പാപ്പനംകോട് ലക്ഷ്മണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാപ്പനംകോട് ലക്ഷ്മണൻ
ജനനം
S. Lakshmanan

(1936-12-06)6 ഡിസംബർ 1936
മരണം30 ജനുവരി 1998(1998-01-30) (പ്രായം 61)
Chennai, Tamil Nadu
ദേശീയതIndian
തൊഴിൽ[[Script], screenwriter, lyricist
സജീവ കാലം1976-1995
ജീവിതപങ്കാളി(കൾ)Rajamma Lakshmanan
കുട്ടികൾGopi Krishnan, Veena Lakshmanan
മാതാപിതാക്ക(ൾ)Siva raman, Chellamma

മലയാളചലച്ചിത്രരംഗത്ത് കഥ, തിർക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ എഴുതി പ്രസിദ്ധനായ വ്യക്തി ആണ് പാപ്പനംകോട് ലക്ഷ്മണൻ. എഴുപതോളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുണ്ട്. 1970-80 കാലത്ത് ശശികുമാർ, കെ. എസ്. ഗോപാലകൃഷ്ണൻ, കെ.ജി. രാജശേഖരൻ, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരോടൊത്ത് അദ്ദേഹം പ്രവർത്തിച്ചു. [1] 1967ൽ ഇന്ദുലേഖ എന്ന ചിത്രത്തിലാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് വരുന്നത്. [2] പല പ്രവർത്തനങ്ങളിലൂടെ ഏകദേശം നൂറോളം സിനിമകളുമായി അദ്ദേഹം സഹകരിച്ചു. [3][4]ഒരു ചിത്രത്തിൽ അഭിനയിക്കുകയും ഒരു ചിത്രം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

ചലച്ചിത്രരംഗം [5][തിരുത്തുക]

