ബോയിൽ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ഥിര പിണ്ഡത്തിലും ഊഷ്മാവിലും വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം കാണിക്കുന്ന അനിമേഷൻ

വാതക നിയമങ്ങളിൽ ഒന്നും ആദർശ വാതക സമവാക്യത്തിന്റെ രൂപവത്കരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളിൽ ഒന്നാണ് ബോയിൽ നിയമം. ഇതിൽ വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ൽ രസതന്ത്രജ്ഞനും ഊർജ്ജതന്ത്രജ്ഞനുമായ റോബർട്ട് ബോയിലാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഈ നിയമം ബോയിൽ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിർവചനം:

സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും
"http://ml.wikipedia.org/w/index.php?title=ബോയിൽ_നിയമം&oldid=1303380" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