സുൽഫിക്കർ അലി ഭൂട്ടോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സുൽഫിക്കർ അലി ഭൂട്ടോ | |
![]() |
|
| പദവിയിൽ ഓഗസ്റ്റ് 14 1973 – ജൂലൈ 5 1977 |
|
| പ്രസിഡന്റ് | ഫസൽ ഇലാഹി ചൌധരി |
|---|---|
| മുൻഗാമി | നൂറുൽ അമീൻ |
| പിൻഗാമി | മുഹമ്മദ് ഖാൻ ജുനേജോ |
| പദവിയിൽ ഡിസംബർ 20 1971 – ഓഗസ്റ്റ് 13 1973 |
|
| പ്രധാനമന്ത്രി | നൂറുൽ അമീൻ |
| മുൻഗാമി | യാഹ്യാ ഖാൻ |
| പിൻഗാമി | ഫസൽ ഇലാഹി ചൌധരി |
| പദവിയിൽ ജൂൺ 15 1963 – സെപ്റ്റംബർ 12 1966 |
|
| മുൻഗാമി | മുഹമ്മദ് അലി ബോഗ്ര |
| പിൻഗാമി | സയ്യെദ് ഷരിഫുദ്ദീൻ പിർസാദ |
|
|
|
| ജനനം | 1928 5 ജനുവരി ലർഖാന, ബ്രിട്ടീഷ് ഇന്ത്യ |
| മരണം | 1979 ഏപ്രിൽ 04 (പ്രായം 51) റാവല്പിണ്ടി, പാകിസ്താൻ |
| രാഷ്ട്രീയകക്ഷി | പാകിസ്താൻ പീപ്പിൾസ് പാർട്ടി |
| മതം | ഷിയ ഇസ്ലാം |
പാകിസ്താന്റെ നാലാമത്തെ പ്രസിഡന്റും, പത്താമത്തെ പ്രധാനമന്ത്രിയുമായിരുന്നു സുൽഫിക്കർ അലി ഭൂട്ടോ(ഉർദു: ذوالفقار علی بھٹو, സിന്ധി: ذوالفقار علي ڀُٽو, IPA: [zʊlfɪqɑːɾ ɑli bʱʊʈːoː]) (ജനുവരി 5, 1928–ഏപ്രിൽ 4, 1979). പാകിസ്താനിലെ സുപ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.)യുടെ സ്ഥാപക നേതാവുമാണ്.
1979-ൽ രാഷ്ട്രീയ പകപോക്കലെന്ന നിലയിൽ അന്നത്തെ ഭരണാധികാരി സിയാ ഉൾ ഹഖിന്റെ നിർദ്ദേശപ്രകാരം ഭൂട്ടോയെ തൂക്കിലേറ്റി. ഭൂട്ടോ കരസേനാമേധാവിയായി രണ്ടുവർഷം തികയും മുൻപേ ജനറൽ സിയ പട്ടാള അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
സുൽഫിക്കർ ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ രണ്ടു തവണ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്.
