ഡാൽമേഷൻ (നായ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡാൽമേഷൻ | ||
|---|---|---|
|
|
||
| ഉരുത്തിരിഞ്ഞ രാജ്യം | ||
| വിളിപ്പേരുകൾ | ||
| ഡാൽ, ഡാലി | ||
| വർഗ്ഗീകരണം | ||
| എഫ്.സി.ഐ: | Group 6 Section 3 (Scenthounds) #153 | Stds |
| എ.കെ.സി: | Non-Sporting | Stds |
| എ.എൻ.കെ.സി: | Group 7 (Non-Sporting) | Stds |
| സി.കെ.സി: | Group 6 (Non-Sporting) | Stds |
| കെ.സി (യു.കെ): | Utility | Stds |
| എൻ.സെഡ്.കെ.സി: | Non-sporting | Stds |
| യു.കെ.സി: | കൂട്ടാളി നായ | Stds |
വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ് ഡാൽമേഷൻ. ഈ ജനുസിന്റെ ജന്മദേശം ക്രൊയേഷ്യ യിൽ ഉള്ള ഡാൽമേഷ എന്ന പ്രദേശം ആണ്. ഇവിടെ നിന്നു തനെയാണ് ഇവയുടെ ആദ്യ ചിത്രങ്ങൾ കിട്ടിയിട്ടുള്ളത്. ഡാൽമേഷൻ നായ അവയുടെ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾക്ക് പ്രസിദ്ധമാണ്.
ഉള്ളടക്കം |
ജോലികൾ[തിരുത്തുക]
പണ്ട് കാലം മുതൽ കാവലിനും, അഗ്നിശമനസേന നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു. സൈന്യം ഡാൽമേഷയുടെ അതിർത്തി കാക്കാൻ ഇവയെ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു.
സ്വഭാവം[തിരുത്തുക]
ബുദ്ധി ശക്തി, സ്നേഹവും, വിശ്വസ്തതയും ഇവയുടെ മുഖമുദ്രയാണ്. കളിക്കാൻ വളരെ ഇഷ്ടം ഉള്ള ഇവയെ വീടുകളിൽ ഓമനയായും വളർത്തി വരുന്നു.
നിറം[തിരുത്തുക]
- പ്രതലം = വെള്ള
- നിറം = വെള്ളയിൽ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ
ശരീരഘടനയും സവിശേഷതകളും[തിരുത്തുക]
| ഡാൽമേഷൻ | ||
|---|---|---|
|
|
||
| ഭാരം: | ആൺ നായ 15-32 കിലോഗ്രാം, പെൺ നായ 16-24 കിലോഗ്രാം | |
| ഉയരം: | ആൺ നായ 21=26 ഇഞ്ച്, പെൺ നായ 46-63 ഇഞ്ച് | |
| രോമക്കുപ്പായം: | ചെറിയ ഇടതുർന്ന രോമങ്ങൾ (എണ്ണമയം കുറവ്) | |
| ഊർജ്ജസ്വലത: | വളരെ കൂടുതൽ | |
| പഠിക്കാനുള്ള കഴിവ്: | കൂടുതൽ | |
| സ്വഭാവവിശേഷങ്ങൾ: | വളരെയധികം സ്നേഹം,വിശ്വസ്തത, സംരക്ഷണമനോഭാവം, കളിക്കാൻ വളരെ ഇഷ്ടം | |
| കാവൽ നിൽക്കാനുള്ള കഴിവ്: | കൂടുതൽ | |
| ഒരു പ്രസവത്തിൽ: | 6-9 കുട്ടികൾ | |
| ജീവിതകാലം: | 12-16 കൊല്ലം | |
ചിത്രസഞ്ചയം[തിരുത്തുക]
തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ[തിരുത്തുക]
കറുപ്പ് നിറം ഉള്ള പുള്ളികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Dalmatian-Pointer Backcross Project
- British Carriage Dog Society
- Dalmatian Club of America
- Dalmatian Color Variations
- All About Dalmatians (Trivia)
- Deafness in Dogs: LSU & Dr. Strain
- http://www.aboutdalmatians.com