ഡാൽമേഷൻ (നായ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡാൽമേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാൽമേഷൻ
Dalmatian liver stacked.jpg
തവിട്ടു(കാപ്പി) നിറം പുള്ളി ഉള്ള ഡാൽമേഷൻ.
ഉരുത്തിരിഞ്ഞ രാജ്യം
ക്രൊയേഷ്യ ക്രൊയേഷ്യ
വിളിപ്പേരുകൾ
ഡാൽ, ഡാലി
വർഗ്ഗീകരണം
എഫ്.സി.ഐ: Group 6 Section 3 (Scenthounds) #153 Stds
എ.കെ.സി: Non-Sporting Stds
എ.എൻ.കെ.സി: Group 7 (Non-Sporting) Stds
സി.കെ.സി: Group 6 (Non-Sporting) Stds
കെ.സി (യു.കെ): Utility Stds
എൻ.സെഡ്.കെ.സി: Non-sporting Stds
യു.കെ.സി: കൂട്ടാളി നായ Stds

വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ് ഡാൽമേഷൻ. ഈ ജനുസിന്റെ ജന്മദേശം ക്രൊയേഷ്യ യിൽ ഉള്ള ഡാൽമേഷ എന്ന പ്രദേശം ആണ്. ഇവിടെ നിന്നു തനെയാണ്‌ ഇവയുടെ ആദ്യ ചിത്രങ്ങൾ കിട്ടിയിട്ടുള്ളത്. ഡാൽമേഷൻ നായ അവയുടെ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾക്ക് പ്രസിദ്ധമാണ്.

ഉള്ളടക്കം

[തിരുത്തുക] ജോലികൾ

പണ്ട് കാലം മുതൽ കാവലിനും, അഗ്നിശമനസേന നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു. സൈന്യം ഡാൽമേഷയുടെ അതിർത്തി കാക്കാൻ ഇവയെ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു.

[തിരുത്തുക] സ്വഭാവം

ബുദ്ധി ശക്തി, സ്നേഹവും, വിശ്വസ്തതയും ഇവയുടെ മുഖമുദ്രയാണ്. കളിക്കാൻ വളരെ ഇഷ്ടം ഉള്ള ഇവയെ വീടുകളിൽ ഓമനയായും വളർത്തി വരുന്നു.

[തിരുത്തുക] നിറം

  • പ്രതലം = വെള്ള
  • നിറം = വെള്ളയിൽ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ

[തിരുത്തുക] ശരീരഘടനയും സവിശേഷതകളും

ഡാൽമേഷൻ

ഭാരം: ആൺ നായ 15-32 കിലോഗ്രാം, പെൺ നായ 16-24 കിലോഗ്രാം
ഉയരം: ആൺ നായ 21=26 ഇഞ്ച്, പെൺ നായ 46-63 ഇഞ്ച്
രോമക്കുപ്പായം: ചെറിയ ഇടതുർന്ന രോമങ്ങൾ (എണ്ണമയം കുറവ്)
ഊർജ്ജസ്വലത: വളരെ കൂടുതൽ
പഠിക്കാനുള്ള കഴിവ്: കൂടുതൽ
സ്വഭാവ‌വിശേഷങ്ങൾ: വളരെയധികം സ്നേഹം,വിശ്വസ്തത, സം‌രക്ഷണമനോഭാവം, കളിക്കാൻ വളരെ ഇഷ്ടം
കാവൽ നിൽക്കാനുള്ള കഴിവ്: കൂടുതൽ
ഒരു പ്രസവത്തിൽ: 6-9 കുട്ടികൾ
ജീവിതകാലം: 12-16 കൊല്ലം

[തിരുത്തുക] ചിത്രസഞ്ചയം

[തിരുത്തുക] തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ

[തിരുത്തുക] കറുപ്പ് നിറം ഉള്ള പുള്ളികൾ

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=ഡാൽമേഷൻ_(നായ)&oldid=1114801" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