ഒരു ഇന്ത്യൻ പ്രണയകഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഇന്ത്യൻ പ്രണയകഥ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംസെൻട്രൽ പിക്ചേഴ്സ്
രചനഇഖ്ബാൽ കുറ്റിപ്പുറം
അഭിനേതാക്കൾഫഹദ് ഫാസിൽ
അമലാ വിജയ്
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംകെ രാജഗോപാൽ
സ്റ്റുഡിയോസെൻട്രൽ പിക്ചേഴ്സ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി20 ഡിസംബർ 2013
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം136 മിനിറ്റ്

ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് , 2013 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു ഇന്ത്യൻ പ്രണയകഥ. ഫഹദ് ഫാസിൽ, അമലാ വിജയ് , തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അയ്മനം സിദ്ധാർത്ഥൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ വേഷമാണ് ഈ ചിത്രത്തിൽ ഫഹദ് ഫാസിലിന്[1] .

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Oru Indian Pranayakadha 45 Days Collection". Cine Shore. 2014 February 3. Retrieved 2014 February 8. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒരു_ഇന്ത്യൻ_പ്രണയകഥ&oldid=3949435" എന്ന താളിൽനിന്ന് ശേഖരിച്ചത്