വിജയ് അഭിനയിച്ച ചലച്ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A photo of Vijay looking at his right.
2013-ൽ വിജയ്

തമിഴ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടനും പിന്നണിഗായകനുമാണ് വിജയ് (തമിഴ്: விஜய்) എന്നറിയപ്പെടുന്ന ജോസഫ് വിജയ് ചന്ദ്രശേഖർ. 1984 ൽ പുറത്തിറങ്ങിയ വെട്രി ആയിരുന്ന അഭിനയിച്ച ആദ്യ ചലച്ചിത്രം. പിതാവായ എസ്.എ. ചന്ദ്രശേഖർ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. [1] ചന്ദ്രശേഖറിന്റെ ചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച വിജയ്, 1992-ൽ പുറത്തിറങ്ങിയ നാളൈയ തീർപ്പ് എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. [1] തുടർന്ന് 1993-ലെ സെന്ദൂരപാണ്ടി എന്ന ചലച്ചിത്രത്തിൽ വിജയകാന്തിന് സമമായുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു. [2] ആരോ സംവിധാനം ചെയ്ത രസിഗൻ (1994), ദേവ (1995) എന്നീ ചലച്ചിത്രങ്ങളിൽ വിജയ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. [2][3] ഈ ചലച്ചിത്രങ്ങളെല്ലാം വ്യാവസായികമായി വിജയം സ്വന്തമാക്കുകയുണ്ടായി. [4][5]

1990-കളിൽ പുറത്തിറങ്ങിയ വിജയുടെ മറ്റൊരു പ്രധാന ചലച്ചിത്രമായിരുന്നു വിക്രമൻ സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ പ്രണയചലച്ചിത്രമായ പൂവേ ഉനക്കാഗെ. [2][4] തുടർന്ന് പുറത്തിറങ്ങിയ വസന്ത് സംവിധാനം ചെയ്ത നേരുക്കു നേർ (1997), ഫാസിൽ സംവിധാനം ചെയ്ത കാതലുക്കു മരിയാതൈ (1997) എന്നീ ചലച്ചിത്രങ്ങളും വിമർശകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ നേടി. [4][6] കാതലുക്കു മരിയാതൈയിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[4] തുള്ളാത മനമും തുള്ളും (1999) എന്ന ചലച്ചിത്രത്തിൽ കാഴ്ചശേഷിയില്ലാത്ത കാമുകിയെ സഹായിക്കുന്ന ഒരു കേബിൾ ഓപ്പറേറ്ററിന്റെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. [7][8]

2000-ന്റെ തുടക്കത്തിൽ വിജയ് അഭിനയിച്ച ഖുഷി, പ്രിയമാനവളേ എന്നീ ചലച്ചിത്രങ്ങൾ വ്യാവസായികമായി വിജയിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.[9][10] അടുത്ത വർഷം വിജയ് അഭിനയിച്ച ഫ്രണ്ട്സ്, ബദ്രി, ഷാജഹാൻ എന്നീ മൂന്ന് ചലച്ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഇതിൽ ഫ്രണ്ട്സ് വ്യാവസായികമായി വിജയിക്കുകയും ഷാജഹാൻ ശരാശരി ലാഭം നേടുകയും ബദ്രി പരാജയപ്പെടുകയും ചെയ്തു.[2][11][12] 2002-ൽ പുറത്തിറങ്ങിയ യൂത്ത്, ഭഗവതി എന്നീ ചലച്ചിത്രങ്ങൾക്കുശേഷം [13][14] പുറത്തിറങ്ങിയ വിജയുടെ മറ്റ് ചലച്ചിത്രങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടില്ല.[15][16][17] തുടർന്ന് പുറത്തിറങ്ങിയ ഗില്ലി എന്ന ചലച്ചിത്രത്തിൽ ഒരു കബഡി കളിക്കാരന്റെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. ധരണി സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ തൃഷയായിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 500  മില്യൺ രൂപ നേടുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമായിരുന്നു ഗില്ലി. [4][18] 2005-ലെ തിരുപ്പാച്ചി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു.