ലൈംഗിക ബന്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലൈംഗിക ബന്ധം
ലൈംഗിക ബന്ധം

ഭുമിയിലെ എല്ലാ ജീവികളുടെയും പ്രത്യുദ്പാദന രീതികളുമായി ബന്ധപ്പെട്ട ഒന്നാണ‍് ലൈംഗിക ബന്ധം. ഇണകളുടെ പ്രത്യുല്പാദനാവയ അവയവങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന കൂടിച്ചേരലാണ‍് ലൈംഗിക ബന്ധം. എന്നിരുന്നാലും ലൈംഗികബന്ധമെന്ന പദം സ്ത്രീയും പുരുഷനും തമ്മിലോ സ്ത്രികള്‍ തമ്മിലോ പുരുഷന്മാര്‍ തമ്മിലോ ഉള്ള കാമകേളിയെ പൊതുവായി സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. സാധാരണയായി എതിര്‍ലിംഗത്തിലുള്ളവരാണ്‌ ഇണകള്‍ ആയിരിക്കുക എങ്കിലും ഒച്ചു പോലുള്ള ജീവികളില്‍ ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ട്. ശാരീരിക സുഖവും പ്രത്യുല്പാദനവുമാണ്‌ ലൈംഗികബന്ധത്തിന്റെ ഉത്പന്നമെങ്കിലും എല്ലാ ലൈംഗിക ബന്ധങ്ങളും ഉത്പാദനത്തില്‍ കലാശിക്കണമെന്നില്ല.

[തിരുത്തുക] മനുഷ്യനില്‍

ലൈംഗികവികാരത്തള്ളിച്ചയാല്‍ പുരുഷന്റെ ലിംഗം ഉദ്ധരിച്ച് ദൃഢമായി നില്ക്കുന്നു. സ്ത്രീയ്ക്കും വികാരത്താല്‍ യോനി വിജൃംഭിതമാവുകയും രതിസലിലം നിറഞ്ഞ് സംഭോഗത്തിന്‍ തയ്യാറാവുകയും ചെയ്യുന്നു. രക്തം നിറഞ്ഞ് വിജൃംഭിച്ച് ദൃഢമായി നില്ക്കുന്ന പുരുഷ ലിംഗത്തെ രതിസലിലം നിറഞ്ഞ് വഴുവഴുപ്പുള്ള തപ്ത യോനിയില്‍ കയറ്റി മുമ്പോട്ടും പിന്നോട്ടും ചലിപ്പിച്ച് രതിമൂര്‍ഛ എത്തുന്നതുവരെ തുടരുന്നതാണ്‌ മനുഷ്യനില്‍ ലൈംഗിക ബന്ധമായി വിവക്ഷിക്കുന്നത്.

[തിരുത്തുക] മറ്റ് ലിങ്കുകള്‍

ലൈംഗികത എന്ന പരമ്പരയുടെ ഭാഗം
ചരിത്രത്തില്‍
Courtly love
Greek love
Religious love
Types of emotion
Erotic love
Platonic love
Familial love
Puppy love
Romantic love
See also
Unrequited love
Problem of love
Sexuality
ലൈംഗിക ബന്ധം
Valentine's Day
sexual intercourse എന്ന വാക്ക് തിരയുക
വിക്കി ഡിക്ഷ്ണറി, സൌജന്യ ഡിക്ഷ്ണറി.
"http://ml.wikipedia.org/wiki/%E0%B4%B2%E0%B5%88%E0%B4%82%E0%B4%97%E0%B4%BF%E0%B4%95_%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം