റോബർട്ട് ബോയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് ബോയിൽ

റോബർട്ട് ബോയിൽ(1627–91)
ജനനം 25 ജനുവരി 1627
Lismore, County Waterford, അയർലണ്ട്
മരണം 31 ഡിസംബർ 1691 (വയസ്സ് 64)
ലണ്ടൻ, ഇംഗ്ലണ്ട്
മേഖലകൾ ഭൗതിക ശാസ്ത്രം, രസതന്ത്രം
പ്രശസ്തി ബോയിൽ നിയമം, ആധുനിക രസതന്ത്രത്തിന്റെ ഉപജ്ഞാതാവ്
Influences Robert Carew, ഗലീലിയോ ഗലീലി, Otto von Guericke, Francis Bacon
പ്രധാന പുരസ്കാരങ്ങൾ Fellow of the Royal Society
മതം Anglican[1]


പതിനേഴാം നൂറ്റാണ്ടിൽ (25 ജനുവരി 1627 – 31 ഡിസംബർ 1691) ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു റോബർട്ട് ബോയിൽ. അതുപോലെ തന്നെ അദ്ദേഹം ഒരു രസതന്ത്ര ശാസ്‌ത്രജ്ഞനും, ഒരു ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു തത്വചിന്തകനുമായിരുന്നു. അദ്ധ്യാത്മിക ശാസ്‌ത്രത്തിൽ ധാരാളം ലേഖനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. പ്രശസ്തമായ ബോയിൽ നിയമം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ജ്വലനം, ശ്വസനം, വാതകങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ ഇദ്ദേഹം ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞനായാണ് കണക്കാക്കുന്നത്. [2]

[തിരുത്തുക] കുടുംബജീവിതം

റിച്ചാർഡ് ബോയിലിന്റെയും ഏൾ ഒഫ് കൊർകിന്റെയും പതിനാലാമത്തെ മകനായി 1627 ൽ അയർലൻഡിലെ കൊൺറ്റി വാട്ടർഫൊർഡിൽ, ലിസ്മൊർ കാസിൽ എന്ന സ്ഥലത്താണു ബോയിൽ ജനിച്ചത്. കുട്ടിയായിരിക്കുമ്പോൾ തന്നെ മൂത്ത സഹോദരങ്ങൾക്കൊപ്പം ബോയിലിനെയും വളർത്തുവാനായി മറ്റൊരു വീട്ടിലേക്കു മാറ്റിയിരുന്നു.

[തിരുത്തുക] അവലംബം

  1. Deem, Rich (2005). "The Religious Affiliation of Robert Boyle the father of modern chemistry. From: Famous Scientists Who Believed in God". adherents.com. http://www.adherents.com/people/pb/Robert_Boyle.html, ശേഖരിച്ചത്: 2009-04-17. 
  2. കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം രസതന്ത്രം പാഠപുസ്തകം - 2004, പേജ് നം. 26 (പി.ഡി.എഫ്. പതിപ്പ്.
"http://ml.wikipedia.org/w/index.php?title=റോബർട്ട്_ബോയിൽ&oldid=1184640" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