ബോഡിഗാർഡ് (മലയാളചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബോഡി ഗാർഡ് | |
|---|---|
![]() |
|
| സംവിധാനം | സിദ്ദിഖ് |
| രചന | സിദ്ദിഖ് |
| അഭിനേതാക്കൾ | ദിലീപ് നയൻതാര |
| സംഗീതം | ഔസേപ്പച്ചൻ |
| ഛായാഗ്രഹണം | എസ്. കുമാർ ISC |
| സ്റ്റുഡിയോ | ജോണി സാഗരിഗ ഫിലിം കമ്പനി |
| വിതരണം | ജോണി സാഗരിഗ ഫിലിം കമ്പനി |
| റിലീസിങ് തീയതി | ജനുവരി 23, 2010 |
| രാജ്യം | |
| ഭാഷ | മലയാളം |
സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആണ് ബോഡി ഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.ബോഡി ഗാർഡ് ഒരു പ്രണയ, തമാശ ചിത്രം അണ്. 2010-ലെ ഹിറ്റ് ചിത്രം ആയി മാറിയ ഈ ചിത്രം ഹിന്ദി, തമിഴ് എന്നി ഭാഷകളിൽ പുനർനിർമിക്കപ്പെട്ടു.
ഉള്ളടക്കം |
കഥാപാത്രങ്ങൾ [തിരുത്തുക]
| കഥാപാത്രം | നടൻ |
|---|---|
| ജയകൃഷ്ണൻ | ദിലീപ് |
| അമ്മു | നയൻ താര |
| സേതുലക്ഷ്മി | മിത്രാകുര്യൻ |
| അശോകൻ | ത്യാഗരാജൻ |
| മിനി | സീനത്ത് |
| നീലാംബരൻ | ഹരിശ്രീ അശോകൻ |
സംഗീതം [തിരുത്തുക]
ഔസേപ്പച്ചൻ
വീട്ടിൽ ഇരുന്നു കാണാൻ [തിരുത്തുക]
മോസ്ർബെയർ ഡിവിഡി, സൂപ്പർ ഡിവിഡി, വിസിഡി രൂപങ്ങളിൽ സിനിമ റിലീസ് ചെയ്തു
അന്യഭാഷകളിൽ [തിരുത്തുക]
- കാവലൻ- തമിഴ്
- ബോഡിഗാർഡ്-ഹിന്ദി,കന്നട,തെലുങ്ക്,ബംഗാളി