[11][19] കൂടാതെ ശിവകാശി, പോക്കിരി എന്നീ ചലച്ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയുണ്ടായി. [20][21] ഈ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ലഭിച്ചു.[22] 2007-ൽ പുറത്തിറങ്ങിയ അഴകിയ തമിഴ് മകൻ, 2009-ൽ പുറത്തിറങ്ങിയ വേട്ടൈക്കാരൻ എന്നീ ചലച്ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. [23] അഴകിയ തമിഴ് മകൻ എന്ന ചലച്ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് വിജയ് അഭിനയിച്ചത്. [24] എന്നാൽ വിജയുടെ 50-ാം ചലച്ചിത്രമായ സുറാ വ്യാവസായികമായി പരാജയപ്പെട്ടു. [25]

2011-ൽ സിദ്ദിഖ് സംവിധാനം ചെയ്ത കാവലൻ എന്ന ചലച്ചിത്രത്തിൽ ഒരു ബോഡിഗാർഡിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. [26][27] തുടർന്ന് പുറത്തിറങ്ങിയ തുപ്പാക്കി, നൻപൻ എന്നീ ചലച്ചിത്രങ്ങളിലെ അഭിനയം[28][29] വിമർശകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ സ്വന്തമാക്കി. [30] ഈ ചിത്രങ്ങളിലെ അഭിനയത്തിനും മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. [31] തുടർന്ന് എ.എൽ. വിജയ് സംവിധാനം ചെയ്ത തലൈവാ, ജില്ല എന്നീ ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. ജില്ലയിൽ മോഹൻലാലിനോടൊപ്പമാണ് വിജയ് അഭിനയിച്ചത്. ഈ രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കുപ്പെട്ടു. [32][33] തുടർന്ന് കത്തി എന്ന ചലച്ചിത്രത്തിലും ഇരട്ടവേഷത്തിൽ അഭിനയിച്ചു. ഈ ചിത്രം ആ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചിത്രമായി. [34][35] എന്നാൽ ചിമ്പു ദേവൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ പുലി എന്ന ഫാന്റസി ചിത്രം വ്യാവസായികമായി പരാജയമായിരുന്നു.[36] [37] 2016-ൽ അറ്റ്‌ലി സംവിധാനം ചെയ്ത തെരി എന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം അവതരിപ്പിച്ചു. [38] തമിഴ് ചലച്ചിത്രമേഖലയിൽ ആദ്യ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.[39] ഈ ചിത്രം 1.5—1.56 ബില്യൺ സ്വന്തമാക്കി.[40][41] ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരത്തിന് വിജയ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. [42]

ചലച്ചിത്രങ്ങൾ[തിരുത്തുക]

സൂചന
Films that have not yet been released ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ചലച്ചിത്രങ്ങൾ
  • എല്ലാ ചിത്രങ്ങളും തമിഴ് ചിത്രങ്ങളാണ്. അല്ലാത്തവ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു.
വർഷം ചലച്ചിത്രം വേഷം സംവിധായകൻ കുറിപ്പുകൾ അവലംബം
1984 വെട്രി - എസ്.എ. ചന്ദ്രശേഖർ ബാലതാരമായി [1]
[43]
1984 കുടുംബം - എസ്.എ. ചന്ദ്രശേഖർ ബാലതാരമായി [1]
[43]
1985 ഞാൻ സിഗപ്പു മനിതൻ - എസ്.എ. ചന്ദ്രശേഖർ ബാലതാരമായി [1]
[43]
1986 വസന്ത രാഗം - എസ്.എ. ചന്ദ്രശേഖർ ബാലതാരമായി [1]
[43]
1987 സട്ടം ഒരു വിളയാട്ട് - എസ്.എ. ചന്ദ്രശേഖർ ബാലതാരമായി [1]
[43]
1988 ഇതു എങ്കൾ നീതി - എസ്.എ. ചന്ദ്രശേഖർ ബാലതാരമായി [44]
1992 നാളൈയ തീർപ്പ് വിജയ് എസ്.എ. ചന്ദ്രശേഖർ [45]
[46]
1993 സെന്തൂരപാണ്ടി വിജയ് എസ്.എ. ചന്ദ്രശേഖർ [3]
[47]
1994 രസിഗൻ വിജയ് എസ്.എ. ചന്ദ്രശേഖർ [48]
