അവിട്ടം തിരുനാൾ ബാലരാമവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
Drapeau-travancore.png
[1]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375-
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
വീര ഇരവി വർമ്മ 1594-1604
വീര വർമ്മ 1604-1606
രവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
രവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
രാമ വർമ്മ 1663-1672
ആദിത്യ വർമ്മ രണ്ട് 1672-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ആദിത്യ വർമ്മ മൂന്ന് 1718-1719
ഉണ്ണി കേരള വർമ്മ 1719-1724
രാജ രാമ വർമ്മ 1724-1729
മാർത്താണ്ഡവർമ്മ 1729-1758
ധർമ്മരാജാവ് 1758-1798
ബാലരാമ വർമ്മ 1798-1810
ഗൌരി ലക്ഷ്മിഭായി 1810-1815
ഗൌരി പാർവ്വതിഭായി 1815-1829
സ്വാതിതിരുനാൾ 1829-1846
ഉത്രാടം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
മൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ഭായി 1924-1931
ചിത്തിര തിരുനാൾ 1931-1949

‡ Regent Queens

തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
edit
ബാലരാമവർമ്മ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ബാലരാമവർമ്മ (വിവക്ഷകൾ) എന്ന താൾ കാണുക. ബാലരാമവർമ്മ (വിവക്ഷകൾ)

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ (1798 - 1810) തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്നു അവിട്ടം തിരുനാൾ ബാലരാമവർമ്മ (c. 1782–1810). ധർമ്മരാജാവിന്റെ കാലശേഷമാണ്‌ അദ്ദേഹം തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്നത്. ബാലരാമവർമ്മയുടെ ഭരണകാലത്താണ്‌ തിരുവിതാംകൂറും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള ഔദ്യോഗിക വ്യാപാര ഉടമ്പടി രൂപപ്പെട്ടത്. അദ്ദേഹത്തിന്റെ ഭരണകാലം മുഴുവനും വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ്‌ വേലുത്തമ്പി ദളവ തന്റെ വിപ്ലവങ്ങൾ നടത്തിയത്.ൻ

|- ! colspan="3" style="border-top: 5px solid #ACE777;" | Regnal titles |- style="text-align:center;" |width="30%" align="center" rowspan="1"|മുൻഗാമി
Dharma Raja |width="40%" style="text-align: center;" rowspan="1"|Maharaja of Travancore
1798-1810 |width="30%" align="center" rowspan="1"| പിൻഗാമി
Gowri Lakshmi Bayi |-


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ <references/> റ്റാഗ് കണ്ടെത്താനായില്ല.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