ടൈറ്റനോസോറസ്
| ടൈറ്റനോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ് |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Sauropsida |
| ഉപരിനിര: | Dinosauria |
| നിര: | Saurischia |
| ഉപനിര: | †Sauropodomorpha |
| Infraorder: | †സോറാപോഡ് |
| കുടുംബം: | †Titanosauridae |
| ജനുസ്സ്: | Titanosaurus Lydekker, 1877 |
| Species | |
|
|
ടൈറ്റനോസോറസ് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു[1]. ദിനോസറുകളിലെ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ് ടൈറ്റനോസോറസ്. സമാനമായ സ്പീഷിസ്നെ ദക്ഷിണ അമേരിക്കയിലും യൂറോപ്പിലും കണ്ടു കിട്ടിയിട്ടുണ്ട്. ഗ്രീക്ക് പുരാണത്തിലെ അതിശക്തി ഉള്ള ദേവന്മാരായ ടൈറ്റന്മാർ ആണ് പേരിനു ആധാരം.
[തിരുത്തുക] ശരീര ഘടന
ടൈറ്റനോസോറസ്നു സാധാരണ 9 -12 മീറ്റർ ( 30-40 അടി ) നീളവും , ഏകദേശം 13 ടൺ ഭാരവും ഉണ്ടായിരുന്നു.
[തിരുത്തുക] അവലംബം
- ↑ Lydekker, R. (1877). "Notices of new and other Vertebrata from Indian Tertiary and Secondary rocks." Records of the Geological Survey of India, 10(1): 30-43.
2. William Smith (lexicographer)|Smith, William, Dictionary of Greek and Roman Biography and Mythology, 1870, Ancientlibrary.com, article on "Titan"
|
|||||