ബ്രാക്കിപോഡോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രാക്കിപോഡോസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Brachypodosaurus

Chakravarti, 1934
Species:
B. gravis

Chakravarti, 1934
Binomial name
Brachypodosaurus gravis

ബ്രാക്കിപോഡോസോറസ് എന്നാൽ ചെറിയ അല്ലെങ്കിൽ കുറിയ കാലുകൾ ഉള്ള പല്ലി എന്നാണ് അർഥം. ത്യരെഫോര എന്ന വിഭാഗത്തിൽപ്പെടുന്ന ദിനോസറാണിവ. ലളിത ഭാഷയിൽ പറഞ്ഞാൽ കവചം ഉള്ള ദിനോസറുകൾ. അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ജിവിച്ച ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് ഇന്ത്യയിലുള്ള ലമേറ്റ ഫോർമേഷൻ എന്ന ശിലാക്രമത്തിൽ നിന്നുമാണ് .

ഇനം[തിരുത്തുക]

ഇവ ഏത് ഇനം ദിനോസർ ആണ് എന്നും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അങ്ക്യ്ലോസൌർ ആണോ അതോ സ്റ്റെഗോസോറസ്‌ ആണോ എന്ന സംശയം ബാക്കിയാണ്.

അവലംബം[തിരുത്തുക]

  1. Chakravarti, D. K., 1934, "On a stegosaurian humerus from the Lameta beds of Jubbulpore", Q.J. MINERAL. METALLURG. SOC. INDIA, 30; 75-79
  2. Maryanska T., 1977. "Ankylosauridae (Dinosauria) from Mongolia", Palaeontologia Polonica 37:85-151
  3. Wilson, J. A., P. C. Sereno, S. Srivastava, D. K. Bhatt, A. Khosla, and A. Sahni. 2003. "A new abelisaurid (Dinosauria, Theropoda) from the Lameta Formation (Cretaceous, Maastrichtian) of India", Contributions from the Museum of Paleontology of the University of Michigan, 31:1–42


"https://ml.wikipedia.org/w/index.php?title=ബ്രാക്കിപോഡോസോറസ്&oldid=2446891" എന്ന താളിൽനിന്ന് ശേഖരിച്ചത്