ഇസിസോറസ്
| ഇസിസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്, 70 Ma |
|
|---|---|
| Artist's restoration | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Branch: | Avemetatarsalia |
| Order: | Saurischia |
| Clade: | †സോറാപോഡമോർഫ |
| Clade: | †Sauropoda |
| Branch: | †Titanosauria |
| Clade: | †Lithostrotia |
| Family: | †Antarctosauridae |
| Genus: | †ഇസിസോറസ് Wilson & Upchurch, 2003 |
| Species: | †I. colberti (Jain & Bandyopadhyay, 1997) [originally Titanosaurus] |
| പര്യായങ്ങൾ | |
|
|
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസറാണ് ഇസിസോറസ്. പേരിന്റെ ആദ്യ മൂന്നക്ഷരം സൂചിപ്പിക്കുന്നത് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ്.
ഉള്ളടക്കം |
പ്രത്യേകത [തിരുത്തുക]
വലിയ നീളം കൂടിയ മുൻ കാലുകളും കുത്തനെ ഉള്ള കഴുത്തും ഇവയെ മറ്റു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസരുകളിൽ നിന്നും വ്യതസ്തരാക്കുന്നു .
ശരീര ഘടന [തിരുത്തുക]
ഏകദേശനീളം കണക്കാക്കിയിരിക്കുന്നത് 18 മീറ്റർ ആണ് (60 അടി ). ഭാരം ഏകദേശം 14,000 കിലോ ( 15 ടൺ ) ആണ് .[1]
അവലംബം [തിരുത്തുക]
- ↑ Montague J.R. (2006). "Estimates of body size and geological time of origin for 612 dinosaur genera (Saurischia, Ornithischia)", Florida Scientist. 69(4): 243-257.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Saltasauridae from Thescelosaurus!
- Isisaurus in the Dino Directory.
|
|||||