ഈദുൽ അദ്ഹ
| Eid al-Adha (അറബി: عيد الأضحى ‘Īdu l-’Aḍḥā | |
|---|---|
ഒരു പെരുന്നാൾ വിരുന്ന് |
|
| വിളിപ്പേർ | വലിയ പെരുന്നാൾ , ബലി പെരുന്നാൾ, ഹജ്ജ് പെരുന്നാൾ |
| ആചരിക്കുന്നത് | മുസ്ലിംകളും മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ പൊതുസമൂഹവും |
| തരം | മുസ്ലിം ആഘോഷങ്ങൾ |
| പ്രാധാന്യം | ഹജ്ജ് സമാപ്തി |
| തിയതി | ദുൽ ഹജ്ജ് 10 |
| 2012 തിയതി | TBA |
| ആഘോഷങ്ങൾ | Family meals (especially lunches and late breakfasts), eating sweet foods, wearing new clothes, giving gifts or money to children, സുഹൃദ്-കുടുംബ സന്ദർശനം |
| ചടങ്ങുകൾ | പെരുന്നാൾ നമസ്കാരം, ബലി കർമ്മം |
| ബന്ധപ്പെട്ട ആചാരങ്ങൾ | റമദാൻ, ഈദുൽ ഫിത്ർ |
Part of a series on |
|
|---|---|
| Architecture | |
|
Arabic · Azeri |
|
| Art | |
|
Calligraphy · Miniature · Rugs |
|
| Dress | |
|
Abaya · Agal · Boubou |
|
| Holidays | |
|
Ashura · Arba'een · al-Ghadeer |
|
| Literature | |
|
Arabic · Azeri · Bengali |
|
| Martial arts | |
| Music | |
| Dastgah · Ghazal · Madih nabawi |
|
| Theatre | |
ഈദുൽ അദ്ഹ (അറബിക്: عيد الأضحى-ആതമാർപ്പണത്തിന്റെ ആഘോഷം) അഥവാ ബലി പെരുന്നാൾ മലയാളത്തിൽ വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മാഇൽ നെ ദൈവ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനും ബലി പെരുന്നാൾ എന്ന് പേരു വന്നത്.
പദോൽപ്പത്തി[തിരുത്തുക]
ആശംസ[തിരുത്തുക]
പ്രവാചക മാതൃകയിലുള്ള ആശംസ ഇപ്രകാരമാണ് തഖബ്ബലല്ലാഹു മിൻഹാ വമിങ്കും വ കുല്ലു ആമൻ തും ബിൽ ഖൈർ Taqabbal Allahu minna wa minkum wa kullu 'aamin wa antum bikhayr (May Allah accept it from us and you and may you be well every year)
|
|||||||