കൊടുവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Map of India showing location of Kerala
Location of
കൊടുവള്ളി
Location of കൊടുവള്ളി
in കേരളം and India
ജില്ല(കൾ) കോഴിക്കോട്‍
ജനസംഖ്യ 51 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

57 m (187 ft)

Coordinates: 11°20′N 75°55′E / 11.33°N 75.92°E / 11.33; 75.92കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ്‌ കൊടുവള്ളി അഥവാ "കൊരുവിൽ". കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 23 കിലോ മീറ്റർ കിഴക്കായി കോഴിക്കോട് വയനാട് ദേശീയപാത 212-ൽ ആണ്‌ ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. സ്വർണ്ണപ്പണിക്കും സ്വർണ്ണവ്യാപാരസ്ഥാപനങ്ങൾക്കും പ്രശസ്തമാണ് കൊടുവള്ളി.

കൊടുവള്ളി നിയമസഭാമണ്ഡലം.[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി , ഓമശ്ശേരി, കിഴക്കോത്ത്, മടവൂർ, [താമരശ്ശേരി, കട്ടിപ്പാറ, നരിക്കുനി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ "കൊടുവള്ളി നിയമസഭാമണ്ഡലം". നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയ്യതി 26 സെപ്റ്റംബർ 2008. സ്വതന്ത്രനായി മൽസരിച്ച പി. ടി. എ. റഹിം ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന് കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ 2011 മുതൽ മുസ്ലിം ലീഗിലെ ഉമ്മർ മാസ്റ്റർ ആണ് ജനപ്രതിനിധി.

കായികം[തിരുത്തുക]

ഫുട്ബോൾ , വോളിബോൾ എന്നിവയാണ്‌ കൊടുവള്ളിയുടെ പ്രധാന കായികവിനോദങ്ങൾ , കൊയപ്പ സെവൻസ് ഫുട്ബോൾ വളരെ പ്രസിധമാന്നു.

പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം[തിരുത്തുക]

കൊയിലാണ്ടി =25 തുഷാരഗിരി =25 വയനാട്=25 അരീകൊടെ =21 കോഴിക്കോട് =23 കോഴിക്കോട് എയർപോർട്ട് =50

"http://ml.wikipedia.org/w/index.php?title=കൊടുവള്ളി&oldid=1789468" എന്ന താളിൽനിന്നു ശേഖരിച്ചത്