കല്ലൻതുമ്പി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കല്ലൻതുമ്പികൾ | |
|---|---|
| Yellow-winged Darter | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | ആർത്രോപോഡ |
| Class: | പ്രാണി |
| Order: | Odonata |
| Suborder: | Epiprocta |
| Infraorder: | Anisoptera Selys, 1854 |
| Families | |
തുമ്പികളിൽ ശക്തരായ തുമ്പികളുടെ വിഭാഗമാണ് കല്ലൻ തുമ്പികൾ (അനിസോപ്‌റ്ററ) - (Anisoptera) - Dragon flies. ഇരിക്കുമ്പോൾ നിവർത്തിപ്പിടിക്കുന്ന ചിറകുകളും ശക്തമായ ശരീരവുമാണ് ഇവയുടെ പ്രത്യേകത. ഈ തുമ്പികളെ ചിറകുകളിൽ പിടിച്ച് ചെറിയ കല്ലുകളെടുപ്പിക്കുന്നത് പഴയകാലത്ത് കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു. അതിനാലാകണം ഈ തുമ്പിയെ കല്ലൻ തുമ്പി എന്ന് കേരളത്തിൽ വിളിക്കപ്പെടുന്നത്. ആഗോളമായി 5680 വിത്യസ്തഇനങ്ങൾ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്[1].
അവലംബം [തിരുത്തുക]
- ↑ V.J. Kalkman, V. Clausnitzer, K.B. Dijkstra, A.G. Orr, D.R. Paulson, J. van Tol (2008). Global diversity of dragonflies (Odonata) in freshwater. In E. V. Balian, C. Lévêque, H. Segers & K. Martens. "Freshwater Animal Diversity Assessment". Hydrobiologia 595 (1): 351–363. doi:10.1007/s10750-007-9029-x.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Anisoptera എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിസ്പീഷിസിൽ 'കല്ലൻതുമ്പി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
- Tree of Life Odonata
- കല്ലൻതുമ്പി at the Open Directory Project
- Identification key to dragonflies found in Ireland
- British Dragonfly Society
- Dragonflies and Damselflies (Odonata) of the United States
- Phaon (Pinhey's Heritage African Odonata Network)
- Dragonflies and damselflies on the UF / IFAS Featured Creatures Web site
- Photos of dragonflies from Asia-dragonfly.net, Africa-dragonfly.net, America-Dragonfly.net, Libellulasman.com and Odonata.su
- list of field guides to dragonflies, from the International Field Guides Database