ആൽവോക്കേരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽവോക്കേരിയ
Temporal range: അന്ത്യ ട്രയാസ്സിക്, 210Ma
Alwalkeria maleriensis.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Sauropsida
ഉപരിനിര: ദിനോസൌറിയ
നിര: Saurischia
ഉപനിര: തെറാപ്പോഡ
ജനുസ്സ്: Alwalkeria
Chatterjee & Creisler, 1994
Species
  • A. maleriensis (Chatterjee, 1986 [originally Walkeria]) (type)

ഒരു സൌരിശ്ച്യൻ വിഭാഗം ദിനോസർ ആണ് ആൽവോക്കേരിയ, സൌരിശ്ച്യൻ എന്നാൽ "പല്ലി അരക്കെട്ട്" ഉള്ള എന്നു അർത്ഥം. ഈ പേര് ലഭിക്കുന്നത് ഫോസ്സിൽ കണ്ടു പിടിച്ച അലിക്ക് വാല്കേർ എന്നാ ബ്രിട്ടീഷ് പാലിയെന്റോളോജിസ്റ്റിൽ നിന്നും, ഫോസ്സിൽ കണ്ടു കിട്ടിയ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ മലേറി എന്ന കല്ലടുക്കിൽ നിന്നും ആണ്. തെറാപ്പോഡ വിഭാഗം ആണ് ഇവ.

പൂർണ്ണമായും ഒരു ഇന്ത്യൻ ദിനോസർ ആണ് ആൽവോക്കേരിയ.

ജീവിത കാലം[തിരുത്തുക]

ആൽവോക്കേരിയ ദിനോസറുകൾ ജീവിച്ചിരുന്നത് ട്രയാസ്സിക് കാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത് ഒരു ഫോസ്സിൽ മാത്രമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഇതും കാണുക[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ആൽവോക്കേരിയ&oldid=1698707" എന്ന താളിൽനിന്നു ശേഖരിച്ചത്