1995 ദേവ ദേവ എസ്.എ. ചന്ദ്രശേഖർ [3]
[49]
1995 രാജാവിൻ പാർവയിലേ രാജ ജാനകി സൗന്ദർ [1]
[50]
1995 വിഷ്ണു വിഷ്ണു (കൃഷ്ണ)[i] എസ്.എ. ചന്ദ്രശേഖർ [51]
[52]
1995 ചന്ദ്രലേഖ റഹീം നമ്പിരാജൻ [53]
1996 കോയമ്പത്തൂർ മാപ്പിള്ളൈ ബാലു സി. രംഗനാഥൻ [54]
1996 പൂവേ ഉനക്കാക രാജ വിക്രമൻ [4]
[55]
1996 വസന്ത വാസൽ വിജയ് എം.ആർ [56]
1996 മാൻമിഗു മാനവൻ ശിവരാജ് എസ്.എ. ചന്ദ്രശേഖർ [57]
1996 സെൽവ സെൽവൻ എ. വെങ്കടേഷ് [58]
1997 കാലമെല്ലാം കാത്തിരുപ്പേൻ കണ്ണൻ ആർ. സുന്ദരരാജൻ [59]
[60]
1997 ലൗ ടുഡേ ഗണേഷ് ബാലശേഖരൻ [4]
[61]
1997 വൺസ് മോർ വിജയ് എസ്.എ. ചന്ദ്രശേഖർ [62]
[63]
1997 നേരുക്കു നേർ വിജയ് വസന്ത് [62]
[64]
1997 കാതലുക്കു മരിയാതൈ ജീവ ഫാസിൽ മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം [4]
[65]
1998 നിനൈത്തേൻ വന്തായ് ഗോകുലകൃഷ്ണൻ കെ. സെൽവ ഭാരതി [66]
1998 പ്രിയമുടൻ വസന്ത് വിൻസെന്റ് സെൽവ [67]
[68]
1998 നിലാവേ വാ സിലുവൈ എ. വെങ്കടേഷ് [69]
1999 തുള്ളാത മനമും തുള്ളും കുട്ടി എഴിൽ [70]
[71]
1999 എൻട്രെൻറും കാതൽ വിജയ് മനോജ് ഗ്യാൻ [72]
1999 നെഞ്ചിനിലേ കരുണാകരൻ എസ്.എ. ചന്ദ്രശേഖർ [73]
1999 മിൻസാര കണ്ണാ കണ്ണൻ (കാശി)[i] കെ.എസ്. രവികുമാർ [74]
[75]
2000 കണ്ണുക്കുൾ നിലവ് ഗൗതം ഫാസിൽ [76]
2000 ഖുഷി ശിവ എസ്.ജെ. സൂര്യ [77]
2000 പ്രിയമാനവളേ വിജയ് കെ. സെൽവ ഭാരതി [78]
[79]
2001 ഫ്രണ്ട്സ് അരവിന്ദ് സിദ്ദിഖ് [80]
2001 ബദ്രി ബദ്രി പി.എ. അരുൺ പ്രസാദ് [81]
2001 ഷാജഹാൻ അശോക് രവി [82]
[83]
2002 തമിഴൻ സൂര്യ മജിത്ത് [84]
2002 യൂത്ത് ശിവ വിൻസെന്റ് സെൽവ [85]
2002 ഭഗവതി ഭഗവതി എ. വെങ്കടേഷ് [86]
2003 വസീഗര ഭൂപതി കെ. സെൽവ ഭാരതി [87]
2003 പുതിയ ഗീതൈ സാരഥി കെ.പി. ജഗൻ [88]
2003 തിരുമലൈ തിരുമലൈ രമണ [89]
2004 ഉദയാ ഉദയകുമരൻ അഴകം പെരുമാൾ [90]
2004 ഗില്ലി വേലു ധരണി [91]
2004 മധുരേ മധുരവേൽ രമണ മാധേഷ് [92]
2005 തിരുപ്പാച്ചി ശിവഗിരി പേരരസ് തമിഴ്നാട്‌ സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം [11]
2005 സുക്രൻ സുക്രൻ എസ്.എ. ചന്ദ്രശേഖർ Special appearance [93]
[94]
2005 സച്ചിൻ സച്ചിൻ ജോൺ മഹേന്ദ്രൻ [95]
2005 ശിവകാശി മുത്തപ്പ (ശിവകാശി)[i] പേരരസ് [96]
2006 ആദി ആദി രമണ [97]
2007 പോക്കിരി സത്യമൂർത്തി (തമിഴ്)[i] പ്രഭു ദേവ നാമനിർദ്ദേശം—മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ് [98]
[99]
2007 അഴകിയ തമിഴ് മകൻ ഗുരു, പ്രസാദ്[ii] ഭരതൻ [100]
2008 കുരുവി വെട്രിവേൽ ധരണി [101]
2008 പന്തയം സ്വയം എസ്.എ. ചന്ദ്രശേഖർ Special appearance [102]
2009 വില്ല് പുകഴ്, ശരവണൻ[ii] പ്രഭു ദേവ [103]
[104]
2009 വേട്ടൈക്കാരൻ രവി ബി. ബാബുശിവൻ [105]
2010 സുറാ സുറാ എസ്.പി. രാജ്‌കുമാർ [106]
2011 കാവലൻ ഭൂമിനാഥൻ സിദ്ദിഖ് [107]
2011 വേലായുധം വേലായുധം മോഹൻ രാജ [108]
2012 നൻപൻ കൊസക്സി പസപുകഴ് (പഞ്ചവൻ പാരിവേന്ദൻ)[i] എസ്. ഷങ്കർ [109]
[110]
2012 റൗഡി റത്തോർ സ്വയം പ്രഭു ദേവ ഹിന്ദി ചിത്രം
Special appearance in the song "Chinta Ta"
[111]
2012 തുപ്പാക്കി ജഗദീഷ് ധനപാൽ എ ആർ മുരുകദോസ് നാമനിർദ്ദേശം—മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ് [112]
