സദാ-ഇ-സർഹത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്'. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
ഇന്ത്യയിലെ ഡൽഹിയേയും പാകിസ്താനിലെ ലാഹോറിനേയും ബന്ധിപ്പിക്കുന്ന സൗഹൃദ ബസ് സർവീസാണ് സദാ-ഇ-സർഹത്(ഉർദു: صداِ سرحد, ഹിന്ദി: सदा ए सरहद, translation: Call of the Frontier). 1999 ഫെബ്രുവരി 19-ന് തുടങ്ങിയ ഈ സർവീസ് [1] 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനുശേഷം താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി.[2] 2003-ലാണ് ഈ സർവീസ് പുനരാരംഭിച്ചത്. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് സർവീസ് നടത്തുന്നത്.[3]
ലാഹോറിൽ നിന്നും അമൃത സരസ്സുവരെയുള്ള ബസ് സർവീസ് 2006 ജനുവരിയീൽ ആരംഭിക്കുക്കയുണ്ട്ടായി. ഇതിന്ന് ദോസ്തി എന്നാണ് പേര്.
അവലംബം [തിരുത്തുക]
- ↑ http://www.expressindia.com/news/ie/daily/19990313/ige13109.html
- ↑ http://news.bbc.co.uk/2/hi/south_asia/1731919.stm
- ↑ http://www.guardian.co.uk/world/2003/jul/12/kashmir.india
|
|||||||||||||||||