പ്രധാനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രധാനിയ
Temporal range: തുടക ജുറാസ്സിക്‌
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Sauropsida
ഉപരിനിര: ദിനോസൌറിയ
നിര: Saurischia
ഉപനിര: Sauropodomorpha
ജനുസ്സ്: Pradhania
Kutty et al., 2007
Species

P. gracilis Kutty et al., 2007 (type)

സോറാപോഡമോർഫ എന്ന ജനുസിൽ പെട്ട ഒരു ദിനോസർ ആണ് പ്രധാനിയ.ഇവയുടെ ഫോസ്സിൽ കിടുനത് ദർമരം എന്ന പേരിൽ ഇന്ത്യയിൽ ഉള്ള ശിലാപാളിയിൽ നിന്നും ആണ്.ഇവ ജീവിച്ചിരുന്നത് ജുറാസ്സിക്‌ കാലത്തിന്റെ തുടക്കത്തിൽ ആണ് എന്ന് അനുമാനിക്കുന്നു.

ശരീര ഘടന[തിരുത്തുക]

സോറാപോഡ് ദിനോസർ വർഗ്ഗത്തിന്റെ തുടക്കക്കാരൻ ആയ ഇവ, സാധാരണ സോറാപോഡുകളെ അപേക്ഷിച്ച് ചെറുതായിരുന്നു. ഏകദേശം നാലു മീറ്റർ മാത്രമായിരുന്നു ഇതിന്റെ നീളം .കുറച്ചു ഭാഗങ്ങൾ മാത്രമേ കിട്ടിയിടുള്ളൂ എന്നതുകൊണ്ട് ഇപ്പോൾ ഈ അടിസ്ഥാന വിവരങ്ങൾ മാത്രമേ ഉള്ളു.[1]

അവലംബം[തിരുത്തുക]

  1. Kutty, T.S.; Chatterjee, S.; Galton, P.M.; and Upchurch, P. (2007). "Basal sauropodomorphs (Dinosauria: Saurischia) from the Lower Jurassic of India: their anatomy and relationships". Journal of Paleontology 81 (6): 1552–1574. doi:10.1666/04-074.1. 
"http://ml.wikipedia.org/w/index.php?title=പ്രധാനിയ&oldid=1736025" എന്ന താളിൽനിന്നു ശേഖരിച്ചത്