2013 തലൈവാ വിശ്വ എ.എൽ. വിജയ് [113]
2014 ജില്ലാ ശക്തി ആർ.ടി. നേശൻ [114]
2014 കത്തി കതിരേശൻ, ജീവാനന്ദം[ii] എ ആർ മുരുകദോസ് നാമനിർദ്ദേശം - മികച്ച നടനുള്ള തമിഴ് ഫിലിംഫെയർ പുരസ്കാരം
നാമനിർദ്ദേശം—മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ്
[34]
[115]
2015 പുലി മരുധീരൻ, പുലിവേന്ദൻ[ii] ചിമ്പു ദേവൻ [116]
[117]
2016 തെരി വിജയ് കുമാർ (ജോസഫ് കുരുവിള, ധർമേശ്വർ)[i] ആറ്റ്‌ലി നാമനിർദ്ദേശം - മികച്ച നടനുള്ള തമിഴ് ഫിലിംഫെയർ പുരസ്കാരം [118]
2017 ഭൈരവാ ഭൈരവ ഭരതൻ [119]
2017 മെർസൽ വെട്രി, മാരൻ, വെട്രിമാരൻ[iii] അറ്റ്ലീ [120]
[121]
2018 സർക്കാർ സുന്ദർ രാമസ്വാമി എ ആർ മുരുകദോസ്
2019 ബിഗിൽ (ചലച്ചിത്രം) മൈക്കിൾ രായപ്പൻ (ബിഗിൽ), രായപ്പൻ അറ്റ്ലീ [122]
2021 മാസ്റ്റർ ജോൺ ദുരൈരാജ് (ജെഡി) ലോകേഷ് കനകരാജ്
2022 ബീസ്റ്റ് വീരരാഘവൻ നെൽസൺ ദിലീപ്കുമാർ
2023 വാരിസ് (ചലച്ചിത്രം) വിജയ് രാജേന്ദ്രൻ വംശി പൈടിപള്ളി
2023 ലിയോ (2023 ഇന്ത്യൻ സിനിമ) ലിയോ ദാസ്, പാർധിപൻ ലോകേഷ് കനകരാജ്
2024 ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ചിത്രീകരണം ആരംഭിച്ചു

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 ഒരേ കഥാപാത്രമാണെങ്കിലും ഒന്നിലധികം പേരുകളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.
  2. 2.0 2.1 2.2 2.3 വിജയ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു
  3. Vijay played three characters.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "22 ஆண்டுகளில் விஜய்யின் சினிமா பயணம்!". Ananda Vikatan (in Tamil). 4 December 2014. Archived from the original on 10 January 2017.{{cite news}}: CS1 maint: unrecognized language (link)
  2. 2.0 2.1 2.2 2.3 "Vijay & Dharani". Sify. 14 May 2004. Archived from the original on 13 January 2017.
  3. 3.0 3.1 3.2 "70 வயது 70 சினிமாக்கள் எஸ்.ஏ.சந்திரசேகரன் அன்றும்-இன்றும்". Dina Thanthi (in Tamil). 14 February 2016. Archived from the original on 16 January 2017.{{cite news}}: CS1 maint: unrecognized language (link)
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 Saraswathi, S. (23 June 2014). "Looking at Vijay's TOP 7 landmark films". Rediff.com. Archived from the original on 9 January 2017.
  5. "Happy Birthday Vijay: 10 best films of Ilayathalapathy as a performer—Poove Unakkaga (1996)". India Today. Archived from the original on 20 January 2017.
  6. Srinivasan, Pavithra (11 November 2008). "The best of Surya". Rediff.com. Archived from the original on 16 January 2017.
  7. "Happy Birthday Vijay: 10 best films of Ilayathalapathy as a performer—Thulladha Manamum Thullum (1999)". India Today. Archived from the original on 16 January 2017.
  8. Rajendran, Sowmya (7 January 2017). "Vijay, the king of the formula film". The News Minute. Archived from the original on 21 February 2017.
