ചക്കരമുത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചക്കരമുത്ത് | |
|---|---|
ഡി.വി.ഡി. പുറംചട്ട |
|
| സംവിധാനം | എ.കെ. ലോഹിതദാസ് |
| നിർമ്മാണം | ജി.പി. വിജയകുമാർ |
| രചന | എ.കെ. ലോഹിതദാസ് |
| അഭിനേതാക്കൾ | ദിലീപ് സായി കുമാർ ജിഷ്ണു കാവ്യ മാധവൻ |
| സംഗീതം | എം. ജയചന്ദ്രൻ |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി എ.കെ. ലോഹിതദാസ് |
| ഛായാഗ്രഹണം | രാജരത്നം |
| ചിത്രസംയോജനം | രാജാ മുഹമ്മദ് |
| സ്റ്റുഡിയോ | സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് |
| വിതരണം | സെവൻ ആർട്സ് റിലീസ് |
| റിലീസിങ് തീയതി | 2006 സെപ്റ്റംബർ 17 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ലോഹിതദാസിന്റെ സംവിധാനത്തിൽ ദിലീപ്, സായി കുമാർ, ജിഷ്ണു, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചക്കരമുത്ത്. സെവൻ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ദിലീപ് | അരവിന്ദർ |
| സായി കുമാർ | |
| ജിഷ്ണു | ജീവൻ |
| ശരത് | രാജീവ് |
| കൊച്ചിൻ ഹനീഫ | കുമാരൻ |
| കലാഭവൻ നവാസ് | |
| രവീന്ദ്രൻ | |
| മഹേഷ് | |
| കാവ്യ മാധവൻ | അനിത |
| സുകുമാരി | |
| ശാന്തകുമാരി | |
| ബിന്ദു പണിക്കർ | |
| ലക്ഷ്മി |
സംഗീതം [തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി, എ.കെ. ലോഹിതദാസ് എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ ഒരുക്കിയിരിക്കുന്നു.
- ഗാനങ്ങൾ
- മറന്നുവോ പൂമകളേ – കെ.ജെ. യേശുദാസ്
- പഹാടി പാടൂ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- കാക്കേ കാക്കേ – ടിപ്പു, റിമി ടോമി
- കരിനീലക്കണ്ണിലെന്തടീ – വിനീത് ശ്രീനിവാസൻ, സുജാത മോഹൻ
- പഹാടി പാടൂ – കെ.ജെ. യേശുദാസ്
- മറന്നുവോ പൂമകളേ – സുജാത മോഹൻ
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | രാജരത്നം |
| ചിത്രസംയോജനം | രാജാ മുഹമ്മദ് |
| കല | പ്രശാന്ത് മാധവ് |
| ചമയം | സുദേവൻ |
| വസ്ത്രാലങ്കാരം | പളനി |
| നൃത്തം | ഫൈവ് സ്റ്റാർ ഗണേഷ് |
| സംഘട്ടനം | മാഫിയ ശശി |
| പരസ്യകല | സാബു കൊളോണിയ |
| ലാബ് | പ്രസാദ് കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | ജയപ്രകാശ് പയ്യന്നൂർ |
| നിർമ്മാണ നിയന്ത്രണം | കെ. മോഹനൻ |
| ലെയ്‌സൻ | കാർത്തിക് ചെന്നൈ |
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചക്കരമുത്ത്
- http://popcorn.oneindia.in/title/1866/chakkaramuthu.html
- ചക്കരമുത്ത് – മലയാളസംഗീതം.ഇൻഫോ