ബുദ്ധദേവ് ദാസ്ഗുപ്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബുദ്ധദേവ് ദാസ്ഗുപ്ത | |
|---|---|
| ജനനം | 1944 ഫെബ്രുവരി 11 അനാരാ, India |
| ഉദ്യോഗം | ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, കവി |
ഒരു ബംഗാളി ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, കവിയുമാണ് ബുദ്ധദേവ് ദാസ്ഗുപ്ത (ബംഗാളി: বুদ্ধদেব দাশগুপ্ত).[1] ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങൾ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും നേടി. 1988-ലും 1994-ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.[2]
ഉള്ളടക്കം |
[തിരുത്തുക] പ്രധാന ചലച്ചിത്രങ്ങൾ
- സമയേർ കച്ചേ (1968) (ഹൃസ്വചിത്രം)
- ദൂരത്വ (1978) (Distance)
- നീം അന്നപൂർണ്ണ (1979) (Bitter Morsel)
- ഗ്രിഹജുദാ (1982) (The Civil War)
- അന്ധി ഗാലി (1984) (Blind Alley)
- ഫേരാ (1988) (The Return)
- ഭാഗ് ബഹാദൂർ (1989) (The Tiger Man)
- തഹാദേർ കഥാ (1992) (Their Story)
- ചരാചർ (1993) (Shelter of the Wings)
- ലാൽ ദർജ (1997) (The Red Door)
- ഉത്തര (2000) (The Wrestlers)
- മൻദോ മേയാർ ഉപാഖ്യാൻ (2002) (A Tale of a Naughty Girl)
- സ്വപ്നേർ ദിൻ (2004) (Chased by Dreams)
- അമി, യാസിൻ അർ അമർ മധുബാല (2007) (The Voyeurs)
- കാൽപുരുഷ് (2008) (Memories in the Mist)
- ജനാല (2009) (The Window)[3]
[തിരുത്തുക] പുരസ്കാരങ്ങൾ
- 2008 Spain International Film Festival
- ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.[4]
- 2007 Athens International Film Festival
- Golden Athena Award
- മികച്ച ചലച്ചിത്രം
- 1989: ഭാഗ് ബഹാദൂർ
- 1993: ചരാചർ
- 1997: ലാൽ ദർജ
- 2002: മൻദോ മേയാർ ഉപാഖ്യാൻ
- 2008: കാൽപുരുഷ്
- മികച്ച സംവിധാനം
- 2000: ഉത്തര
- 2005: സ്വപ്നേർ ദിൻ
- മികച്ച പ്രാദേശിക ചലച്ചിത്രം (ബംഗാളി)
- 1978: ദൂരത്വ
- 1993: തഹാദേർ കഥാ
- Berlin International Film Festival
- 38th Berlin International Film Festival|1988: Golden Bear: ഫേരാ, Nominated[5]
- 44th Berlin International Film Festival|1994: Golden Bear: ചരാചർ: Nominated[6]
- Venice Film Festival
- 2000: Golden Lion: ഉത്തര (The Wrestler): Nominated [7]
- 2000: Special Director Award: ഉത്തര (The Wrestler)[8][7]
[തിരുത്തുക] അവലംബം
- ↑ http://www.calcuttaweb.com/cinema/buddhadebdasgupta.shtml
- ↑ http://www.imdb.com/name/nm0201949/awards
- ↑ Filmography The New York Times.
- ↑ Merchant of Dreams: Buddhadeb Dasgupta gets lifetime achievement award at the Spain International Film Festival The Tribune, May 31, 2008.
- ↑ "Berlinale: 1988 Programme". berlinale.de. http://www.berlinale.de/en/archiv/jahresarchive/1988/02_programm_1988/02_Programm_1988.html, ശേഖരിച്ചത്: 2011-03-06.
- ↑ "Berlinale: 1994 Programme". berlinale.de. http://www.berlinale.de/en/archiv/jahresarchive/1994/02_programm_1994/02_Programm_1994.html, ശേഖരിച്ചത്: 2011-06-11.
- ↑ 7.0 7.1 Awards New York Times.
- ↑ Awards IMDB.
- Hood, John W. (2005). Films of Buddhadeb Dasgupta. Orient Blackswan. ISBN 8125028021. http://books.google.co.in/books?id=ymdi_yQzgYYC&printsec=frontcover&dq=Buddhadeb+Dasgupta&cd=2#v=onepage&q&f=false.