സൂചിത്തുമ്പികൾ
| സൂചിത്തുമ്പികൾ Damselflies |
|
|---|---|
| Male common bluetail damselfly (Ischnura heterosticta) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Odonata |
| ഉപനിര: | Zygoptera Selys, 1854 |
| Families | |
|
Amphipterygidae |
|
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം തുമ്പികളാണ് സൂചിത്തുമ്പികൾ (സൈഗോപ്‌റ്റെറ) - (Zygoptera) - Damselfly . ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: സാധാരണ നീല വാലൻ- Common blue tail). അധികദൂരം പറക്കാത്ത ഇവ ഇരിക്കുമ്പോൾ ഒരേ പോലെയുള്ള രണ്ടു ജോടി ചിറകുകളും ഉടലിനു സമാന്തരമായി ചേർത്ത് വയ്ക്കുന്നു. എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന ഇനം ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആയതിനാൽ ഇവയെ ചേരാചിറകൻ (സ്പ്രെഡ്‌വിങ്സ്) എന്നു വിളിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
Media related to Zygoptera at Wikimedia Commons
Data related to Zygoptera at Wikispecies- dragonflies and damselflies on the UF / IFAS Featured Creatures Web site