പി. വാസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര സംവിധായകനും, അഭിനേതാവും, തിരക്കഥാകൃത്തും കൂടിയാണ് പി. വാസു. (തമിഴ്-பி. வாசு).[1] ചിന്നത്തമ്പി, ലവ് ബേർഡ്സ്, ചന്ദ്രമുഖി തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ഏറെ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ചിലതാണ്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

സംവിധാനം ചെയ്തവ[തിരുത്തുക]

  • 1987 - സമരപ്പനം
  • 1988 - ദാദ
  • 1990 - പണക്കാരൻ
  • 1990 - വേലൈ കിടച്ചിറിച്ച്
  • 1990 - നടികൻ
  • 1991 - ചിന്നത്തമ്പി
  • 1992 - മന്നൻ
  • 1992 - വാൾട്ടർ വെട്രിവേൽ
  • 1993 - ഉഴൈപ്പാളി
  • 1993 - ഉടൻപിറപ്പ്
  • 1994 - സേതുപതി ഐ.പി.എസ്.
  • 1994 - കൂലി
  • 1996 - ലവ് ബേർഡ്സ്
  • 1999 - സ്വയംവരം
  • 2000 - മിസ്റ്റർ മദ്രാസ്
  • 2000 - കാക്കൈ ചിറക്കിനിലേ
  • 2000 - സീനു
  • 2002 - പ്രിഥ്വി നാരായണ
  • 2003 - കാതൽ കിസ് കിസ്
  • 2004 - ആപ്തമിത്ര
  • 2005 - ചന്ദ്രമുഖി
  • 2006 - പരമശിവൻ
  • 2006 - മഹാരധി
  • 2007 - തൊട്ടാൽ പൂ മലരും
  • 2008 - കൃഷ്ണാർജ്ജുന
  • 2008 - കുസേലൻ
  • 2008 - ഗജിബിജി

അഭിനയിച്ചവ[തിരുത്തുക]

രചന[തിരുത്തുക]

  • ഗാരാന മോഗുഡു (കഥ)
  • ലോഫർ (തിരക്കഥ, കഥ)

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പി._വാസു&oldid=1765804" എന്ന താളിൽനിന്നു ശേഖരിച്ചത്