  9. "Happy Birthday Vijay: 10 best films of Ilayathalapathy as a performer—Kushi (2000)". India Today. Archived from the original on 20 January 2017.
  10. "Happy Birthday Vijay: 10 best films of Ilayathalapathy as a performer—Priyamanavale (2000)". India Today. Archived from the original on 16 January 2017.
  11. 11.0 11.1 11.2 "Tirupachi". Sify. 14 January 2005. Archived from the original on 20 January 2017.
  12. Pillai, Sreedhar (12 April 2002). "Awaiting superhits". The Hindu. Archived from the original on 15 November 2004.
  13. Warrier, Shobha (2 നവംബർ 2002). "No big Tamil film release this Diwali". Rediff.com. Archived from the original on 19 ഡിസംബർ 2017.
  14. Warrier, Shobha (11 January 2003). "The Pongal test". Rediff.com. Archived from the original on 19 December 2017.
  15. Pillai, Sreedhar (16 മേയ് 2002). "Blame it on the beauties". The Hindu. Archived from the original on 19 ഡിസംബർ 2017.
  16. Pillai, Sreedhar (8 November 2002). "As star power wanes..." The Hindu. Archived from the original on 20 January 2017.
  17. Pillai, Sreedhar (12 June 2003). "Big budget survivor". The Hindu. Archived from the original on 20 January 2017.
  18. Pillai, Sreedhar (31 December 2004). "Year 2004 — a flashback". The Hindu. Archived from the original on 20 January 2017.
  19. "Film awards announced; Rajini, Kamal chosen best actors". The Hindu. 7 September 2007. Archived from the original on 19 January 2017.
  20. Pillai, Sreedhar (30 December 2005). "Tamil cinema's new high". The Hindu. Archived from the original on 4 October 2014.
  21. Pillai, Sreedhar (28 December 2007). "The Fantastic Five". The Hindu. Archived from the original on 14 January 2017.
  22. Pillai, Sreedhar (29 June 2008). "Filmfare Awards–And the nominations are". The Times of India.
  23. "Chennai Box Office–Jan 22 to 24". Sify. 28 January 2010. Archived from the original on 21 February 2017.
  24. Seshagiri, Sangeetha (25 January 2014). "Vijay to Appear in Double Role in Murugadoss Film?". International Business Times. Archived from the original on 14 January 2017.
  25. Ravi, Bhama Devi (23 May 2010). "After 'Sura' flops, theatre owners ask Vijay to pay up". The Times of India. Archived from the original on 14 January 2017.
  26. N., Sudarshan (19 January 2011). "Vijay's back and how!". The Hindu. Archived from the original on 20 January 2017.
  27. Ravi, Nandita (3 February 2011). "Vijay has made a comeback: Siddique". The Times of India. Archived from the original on 14 January 2017.
  28. Srinivasan, Pavithra (12 January 2012). "Review: Nanban is worth a watch". Rediff.com. Archived from the original on 26 February 2017.
  29. Dundoo, Sangeetha Devi (16 November 2012). "Thuppakki: 'The wait' has been worth it". The Hindu. Archived from the original on 20 January 2017.
  30. Srinivasan, Sudhir (28 October 2016). "What we've learnt from Bairavaa's teaser". The Hindu. Archived from the original on 26 February 2017.
  31. "60th Idea Filmfare Awards 2013 (South) Nominations". Filmfare. 4 July 2013. Archived from the original on 20 January 2017.
  32. "Year Roundup: The biggest Telugu and Tamil films of 2013". Deccan Chronicle. 31 December 2013. Archived from the original on 14 January 2017.
  33. Kumar, S. Shiva (16 January 2014). "Four films and superstars". The Hindu. Archived from the original on 20 January 2017.
  34. 34.0 34.1 "Nominations for the 62nd Britannia Filmfare Awards (South)". Filmfare. 3 June 2015. Archived from the original on 7 March 2016.
  35. Seshagiri, Sangeetha (1 January 2015). "From Vijay's 'Kaththi' to Ajith's 'Veeram': Top Grossing Tamil Films of 2014". International Business Times. Archived from the original on 14 January 2017.
  36. Saraswathi, S (1 October 2015). "Review: Puli fails to impress". Rediff.com. Archived from the original on 20 January 2017.
  37. "'Puli' lifetime box office collection: Vijay starrer turns out to be a flop". International Business Times. 1 January 2015. Archived from the original on 14 January 2017.
  38. Bhaskaran, Gautaman (27 April 2016). "Theri review: Vijay is delightfully human, not his usual cold-face self". Hindustan Times. Archived from the original on 12 January 2017.
