്കാം.ഇപ്പോൾ ഏകദേശം 200MB-യോളമാണ് മൊത്തം ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വലിപ്പം.സ്ലാക്സ് റാം മെമ്മറിയിൽ നിന്ന് പ്രവർത്തിപ്പിക്കനുള്ള ഒരു വകുപ്പും ഉണ്ട്.ചെക്ക് റിപ്പബ്ളിക്കുകാരനായ Tomáš Matějíček ആണ് ഇത് വികസിപ്പിച്ചെടുത്തത്.

[തിരുത്തുക] സ്ലാക്സ് അടിസ്ഥാനമാക്കിയുള്ളവ

സ്ലാക്സ് അടിസ്ഥാനമാക്കി പല ലിനക്സ് വിതരണങ്ങളും ഉണ്ട്.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ


"http://ml.wikipedia.org/w/index.php?title=സ്ലാക്സ്&oldid=1211870" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