വിജയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയ്
ജനനം ജോസഫ് വിജയ് ചന്ദ്രശേഖർ
1974 ജൂൺ 22 (1974-06-22) (വയസ് 37)
ചെന്നൈ, തമിഴ് നാട്, ഇന്ത്യ
മറ്റ് പേരുകൾ ഇളയ തലപതി
ജീവിത പങ്കാളി സംഗീത വിജയ്
വെബ് ഇടം
http://www.vijaynet.com

തമിഴ് ചലച്ചിത്രരംഗത്തെ ഒരു നടനും പിന്നണി ഗായകനുമാണ് വിജയ് (തമിഴ്: விஜய்) എന്നറിയപ്പെടുന്ന ജോസഫ് വിജയ് ചന്ദ്രശേഖർ, (ജനനം: ജൂൺ 22, 1974).


ഉള്ളടക്കം

[തിരുത്തുക] ആദ്യ ജീവിതം

തമിഴ് ചലച്ചിത്ര നിർമ്മാതാ‍വായ എസ്.എ. ചന്ദ്രശേഖറിന്റേയും ശോഭ ചന്ദ്രശേഖറിന്റേയും മകനായിട്ടാണ് വിജയ് ജനിച്ചത്. വിദ്യാഭ്യാ‍സം പൂർത്തീകരിച്ചത് ചെന്നയിലെ ലൊയൊള കോളേജിൽ നിന്നാണ്. ഇവിടെ പിന്നീട്പ്രമുഖ നടന്മാരായി തീർന്ന സൂര്യ ശിവകുമാർ, യുവൻ ശങ്കർ രാജ എന്നിവർ ഒന്നിച്ച പഠിച്ചിരുന്നു. സംഗീതയെയാണ് 1999 ഓഗസ്റ്റ് 25 ന് വിജയ് വിവാഹം ചെയ്തു. വിജയിന്റെ ആരാധികയായിരുന്ന സംഗീത. ഇവർക്ക് ഇപ്പോൾ രണ്ട് മക്കളുണ്ട്.

[തിരുത്തുക] അഭിനയജീവിതം

വിജയ് തന്റെ അഭിനയ ജീ‍വിതം തുടങ്ങിയത് ചെറിയ ബാലതാരത്തിന്റെ വേഷങ്ങൾ ചെയ്തിട്ടാണ്. തന്റെ പിതാവായ എസ്.എ. ചന്ദ്രശേഖർ നിർമ്മിച്ച nalaya teerpu എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2004 ലെ ചിത്രമായ thirumalai എന്ന ചിത്രത്തിലാണ് വിജയ് ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചത്.

[തിരുത്തുക] പിന്നണി ഗായകനായി

തമിഴ് ചിത്രങ്ങളിൽ പിന്നണി ഗായകനായും വിജയ് പ്രവർത്തിച്ചിട്ടുണ്ട്. sachin എന്ന ചിത്രത്തിൽ വിജയ് പാ‍ടിയ ഗാനങ്ങൾ വിജയമായിരുന്നു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=വിജയ്&oldid=1177806" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