  39. Purushothaman, Kirubhakar (16 April 2016). "Theri box office collection: Atlee's film becomes the best opening for Ilaiyathalapathy Vijay". India Today. Archived from the original on 19 October 2017.
  40. Groves, Don (24 April 2016). "Tollywood Box Office Update: 'Sarrainodu' Scores In the U.S. And India". Forbes. Archived from the original on 18 January 2017.
  41. Upadhyaya, Prakash (23 June 2016). "'Theri' box office collection: Vijay-starrer strikes gold in Chennai, set to complete 75 days in theatres". International Business Times. Archived from the original on 19 October 2017.
  42. "Tamil Nominations for Filmfare Awards South 2017". Filmfare. Archived from the original on 9 June 2017.
  43. 43.0 43.1 43.2 43.3 43.4 "விஜய்–40/40–பிறந்த நாள் ஸ்பெஷல்!!". Dinamalar (in Tamil). 22 June 2014. Archived from the original on 13 January 2017.{{cite news}}: CS1 maint: unrecognized language (link)
  44. "25 வருடங்களுக்குப் பிறகு இணையும் விஜய்–ராதிகா". Dinamalar (in Tamil). 30 March 2015. Archived from the original on 10 January 2017.{{cite news}}: CS1 maint: unrecognized language (link)
  45. Naalaiya Theerpu (Motion Picture) (in Tamil). Pyramid Movies. 30 May 2014. Retrieved 9 January 2017.{{cite AV media}}: CS1 maint: unrecognized language (link)
  46. John, Jessy (15 October 2015). "Five reasons why we love Vijay". The Times of India. Archived from the original on 9 January 2017.
  47. Sendhoorapandi (Motion Picture) (in Tamil). India: Cinema Junction. 14 April 2013. Retrieved 4 March 2017.{{cite AV media}}: CS1 maint: unrecognized language (link)
  48. Rasigan (Motion Picture) (in Tamil). India: Pyramid Movies. 30 May 2014. Retrieved 9 January 2017.{{cite AV media}}: CS1 maint: unrecognized language (link)
  49. Deva (Motion Picture) (in Tamil). India: Tamil Matinee. 17 June 2014. Retrieved 4 March 2017.{{cite AV media}}: CS1 maint: unrecognized language (link)
  50. Rajavin Parvaiyile (Motion Picture) (in Tamil). India: Cinecurry Tamil. 18 June 2015. Retrieved 10 March 2017.{{cite AV media}}: CS1 maint: unrecognized language (link)
  51. Vishnu (Motion Picture) (in Tamil). Rajshri Tamil. 23 December 2012. Retrieved 9 January 2017.{{cite AV media}}: CS1 maint: unrecognized language (link)
  52. "Vishnu (1995)". Rotten Tomatoes. Archived from the original on 9 August 2017.
  53. Chandralekha (Motion Picture) (in Tamil). Raj Video Vision Tamil. 28 August 2013. Retrieved 9 January 2017.{{cite AV media}}: CS1 maint: unrecognized language (link)
  54. Coimbatore Maapillai (Motion Picture) (in Tamil). Rajshri Tamil. 28 May 2012. Retrieved 9 January 2017.{{cite AV media}}: CS1 maint: unrecognized language (link)
  55. Poove Unakaka (Motion Picture) (in Tamil). India: Tamil Matinee. 7 July 2014. Retrieved 4 March 2017.{{cite AV media}}: CS1 maint: unrecognized language (link)
  56. Vasantha Vaasal (Motion Picture) (in Tamil). Raj Video Vision Tamil. 15 February 2014. Retrieved 9 January 2017.{{cite AV media}}: CS1 maint: unrecognized language (link)
  57. Maanbumigu Maanavan (Motion Picture) (in Tamil). Rajshri Tamil. 26 May 2012. Retrieved 9 January 2017.{{cite AV media}}: CS1 maint: unrecognized language (link)
  58. Selva (Motion Picture) (in Tamil). Rajshri Tamil. 10 March 2014. Retrieved 9 January 2017.{{cite AV media}}: CS1 maint: unrecognized language (link)
  59. எழில் (10 January 2017). "பொங்கலில் வெளியான விஜய் படங்கள்!". Dinamani (in Tamil). Archived from the original on 10 January 2017.{{cite news}}: CS1 maint: unrecognized language (link)
  60. "Kaalamellam Kaathiruppen". In.com. Archived from the original on 10 March 2017.
  61. "Love Today". The Times of India. Archived from the original on 8 March 2017.
  62. 62.0 62.1 Suganth, M. (17 August 2016). "When the first film isn't the debut film!". The Times of India. Archived from the original on 9 January 2017.
