വിശാഖം തിരുനാൾ രാമ വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശാഖം തിരുനാൾ രാമ വർമ്മ
തിരുവിതാംകൂർ മഹാരാജാവ്
വിശാഖം തിരുനാൾ രാമവർമ്മ
പൂർണ്ണനാമം ശ്രീപദ്മനാഭദാസ വഞ്ചിപാല രാമവർമ്മ കുലശേഖരകിരീടപതി ശ്രീ വിശാഖം തിരുനാൾ രാമവർമ്മ കുലശേഖരപെരുമാൾ
ജനനം(1837-05-19)മേയ് 19, 1837
മരണംഓഗസ്റ്റ് 4, 1885(1885-08-04) (പ്രായം 48)
മുൻ‌ഗാമിആയില്യം തിരുനാൾ
പിൻ‌ഗാമിമൂലം തിരുനാൾ
രാജകൊട്ടാരംവേണാട് സ്വരൂപം
രാജവംശംകുലശേഖര
രാജകീർത്തനംവഞ്ചീശമംഗളം
പിതാവ്പുണർതം തിരുനാൾ രാമ വർമ്മ കോയിതമ്പുരാൻ
മാതാവ്റാണി ഗൗരി രുഗ്‌മിണി ഭായി
മതവിശ്വാസംഹിന്ദു
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവ്. 1880 മുതൽ 1885 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം. ആയില്യം തിരുനാൾ രാമവർമ്മയുടെ (1860 -1880) ഭരണകാലഘട്ട ശേഷമാണ് വിശാഖം തിരുനാൾ മഹാരാജാവ് അധികാരമേറ്റെടുത്തത്. ആയില്യം തിരുനാളിന്റെ ഇളയ സഹോദരനായിരുന്നു വിശാഖം തിരുനാൾ. രാജ്യത്തിന്റെ തനതായ കാര്യങ്ങൾ ശേഖരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിൽ ഇദ്ദേഹം തല്പരനായിരുന്നു. മരച്ചീനി കൃഷി കേരളത്തിൽ വ്യാപകമായി നടപ്പാക്കിയത് ഇദ്ദേഹമാണ്. ആധുനിക മലയാളസാഹിത്യത്തിനു് നിരവധി സംഭാവനകൾ നൽകിയ ഇദ്ദേഹത്തിന്റെ രചനകൾ ശ്രദ്ധേയങ്ങളായിരുന്നു. കേവലം അഞ്ചു വർഷം മാത്രം ഭരണത്തിലിരുന്ന വിശാഖം തിരുനാൾ 1885 ഓഗസ്റ്റ് 4-ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  • Travancore State Manual Volume I by V. Nagam Aiya
  • Travancore State Manual by Velu Pillai
  • Visakhavijaya, a Study by Poovattoor Ramakrishna Pillai

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]