വേട്ടൈക്കാരൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വേട്ടൈക്കാരൻ | |
|---|---|
poster |
|
| സംവിധാനം | ബാബുശിവൻ |
| നിർമ്മാണം | എം ശരവണൻ എംസ് ഗുഹൻ |
| അഭിനേതാക്കൾ | വിജയ് അനുഷ്ക ഷെട്ടി ശ്രീഹരി |
| രാജ്യം | india |
| ഭാഷ | Tamil |
ബി.ബാബുശിവൻ സംവിധാനം ചെയ്ത് വിജയ് ,അനുഷ്ക ഷെട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൺ പിക്ച്ചേഴ്സ് 2009 ഡിസംബർ 18ന് പുറത്തിറക്കിയ തമിഴ് ചലച്ചിത്രമാണ് വേട്ടൈക്കാരൻ .