  63. Once More (Motion Picture) (in Tamil). AP International. 6 November 2012. Retrieved 7 March 2017.{{cite AV media}}: CS1 maint: unrecognized language (link)
  64. Naerukku Naer (Motion Picture) (in Tamil). AP International. 28 April 2012. Retrieved 7 March 2017.{{cite AV media}}: CS1 maint: unrecognized language (link)
  65. "Kathalukku Mariathai". The Hindu. 26 December 1997.
  66. Ninaithen Vandhai (Motion Picture) (in Tamil). India: Tamil Matinee. 28 June 2014. Retrieved 4 March 2017.{{cite AV media}}: CS1 maint: unrecognized language (link)
  67. "Priyamudan". Rotten Tomatoes. Archived from the original on 7 March 2017.
  68. Kesavan, N. (14 April 2016). "Villains with heroic pasts". The Hindu. Archived from the original on 9 January 2017.
  69. Nilaave Vaa (Motion Picture) (in Tamil). Pyramid Movies. 30 May 2014. Retrieved 9 January 2017.{{cite AV media}}: CS1 maint: unrecognized language (link)
  70. Rajitha (1 March 1999). "Sounding good". Rediff. Archived from the original on 20 January 2017.
  71. Mogk, Marja Evelyn (2013). Different Bodies: Essays on Disability in Film and Television. McFarland & Company. p. 121. ISBN 978-0-7864-6535-4.
  72. Endrendrum Kadhal (Motion Picture) (in Tamil). Rajshri Tamil. 18 December 2014. Retrieved 9 January 2017.{{cite AV media}}: CS1 maint: unrecognized language (link)
  73. Nenjinile (Motion Picture) (in Tamil). Universal Tamil Movies. 1 July 2016. Retrieved 7 March 2017.{{cite AV media}}: CS1 maint: unrecognized language (link)
  74. Rajitha (4 November 1999). "Love makes the filmi world go round". Rediff. Archived from the original on 20 January 2017.
  75. Minsara Kanna (Motion Picture) (in Tamil). Cinecurry Tamil. 6 July 2015. Retrieved 10 March 2017.{{cite AV media}}: CS1 maint: unrecognized language (link)
  76. Aswathy (19 January 2000). "A film worth seeing!". Rediff. Archived from the original on 10 September 2016.
  77. Rangarajan, Malathi (26 May 2000). "Film Review: "Kushi"". The Hindu. Archived from the original on 20 January 2017.
  78. Rajitha (27 October 2000). "Festive fare!". Rediff. Archived from the original on 20 January 2017.
  79. Priyamanavale (Motion Picture) (in Tamil). India: Tamil Matinee. 16 June 2014. Retrieved 4 March 2017.{{cite AV media}}: CS1 maint: unrecognized language (link)
  80. Rangarajan, Malathi (26 January 2001). "Film Review: Friends". The Hindu. Archived from the original on 20 January 2017.
  81. Rangarajan, Malathi (27 April 2001). "Film Review: Badri". The Hindu. Archived from the original on 9 January 2017.
  82. Tulika (7 December 2001). "Love's labour lost". Rediff. Archived from the original on 20 January 2017.
  83. Rangarajan, Malathi (23 November 2001). "Shahjahan". The Hindu. Archived from the original on 25 February 2008. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  84. Rangarajan, Malathi (19 April 2002). "Thamizhan". The Hindu. Archived from the original on 20 January 2017.
  85. Rangarajan, Malathi (26 July 2002). "Youth". The Hindu. Archived from the original on 9 January 2017.
  86. Rangarajan, Malathi (8 November 2002). "Bhagavathy". The Hindu. Archived from the original on 20 January 2017.
  87. Rangarajan, Malathi (31 January 2003). ""Vaseegara"". The Hindu. Archived from the original on 20 January 2017.
  88. Rangarajan, Malathi (16 May 2003). "Pudhiya Geethai". The Hindu. Archived from the original on 20 January 2017.
  89. Rangarajan, Malathi (31 October 2003). "Tirumalai". The Hindu. Archived from the original on 9 January 2017.
  90. "Udaya". Sify. 7 April 2004. Archived from the original on 13 January 2017.
  91. Rangarajan, Malathi (23 April 2004). ""Ghilli"". The Hindu. Archived from the original on 9 January 2017.
  92. Rangarajan, Malathi (9 September 2004). ""Madhura"". The Hindu. Archived from the original on 9 January 2017.
  93. Rangarajan, Malathi (25 February 2005). "Sukran". The Hindu. Archived from the original on 25 February 2008.
  94. Pillai, Sreedhar (19 February 2005). "Riding piggyback". The Hindu. Archived from the original on 13 February 2017.
  95. Rangarajan, Malathi (22 April 2005). "Return to romance". The Hindu. Archived from the original on 25 December 2016.
  96. Warrier, Shobha (8 November 2005). "Sivakasi: for Vijay fans only". Rediff. Archived from the original on 20 January 2017.
