ഗാനിമേഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Image taken by the Galileo probe |
|||||||
| കണ്ടുപിടുത്തം | |||||||
|---|---|---|---|---|---|---|---|
| കണ്ടുപിടിച്ചത്: | ഗലീലിയോ ഗലീലി S. Marius |
||||||
| കണ്ടെത്തിയ ദിവസം: | January 7, 1610[1][2][3] | ||||||
| ഭ്രമണ സവിശേഷതകൾ | |||||||
| Periapsis: | 1,069,200 km[b] | ||||||
| Apoapsis: | 1,071,600 km[a] | ||||||
| പരിക്രമണപാതയുടെ ശരാശരി ആരം | 1,070,400 km[4] | ||||||
| എക്സൻട്രിസിറ്റി: | 0.0013[4] | ||||||
| പരിക്രമണകാലദൈർഘ്യം: | 7.15455296 d[4] | ||||||
| ശരാശരി പരിക്രമണ വേഗത: | 10.880 km/s | ||||||
| ചെരിവ്: | 0.20° (to Jupiter's equator)[4] | ||||||
| Satellite of: | Jupiter | ||||||
| ഭൗതിക സവിശേഷതകൾ | |||||||
| ശരാശരി ആരം : | 2634.1 ± 0.3 km (0.413 Earths)[5] | ||||||
| പ്രതലവിസ്തീർണ്ണം: | 87.0 million km2 (0.171 Earths)[c] | ||||||
| വ്യാപ്തം: | 7.6 × 1010 km3 (0.0704 Earths)[d] | ||||||
| പിണ്ഡം: | 1.4819 × 1023 kg (0.025 Earths)[5] | ||||||
| ശരാശരി സാന്ദ്രത: | 1.936 g/cm3[5] | ||||||
| ഇക്വിറ്റോറിയൽ പ്രതല ഗുരുത്വം: | 1.428 m/s2 (0.146 g)[e] | ||||||
| നിഷ്ക്രമണ പ്രവേഗം: | 2.741 km/s[f] | ||||||
| Rotation period: | synchronous | ||||||
| Axial tilt: | 0–0.33°Bills, Bruce G. (2005). "Free and forced obliquities of the Galilean satellites of Jupiter". Icarus 175: 233–247. doi:10.1016/j.icarus.2004.10.028. http://adsabs.harvard.edu/abs/2005Icar..175..233B.</ref> | ||||||
| Albedo: | 0.43 ± 0.02[6] | ||||||
| ഉപരിതല താപം: K |
|
||||||
| ദൃശ്യ കാന്തിമാനം: | 4.61 (opposition) [6] | ||||||
| നാമവിശേഷണങ്ങൾ: | Ganymedian, Ganymedean | ||||||
| അന്തരീക്ഷം | |||||||
| പ്രതലത്തിലെ മർദ്ദം: | trace | ||||||
| ഘടന: | ഓക്സിജൻ[9] | ||||||
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് വ്യാഴത്തിന്റെ ഏഴാമത്തെ ഉപഗ്രഹമായ ഗാനിമേഡ് (Ganymede). ഗലീലിയോയാണ് 1610 ജനുവരി 7-ന് ഗാനിമേഡ് കണ്ടെത്തിയത്. അയോ, കാലിസ്‌റ്റോ, യൂറോപ്പ എന്നിവയുൾപ്പെടുന്ന ഗലീലയൻ ഉപഗ്രഹങ്ങളിൽ ഒന്നാണിത്.
ഗാനിമേഡിന്റെ ശരാശരി ആരം 2634 കിലോമീറ്ററാണ്, ഇത് ഭൂമിയുടെ ആരത്തിന്റെ 0.413 മടങ്ങാണ്. [1][2][3] സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനെ അപേക്ഷിച്ച് 8% കൂടുതലാണിത്[10].
അവലംബം [തിരുത്തുക]
- ↑ 1.0 1.1 Galilei, Galileo; translated by Edward Carlos and edited by Peter Barker (March 1610). "Sidereus Nuncius" (pdf). University of Oklahoma History of Science. ശേഖരിച്ചത് 2010-01-13.
- ↑ 2.0 2.1 Wright, Ernie. "Galileo's First Observations of Jupiter" (pdf). University of Oklahoma History of Science. ശേഖരിച്ചത് 2010-01-13.
- ↑ 3.0 3.1 NASA: Ganymede
- ↑ 4.0 4.1 4.2 4.3 "Planetary Satellite Mean Orbital Parameters". Jet Propulsion Laboratory, California Institute of Technology.
- ↑ 5.0 5.1 5.2 Showman, Adam P.; Malhotra, Renu (1999). "The Galilean Satellites" (PDF). Science 286 (5437): 77–84. doi:10.1126/science.286.5437.77. PMID 10506564. http://www.lpl.arizona.edu/~showman/publications/showman-malhotra-1999.pdf.
- ↑ 6.0 6.1 Yeomans, Donald K. (2006-07-13). "Planetary Satellite Physical Parameters". JPL Solar System Dynamics. ശേഖരിച്ചത് 2007-11-05.
- ↑ 7.0 7.1 Delitsky, Mona L.; Lane, Arthur L. (1998). "Ice chemistry of Galilean satellites" (PDF). J.of Geophys. Res. 103 (E13): 31,391–31,403. doi:10.1029/1998JE900020. http://trs-new.jpl.nasa.gov/dspace/bitstream/2014/20675/1/98-1725.pdf.
- ↑ Orton, G.S.; Spencer, G.R.; Travis, L.D. et al. (1996). "Galileo Photopolarimeter-radiometer observations of Jupiter and the Galilean Satellites". Science 274: 389–391. doi:10.1126/science.274.5286.389. http://adsabs.harvard.edu/abs/1996Sci...274..389O.
- ↑ Hall, D.T.; Feldman, P.D.; McGrath, M.A. et al. (1998). "The Far-Ultraviolet Oxygen Airglow of Europa and Ganymede". The Astrophysical Journal 499: 475–481. doi:10.1086/305604. http://adsabs.harvard.edu/abs/1998ApJ...499..475H.
- ↑ http://www.nineplanets.org/ganymede.html
|
||||||||||||||||||||||||||||||||||||||||
| സൗരയൂഥം |
|---|
|
|
| നക്ഷത്രം: സൂര്യൻ |
| ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
| കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
| മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |