കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2010
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2010 -ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ
| മാർച്ച് 14 |
13:16 |
ബുധൻ ഉച്ചയുതിയിൽ |
| മാർച്ച് 15 |
21:00 |
അമാവാസി |
| മാർച്ച് 17 |
06:49 |
യുറാനസിന്റെ യുതി |
| മാർച്ച് 20 |
17:30 |
മേഷാദി |
| മാർച്ച് 22 |
00:36 |
ശനി ഒപ്പോസിഷനിൽ |
| മാർച്ച് 30 |
02:24 |
പൗർണ്ണമി |
| ഏപ്രിൽ 8 |
23:37 |
ബുധൻ സൂര്യനിൽ നിന്ന് കിഴക്ക് കൂടിയ കോണീയ അകലത്തിൽ |
| ഏപ്രിൽ 14 |
12:29 |
അമാവാസി |
| ഏപ്രിൽ 21-22 |
|
ലൈറിഡ് ഉൽക്കവൃഷ്ടി |
| ഏപ്രിൽ 24 |
|
ജ്യോതിശാസ്ത്രദിനം |
| ഏപ്രിൽ 28 |
12:18 |
പൗർണ്ണമി |
| ഏപ്രിൽ 28 |
16:43 |
ബുധൻ യുതിയിൽ |
| മേയ് 5, 6 |
|
ഈറ്റ അക്വാറിഡ്സ് ഉൽക്കവൃഷ്ടി |
| മേയ് 14 |
01:03 |
അമാവാസി |
| മേയ് 26 |
02:37 |
ബുധൻ സൂര്യനിൽ നിന്ന് പടിഞ്ഞാറ് കൂടിയ കോണീയ അകലത്തിൽ |
| മേയ് 27 |
23:06 |
പൗർണ്ണമി |
| ഓഗസ്റ്റ് 7 |
01:07 |
ബുധൻ സൂര്യനിൽ നിന്ന് കിഴക്ക് കൂടിയ കോണീയ അകലത്തിൽ |
| ഓഗസ്റ്റ് 10 |
03:08 |
അമാവാസി |
| ഓഗസ്റ്റ് 13 |
|
അസ്തമയത്തോടടുത്ത് ശുക്രൻ, ശനി, ചൊവ്വ ഗ്രഹങ്ങൾ ചന്ദ്രക്കലയ്ക്ക് സമീപത്തായി കാണപ്പെടുന്നു |
| ഓഗസ്റ്റ് 19 |
19:31 |
നെപ്റ്റ്യൂൺ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്നു |
| ഓഗസ്റ്റ് 20 |
04:07 |
ശുക്രൻ സൂര്യനിൽ നിന്ന് കിഴക്ക് കൂടിയ കോണീയ അകലത്തിൽ |
| ഓഗസ്റ്റ് 20 |
10:07 |
നെപ്റ്റ്യൂൺ ഭൂമിയുമായി വിയുതിയിൽ |
| ഓഗസ്റ്റ് 24 |
17:03 |
പൗർണ്ണമി |
| ഒക്ടോബർ 1 |
00:42 |
ശനി യുതിയിൽ |
| ഒക്ടോബർ 7 |
18:44 |
അമാവാസി |
| ഒക്ടോബർ 17 |
01:03 |
ബുധൻ ഉച്ചയുതിയിൽ |
| ഒക്ടോബർ 20 |
|
ഹാർട്ലേ 2 ധൂമകേതു ഭൂമിക്ക് ഏറ്റവും സമീപത്തുകൂടി കടന്നുപോകുന്നു |
| ഒക്ടോബർ 21,22 |
|
ഒറിയോണിഡ് ഉൽക്കവൃഷ്ടി |
| ഒക്ടോബർ 23 |
01:36 |
പൗർണ്ണമി |
| ഒക്ടോബർ 29 |
01:09 |
ശുക്രൻ നീചയുതിയിൽ |
| നവംബർ 6 |
04:52 |
അമാവാസി |
| നവംബർ 17,18 |
|
ലിയോണിഡ് ഉൽക്കവൃഷ്ടി |
| നവംബർ 21 |
17:26 |
പൗർണ്ണമി |