വർഷം ചലച്ചിത്രം Credited as സംവിധാനം കുറിപ്പുകൾ
കഥ തിരക്കഥ സംഭാഷണം ഗാനരചന
1967 ഇന്ദുലേഖ ഒ ചന്തുമേനോൻ വൈക്കം ചന്ദ്രശേഖരൻ നായർ വൈക്കം ചന്ദ്രശേഖരൻ നായർ Green tickY കലാനിലയം കൃഷ്ണൻനായർ
1976 നീലസാരി ചേരി വിശ്വനാഥ് ചേരി വിശ്വനാഥ് ചേരി വിശ്വനാഥ് Green tickY എം കൃഷ്ണൻനായർ
1976 ഉദ്യാനലക്ഷ്മി Green tickY Green tickY Green tickY ശ്രീകുമാരൻ തമ്പി കെ.എസ് ഗോപാലകൃഷ്ണൻ
1976 കാമധേനു Green tickY Green tickY Green tickY യൂസഫലി കേച്ചേരി ജെ. ശശികുമാർ
1976 പിക്‌ പോക്കറ്റ്‌ Green tickY Green tickY Green tickY Green tickY ജെ. ശശികുമാർ
1976 കായംകുളം കൊച്ചുണ്ണിയുടെ മകൻ Green tickY Green tickY Green tickY Green tickY ജെ. ശശികുമാർ
1977 അമ്മായി അമ്മ Green tickY Green tickY Green tickY അനുക്കുട്ടൻ[6] എം മസ്താൻ
1977 രണ്ട് ലോകം മാലിയം രാജഗോപാൽ Green tickY Green tickY യൂസഫലി കേച്ചേരി [[[ജെ. ശശികുമാർ]]
1977 മിനിമോൾ Green tickY Green tickY Green tickY ശ്രീകുമാരൻ തമ്പി ജെ. ശശികുമാർ
1977 രതിമന്മഥൻ Green tickY Green tickY Green tickY Green tickY ജെ. ശശികുമാർ
1977 മുറ്റത്തെ മുല്ല Green tickY Green tickY Green tickY Green tickY ജെ. ശശികുമാർ
1978 നിനക്കു ഞാനും എനിക്കു നീയും Green tickY Green tickY Green tickY Green tickY ജെ. ശശികുമാർ
1978 ആനക്കളരി Green tickY Green tickY Green tickY ശ്രീകുമാരൻ തമ്പി എ.ബി. രാജ്
1978 മറ്റൊരു കർണ്ണൻ Green tickY Green tickY Green tickY ചവറ ഗോപി ജെ. ശശികുമാർ
1978 കനൽക്കട്ടകൾ Green tickY Green tickY Green tickY Green tickY എ.ബി. രാജ്
1978 സുന്ദരിമാരുടെ സ്വപ്‌നങ്ങൾ എം കെ മണി Green tickY Green tickY ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ശങ്കർ
1978 വെല്ലുവിളി Green tickY Green tickY Green tickY ബിച്ചു തിരുമല കെ.ജി. രാജശേഖരൻ
1978 മുദ്രമോതിരം Green tickY Green tickY Green tickY ശ്രീകുമാരൻ തമ്പി ജെ. ശശികുമാർ
1978 ഭാര്യയും കാമുകിയും ത്രിലോക് ചന്ദർ[7] Green tickY Green tickY ശ്രീകുമാരൻ തമ്പി ജെ. ശശികുമാർ
1978 ശത്രുസംഹാരം കാവൽ സുരേന്ദ്രൻ കാവൽ സുരേന്ദ്രൻ കാവൽ സുരേന്ദ്രൻ Green tickY ജെ. ശശികുമാർ
1978 കന്യക (ചലച്ചിത്രം) ജെ. ശശികുമാർ എം.ആർ ജോസ് എം ആർ ജോസ്[8] Green tickY ജെ. ശശികുമാർ
1979 സായൂജ്യം പ്രസാദ് Green tickY Green tickY യൂസഫലി കേച്ചേരി ജി പ്രേംകുമാർ
1979 അങ്കക്കുറി Green tickY Green tickY Green tickY ബിച്ചുതിരുമല വിജയാനന്ദ്
1979 ഇന്ദ്രധനുസ്സു് Green tickY Green tickY Green tickY ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ.ജി. രാജശേഖരൻ
1979 യക്ഷിപ്പാറു കെ.ജി. രാജശേഖരൻ Green tickY Green tickY Green tickYചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ.ജി. രാജശേഖരൻ
1979 വാളെടുത്തവൻ വാളാൽ Green tickY Green tickY Green tickY Green tickY കെ.ജി. രാജശേഖരൻ
1980 അവൻ ഒരു അഹങ്കാരി കെ.ജി. രാജശേഖരൻ Green tickY Green tickY ബിച്ചു തിരുമല കെ.ജി. രാജശേഖരൻ
