കറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കറുപ്പ്
— Commonly represents —
lack, evil, darkness, bad luck, crime, mystery, silence, concealment, execution, end, chaos, death, and secrecy
About these coordinatesAbout these coordinates
— Color coordinates —
Hex triplet #000000
B (r, g, b) (0, 0, 0)
HSV (h, s, v) (-°, -%, 0%)
Source By definition
B: Normalized to [0–255] (byte)

ദൃശ്യ വര്‍ണരാജിയിലെ ഒരു പ്രകാശവും പ്രതിഫലിപ്പിക്കാത്ത വസ്തുക്കളുടെ നിറമാണ് കറുപ്പ്. അവ എല്ലാ തീവ്രതയിലുള്ള പ്രകാശത്തേയും വലിച്ചെടുക്കുന്നു. എല്ലാ നിറങ്ങളിലുമുള്ള ചായങ്ങളോ മഷികളോ മറ്റ്പിഗ്മെന്റുകളോ കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ ക്രമേണ എല്ലാ പ്രകാശവും വലിച്ചെടുത്ത് കറുത്ത നിറത്തില്‍ കാണപ്പെടുന്ന മിശ്രിതം ഉണ്ടാകുന്നു. ഈ കാരണത്താല്‍ "എല്ലാ നിറങ്ങളുടേയും മിശ്രിതം" എന്ന് കറുപ്പിനെ തെറ്റായി പരാമര്‍ശിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ എല്ലാ പ്രകാശവും ഉല്‍സര്‍ജിക്കുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്ന വസ്തുവിന്റെ നിറം വെളുപ്പ് ആണ്.

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം