ഈദുല്‍ അദ്‌ഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈദുല്‍ അദ് ഹ അഥവാ ബലി പെരുന്നാള്‍ മലയാളത്തില്‍ വലിയ പെരുന്നാള്‍ എന്നുമറിയപ്പെടുന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മാഇല്‍ നെ ദൈവ കല്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ്‍് ബലി പെരുന്നാള്‍. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ്‍് ഈ പെരുന്നാളിനും ബലി പെരുന്നാള്‍ എന്ന് പേരു വന്നത്.

"http://ml.wikipedia.org/wiki/%E0%B4%88%E0%B4%A6%E0%B5%81%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%85%E0%B4%A6%E0%B5%8D%E2%80%8C%E0%B4%B9" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം