ലക്ഷ്മി ഗോപാലസ്വാമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലക്ഷ്മി ഗോപാലസ്വാമി | |
|---|---|
| ജനനം | ലക്ഷ്മി ഗോപാലസ്വാമി 7 നവംബർ ബാഗ്ലൂർ, കർണ്ണാടക, ഇന്ത്യ |
| തൊഴിൽ | Film actress, Model |
| സജീവം | 2000–present |
| പുരസ്കാരങ്ങൾ | കേരള സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം (2002&2007) |
ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. [1]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ലക്ഷ്മി ഗോപാലസ്വാമി
അഭിനയിച്ച ചിത്രങ്ങൾ [തിരുത്തുക]
| ക്രമ നമ്പർ: | ചിത്രം | വർഷം | വേഷം | സഹ അഭിനേതാക്കൾ | സംവിധായകൻ | ഭാഷ |
|---|---|---|---|---|---|---|
| 1 | വീരപുത്രൻ | 2011 | നരേൻ | പി.ടി. കുഞ്ഞുമുഹമ്മദ് | മലയാളം | |
| 2 | ക്രിസ്ത്യൻ ബ്രദേഴ്സ് | 2011 | സുരേഷ് കൃഷ്ണ, മോഹൻലാൽ | Joshiy | മലയാളം | |
| 3 | ശിക്കാർ | 2010 | രുക്മിണി | Samudrakkani, മോഹൻലാൽ | മലയാളം | |
| 4 | സഹസ്രം | 2010 | സുരേഷ് ഗോപി | മലയാളം | ||
| 5 | അലക്സാണ്ടർ ദീ ഗ്രേറ്റ് | 2010 | മോഹൻലാൽ | മലയാളം | ||
| 6 | അപകർഷത | 2010 | സരസ്വതി | Vishnuvardhan, Sandhya, Vimala Raman | P. Vasu | കന്നട |
| 7 | ഇവിടം സ്വർഗ്ഗമാണ് | 2009 | മരിയ | മോഹൻലാൽ | Roshan Andrews | മലയാളം |
| 8 | തൂവൽക്കാറ്റ് | 2009 | മലയാളം | |||
| 9 | ഭ്രമരം | 2009 | ലത | Suresh Menon, മോഹൻലാൽ | ബ്ലെസി | മലയാളം |
| 10 | ഭഗവാൻ | 2008 | പ്രിയ | മോഹൻലാൽ | മലയാളം | |
| 11 | പറഞ്ഞു തീരാത്ത വിശേഷങ്ങൾ | 2007 | സുരേഷ് ഗോപി | ഹരികുമാർ | മലയാളം | |
| 12 | പരദേശി | 2007 | മൂസയുടെ കാമുകി | മോഹൻലാൽ | പി.ടി കുഞ്ഞുമുഹമ്മദ് | മലയാളം |
| 13 | കീർത്തിചക്ര | 2006 | മഹാദേവന്റെ ഭാര്യ | മോഹൻലാൽ | മേജർ രവി | മലയാളം |
| 14 | സ്മാർട്ട്സിറ്റി | 2006 | ശാരദ | സുരേഷ് ഗോപി, മനോജ് കെ. ജയൻ | B. Unnikrishnan | മലയാളം |
| 15 | കനകസിംഹാസനം | 2006 | സീതാലക്ഷമി | ജയറാം | രാജസേനൻ | മലയാളം |
| 16 | ബോയ് ഫ്രന്റ് | 2005 | Ganesh Kumar & Mukesh | മലയാളം | ||
| 17 | വാമനപുരം ബസ്‌റൂട്ട് | 2004 | മോഹൻലാൽ | മലയാളം | ||
| 18 | കൊച്ചു കൊച്ചു സന്തോഷങ്ങൾ | 2001 | ആശാലക്ഷമി | ജയറാം | സത്യൻ അന്തിക്കാട് | മലയാളം |
| 19 | അരയന്നങ്ങളുടെ വീട് | 2001 | സീത | Mammooty | Lohitha Das | മലയാളം |
അവലംബം [തിരുത്തുക]
- ↑ "The Hindu : Metro Plus Bangalore : Framed!!". The Hindu. 5 July 2008. ശേഖരിച്ചത് 2009-02-26.