1980 മൂർഖൻ ഹസ്സൻ Green tickY Green tickY ബി മാണിക്യം ജോഷി
1980 ചന്ദ്രഹാസം Green tickY Green tickY Green tickY ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ബേബി
1980 മനുഷ്യ മൃഗം Green tickY Green tickY Green tickY Green tickY ബേബി
1980 തീനാളങ്ങൾ Green tickY Green tickY Green tickY Green tickY ജെ. ശശികുമാർ
1980 കരിപുരണ്ട ജീവിതങ്ങൾ Green tickY Green tickY Green tickY ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജെ. ശശികുമാർ
1980 ഇത്തിക്കരപ്പക്കി Green tickY Green tickY Green tickY Green tickY ജെ. ശശികുമാർ
1981 സാഹസം Green tickY Green tickY Green tickY Green tickY കെ.ജി. രാജശേഖരൻ
1981 ഇതിഹാസം കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ Green tickY ജോഷി
1981 നിഴൽ യുദ്ധം Green tickY Green tickY Green tickY Green tickY ബേബി
1981 തീക്കളി Green tickY Green tickY Green tickY Green tickY ജെ. ശശികുമാർ
1981 അട്ടിമറി ശാരംഗപാണി ശാരംഗപാണി ശാരംഗപാണി Green tickY ജെ. ശശികുമാർ
1981 കാഹളം കൊച്ചിൻ ഹനീഫ Green tickY കൊച്ചിൻ ഹനീഫ Green tickY Green tickY [[കെ.ജി മേനോൻ] ജോഷി
1982 ആരംഭം കൊച്ചിൻ ഹനീഫ Green tickY Green tickY പൂവച്ചൽ ഖാദർ ജോഷി
1982 ആദർശം Green tickY Green tickY Green tickY ബിച്ചു തിരുമല ജോഷി
1982 ശരം തൂയവൻ Green tickY Green tickY ദേവദാസ് ജോഷി
1982 കാളിയമർദ്ദനം ജെ വില്യംസ് Green tickY Green tickY Green tickY ജെ വില്യംസ്
1982 ജംബുലിംഗം Green tickY Green tickY Green tickY Green tickY ശശികുമാർ
1982 നാഗമഠത്ത് തമ്പുരാട്ടി Green tickY Green tickY Green tickY Green tickY പൂവച്ചൽ ഖാദർ ശശികുമാർ
1982 പൂവിരിയും പുലരി ജി പ്രേംകുമാർ Green tickY Green tickY പൂവച്ചൽ ഖാദർ ജി പ്രേംകുമാർ
1983 ആദർശം Green tickY Green tickY Green tickY ബിച്ചു തിരുമല ജോഷി
1983 കൊടുങ്കാറ്റ് കൊച്ചിൻ ഹനീഫ Green tickY Green tickY പൂവച്ചൽ ഖാദർ ജോഷി
1983 അങ്കം Green tickY Green tickY Green tickY Green tickY ജോഷി
1983 നദി മുതൽ നദി വരെ പ്രിയദർശൻ Green tickY Green tickY ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി വിജയാനന്ദ്
1983 ബന്ധം മോഹൻ ശർമ്മ Green tickY Green tickY ബിച്ചു തിരുമല വിജയാനന്ദ്
1983 പാസ്പോർട്ട്‌ Green tickY Green tickY Green tickY പൂവച്ചൽ ഖാദർ തമ്പി കണ്ണന്താനം
1983 കൊലകൊമ്പൻ എ ഡി രാജൻ Green tickY എ ഡി രാജൻ എ ഡി രാജൻ ജെ. ശശികുമാർ
1983 മഹാബലി പളനിസ്സാമി പളനിസ്സാമി എൻ. ഗോവിന്ദൻകുട്ടി Green tickY ജെ. ശശികുമാർ
1983 പൗരുഷം Green tickY Green tickY Green tickY വെള്ളനാട് നാരായണൻ ജെ. ശശികുമാർ
1983 താവളം തമ്പി കണ്ണന്താനം| Green tickY Green tickY പൂവച്ചൽ ഖാദർ തമ്പി കണ്ണന്താനം
1983 ജസ്റ്റിസ്‌ രാജ Green tickY Green tickY Green tickY പൂവച്ചൽ ഖാദർ ആർ കൃഷ്ണമൂർത്തി
1984 കുരിശുയുദ്ധം പുഷ്പരാജൻ Green tickY Green tickY പൂവച്ചൽ ഖാദർ ബേബി