  97. Rangarajan, Malathi (20 January 2006). "Cliched, and typically Vijay". The Hindu. Archived from the original on 20 January 2017.
  98. Ashok Kumar, S. R. (19 January 2007). "With lots of punch—Pokkiri". The Hindu. Archived from the original on 24 December 2016.
  99. Ramanujam, Srinivasa; Menon, Vishal (28 ജനുവരി 2017). "Meet Alex Pandian, the new DGP of Chennai". The Hindu. Archived from the original on 12 മേയ് 2017.
  100. Rangarajan, Malathi (16 നവംബർ 2007). "A handsome hero, a wobbling climax". The Hindu. Archived from the original on 12 മേയ് 2017.
  101. Rangarajan, Malathi (9 May 2008). "What happened Dharani?–Kuruvi". The Hindu. Archived from the original on 20 January 2017.
  102. Srinivasan, Pavithra (19 September 2008). "Pandhayam is ridiculous". Rediff. Archived from the original on 20 January 2017.
  103. "Villu Movie Review". The Times of India. January 2009. Archived from the original on 9 January 2017.
  104. Yama Knatri (Villu) (Motion Picture) (in Telugu). YuppTV. Archived from the original on 2017-02-25. Retrieved 10 March 2017.{{cite AV media}}: CS1 maint: unrecognized language (link)
  105. Ravi, Bhama Devi (20 December 2009). "Vettaikaran Movie Review". The Times of India. Archived from the original on 9 January 2017.
  106. Srinivasan, Pavithra (30 April 2010). "Leave your brains at home and enjoy Sura". Rediff. Archived from the original on 4 March 2016.
  107. "Kaavalan—Review". Sify. 15 January 2011. Archived from the original on 20 January 2017.
  108. Vijaykumar, Bharath (2 November 2011). "Velayudham—Diwali cracker". The Hindu. Archived from the original on 10 January 2017.
  109. "Nanban". Sify. 12 January 2012. Archived from the original on 20 January 2017.
  110. "சுவையான சுவாரசியங்கள் : அறிவியல் அரசன்...!". Dina Thanthi (in Tamil). 25 November 2016. Archived from the original on 26 November 2016.{{cite web}}: CS1 maint: unrecognized language (link)
  111. "Tamil star Vijay does cameo in Rowdy Rathore". Bollywood Hungama. 7 May 2012. Archived from the original on 16 January 2017.
  112. Kumar, Manoj (16 November 2012). "Movie Review: 'Thuppaki' Hits Bull's-Eye". International Business Times. Archived from the original on 10 January 2017.
  113. Rangan, Baradwaj (24 August 2013). "Thalaivaa: Replete with masala moments". The Hindu. Archived from the original on 20 January 2017.
  114. Bhaskaran, Gautaman (11 January 2014). "Movie review: Watch Jilla for Mohanlal's performance, Vijay's charisma". Hindustan Times. Archived from the original on 10 January 2017.
  115. Upadhyaya, Prakash (21 October 2014). "'Kaththi' Movie Review—A Highly Entertaining Message Oriented Flick". International Business Times. Archived from the original on 10 January 2017.
  116. "Puli-Review". Sify. 1 October 2015. Archived from the original on 22 June 2016.
  117. Purushothaman, Kirubhakar (8 October 2015). "Puli: Why the success of Vijay's fantasy film is just a fantasy". India Today. Archived from the original on 10 March 2017.
  118. Purushothaman, Kirubhakar (20 March 2016). "Theri trailer: A two-minute treat for Vijay fans". India Today. Archived from the original on 13 January 2017.
  119. "Bairavaa review—Fun, only till interval!". Sify. 12 January 2017. Archived from the original on 20 January 2017.
  120. Pillai, Sreedhar (18 October 2017). "Mersal movie review: A rollicking entertainer to satisfy hardcore Vijay fans, and family audiences". Firstpost. Archived from the original on 18 October 2017.
  121. Kumar R, Manoj (18 October 2017). "Mersal movie review: There is never a dull moment in this Vijay starrer". The Indian Express. Archived from the original on 18 October 2017.
  122. "Writer Jeyamohan on board for Thalapathy 62". Sify. 21 January 2018. Archived from the original on 21 January 2018.

പുറം കണ്ണികൾ[തിരുത്തുക]