സംവാദം:തിരുവിതാംകൂർ ഭരണാധികാരികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

{{travancore}} എന്ന ഫലകമുള്ളപ്പോൾ ഈ ലേഖനത്തിന്റെ ആവശ്യമുണ്ടോ? --Vssun 05:05, 27 മേയ് 2010 (UTC)[മറുപടി]


ആവശ്യമില്ല. തിരിച്ചു വിട്ടാൽ മതി.--ഷിജു അലക്സ് 05:07, 27 മേയ് 2010 (UTC)[മറുപടി]
നിലവിൽ തിരുവിതാംകൂർ ലേഖനത്തിലേക്ക് ലയിപ്പിക്കാം. എന്നാൽ ഓരോ ഭരണാധികാരികളേയും കുറിച്ച് ചെറിയൊരു കുറിപ്പ് നൽകി സ്വതന്ത്രമായൊരു ലേഖനമായി മാറ്റാനുള്ള സ്കോപ്പ് ഭാവിയിൽ കാണുന്നുണ്ട്. പക്ഷെ അതിന് എല്ലാ ഭരണകർത്താക്കളെയും കുറിച്ച് വിശദമായ ലേഖനങ്ങൾ ആദ്യം വരണം. --സിദ്ധാർത്ഥൻ 05:10, 27 മേയ് 2010 (UTC)[മറുപടി]
  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918

ടിറ്റുലർ മഹാരാജാക്കന്മാർ[തിരുത്തുക]

ഇതിനു വേറെ ഒരു പേരു കിട്ടുന്നതുവരെ ഇങ്ങനെ തുടരാം എന്നു കരുതുന്നു--രാജേഷ് ഉണുപ്പള്ളി Talk‍ 05:09, 17 ഒക്ടോബർ 2013 (UTC)[മറുപടി]

'തിരുവിതാംകൂർ ഭരണാധികാരികൾ' എന്ന ലേഖനത്തിന് ഇങ്ങനെ ഒരു ഉപവിഭാഗത്തിന്റെ ആവശ്യമുണ്ടോ? തിരു-കൊച്ചി രാജപ്രമുഖൻ എന്ന സ്ഥാനമൊഴിഞ്ഞതിനുശേഷം തിരുവിതാംകൂർ മുൻ രാജകുടുംബത്തിന്റെ കാരണവർ മാത്രമായിരുന്നു ചിത്തിരതിരുനാൾ, പിന്നീട് ഉത്രാടം തിരുനാളും. അല്ലാതെ പേരിനു പോലും തിരുവിതാംകൂറിന്റെ ഭരണാധികാരി ആയിരുന്നില്ല. അത്തരമൊരു ടൈറ്റിൽ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധവും ആണ്. --ശ്യാം കുമാര്‍ (സംവാദം) 06:41, 16 ഡിസംബർ 2013 (UTC)[മറുപടി]