1984 തിരക്കിൽ അല്പ സമയം {കാനം ഇ.ജെ. Green tickY എ. ഷെരീഫ് ചുനക്കര രാമൻകുട്ടി പി ജി വിശ്വംഭരൻ
1984 എൻ എച്ച് 47 സാജ് മൂവീസ് Green tickY Green tickY പൂവച്ചൽ ഖാദർ ബേബി
1984 ഒരു സുമംഗലിയുടെ കഥ എം ഭാസ്കർ Green tickY Green tickY പി ഭാസ്കരൻ ബേബി
1985 സ്നേഹിച്ച കുറ്റത്തിന്‌ Green tickY Green tickY Green tickY മങ്കൊമ്പ് പി കെ ജോസഫ്
1985 നേരറിയും നേരത്ത്‌ ഏഴാച്ചേരി രാമചന്ദ്രൻ Green tickY Green tickY ഏഴാച്ചേരി രാമചന്ദ്രൻ സലാം ചെമ്പഴന്തി
1985 മുളമൂട്ടിൽ അടിമ Green tickY Green tickY Green tickY Green tickY പി കെ ജോസഫ്
1985 ഒന്നാംപ്രതി ഒളിവിൽ പുഷ്പരാജ് Green tickY Green tickY പി ഭാസ്കരൻ [[ബേബി ]]
1986 ഒരു യുഗ സന്ധ്യ ജി വിവേകാനന്ദൻ Green tickY Green tickY പി ഭാസ്കരൻ മധു
1986 ഭഗവാൻ പി വിജയൻ Green tickY Green tickY പൂവച്ചൽ ഖാദർ ബേബി
1987 നീ അല്ലെങ്കിൽ ഞാൻ Green tickY Green tickY Green tickY പാട്ടില്ല വിജയകൃഷ്ണൻ (രാധാകൃഷ്ണൻ)
1987 [[കൈയ്യെത്തും ദൂരത്ത്‌ (അദ്ധ്യായം) ]] രാജ ചെറിയാൻ Green tickY Green tickY കാവാലം കെ രാമചന്ദ്രൻ
1987 എല്ലാവർക്കും നന്മകൾ(പുത്തൻ തലമുറ) Green tickY Green tickY Green tickY മങ്കൊമ്പ് മനോജ് ബാബു
1988 ശംഖനാദം Green tickY Green tickY Green tickY രാപ്പാൾ സുകുമാരമേനോൻ ടി എസ് സുരേഷ് ബാബു
1989 ക്രൈം ബ്രാഞ്ച് (കളി കാര്യമായി) Green tickY Green tickY Green tickY ചുനക്കര രാമൻകുട്ടി കെ എസ് ഗോപാലകൃഷ്ണൻ
1989 അമ്മാവനു പറ്റിയ അമളി അഗസ്റ്റിൻ പ്രകാശ് Green tickY Green tickY എം.ഡി. രാജേന്ദ്രൻ അഗസ്റ്റിൻ പ്രകാശ്
1990 നമ്മുടെ നാട്‌ പി വി ആർ കുട്ടി മേനോൻ Green tickY Green tickY കെ സുകു
1990 പ്രോസിക്യൂഷൻ തുളസിദാസ് Green tickY Green tickY പാട്ടില്ല തുളസിദാസ്
1991 കടലോരക്കാറ്റ്‌ Green tickY Green tickY Green tickY ഒ എൻ വി ജോമോൻ
1991 കളമൊരുക്കം Green tickY Green tickY Green tickY പാട്ടില്ല വി എസ് ഇന്ദ്രൻ
1995 ഹൈജാക്ക് Green tickY Green tickY Green tickY ഗിരീഷ് പുത്തഞ്ചേരി കെ എസ് ഗോപാലകൃഷ്ണൻ
1995 ആവർത്തനം Green tickY Green tickY Green tickY Green tickY തുളസിദാസ്


അഭിനയം[തിരുത്തുക]

  • ഇന്ദുലേഖ (1967)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 3 സെപ്റ്റംബർ 2014. Retrieved 8 ഫെബ്രുവരി 2018.
  2. http://www.malayalachalachithram.com/profiles.php?i=1012
  3. http://spicyonion.com/person/pappanamkodu-lakshmanan-movies-list/
  4. http://www.filmibeat.com/celebs/pappanamkodu-lakshmanan/filmography.html
  5. http://malayalasangeetham.info/displayProfile.php?category=screenplay&artist=Pappanamkodu%20Lakshmanan
  6. https://www.malayalachalachithram.com/movie.php?i=712
  7. https://www.malayalachalachithram.com/movie.php?i=929
  8. https://www.malayalachalachithram.com/movie.php?i=899

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാപ്പനംകോട്_ലക്ഷ്മണൻ&oldid=3773980" എന്ന താളിൽനിന്ന് ശേഖരിച്ചത്