ഭഗവാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദൈവികമായ ശക്തിയുള്ള ഒരാൾ എന്ന് അർത്ഥം വരുന്ന ഭഗവാൻ എന്ന പദം സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ച ഒരു വാക്കാണ്. “ഭാഗ” എന്ന പദത്തിന് സംസ്കൃതത്തിൽ ദൈവം എന്നാണ് അർത്ഥം. ഭഗവാൻ എന്ന പദം കൂടുതലായി ഹിന്ദു ദൈവങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. ഉദാ:ഭഗവാൻ കൃഷ്ണൻ,ഭഗവാൻ ശിവൻ.