ടെല്‍നെറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെല്‍നെറ്റ്(ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്) ഇന്റര്‍നെറ്റിലും ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്കുകളിലും ഉപയോഗിക്കുന്ന ഒരു നെറ്റ്വര്‍ക്ക് പ്രോട്ടോകോള്‍ ആണ്.ഇതുവഴി വിദൂരകമ്പ്യൂട്ടറിന്റെ കമാന്റ് ലൈന്‍ ഇന്റര്‍ഫേസ് ഉപയോഗിക്കുന്നതിന് സാധിക്കും.ആര്‍.എഫ്.സി 15 (RFC15) ആധാരമാക്കി 1969-ല്‍ ആരംഭിച്ച ഇത് പിന്നീട് ഐ.ഇ.ടി.എഫ്. എസ്.ടി.ഡി.8 (IETF STD8)-മായി മാനകീകരിക്കപ്പെട്ടു.ഇന്റര്‍നെറ്റിലെ ആദ്യകാല മാനകീകരണങ്ങളില്‍ ഒന്നാണിത്.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍
- Telnet Options - The official list of assigned option numbers at iana.org
- Telnet Interactions Described as a Sequence Diagram
- Telnet protocol description, with NVT reference