Jump to content

സിറ്റേഷ്യൻ ജീവികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

89 ഇനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ, പോർപോയിസുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഇൻഫ്രാ ഓർഡെറാണ് സിറ്റേഷ്യ. ഇവയെ പല്ലുള്ള തിമിംഗലങ്ങൾ (Odontoceti) എന്നും ബലീൻ തിമിംഗലങ്ങൾ (Mysticeti) എന്നും രണ്ട് ഉപ വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഈയസീൻ കാലഘട്ടത്തിൽ ഏകദേശം 26 മുതൽ 17 ദശലക്ഷം (mya) വർഷങ്ങൾക്ക് മുൻപാണ് ഇവ രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി പരിണമിച്ചത്.[1] .[2][3][4][5][6]

മിസ്റ്റിസേറ്റി: ബലീൻ തിമിംഗലങ്ങൾ

[തിരുത്തുക]

മിസ്റ്റിസേറ്റി എന്ന പാർവോർഡറിൽ ഉൾപ്പെടുന്ന ജീവികളാണ് ബലീൻ തിമിംഗലങ്ങൾ. ഇവ വേൽബോൺ വേൽസ് എന്നും വലിയ തിമിംഗലങ്ങൾ എന്നും അറിയപ്പെടുന്നു . ആഹാരം അരിച്ചെടുത്ത് ഭക്ഷിക്കുന്നതിനു സഹായിക്കുന്ന ബലീനുകൾ, രണ്ട് നാസാരന്ധ്രങ്ങൾ എന്നിവയാണ് ഇത്തരം തിമിംഗലങ്ങളുടെ സവിശേഷത.[7]

കുടുംബം ബലെനിഡെ: വലത് തിമിംഗലങ്ങൾ

[തിരുത്തുക]
ഇതും കാണുക: Balaenidae

ബലെനിഡെ കുടുംബത്തിൽ (വലത് തിമിംഗലങ്ങൾ) രണ്ട് ജീനസുകളിലായി നാല് സ്പീഷീസുകൾ ഉൾപ്പെടുന്നു. വലത് തിമിംഗലങ്ങൾക്കൊന്നിനും ഉദരത്തോട് ചേർന്ന്കിടക്കുന്ന ഓവുകൾ കാണപ്പെടുന്നില്ല. ഇവയുടെ തല്യ്ക്ക് സവിശേഷമായ് ഒരു ചാപാകൃതിയാണുള്ളത്. ഇടുങ്ങിയ വായ്ഭാഗം, വളഞ്ഞ കീഴ്താടി; വായ്ഭാഗത്തിന്റെ വശങ്ങളേയും മുൻഭാഗത്തേയും ആവരണം ചെയ്യപ്പെടുന്ന തരത്തിലുള്ള കീഴ്ചുണ്ടുകൽ; നേർത്ത അരിപ്പകളോട് കൂടിയ നീളമുള്ള ഇടുങ്ങിയ ബലീൻ ഫലകങ്ങൾ (9 മീറ്ററോളം നീളമുള്ളവ) എന്നിവയാണ് ഇവരുടെ മറ്റ് സവിശേഷതകൾ .[8]

ജീനസ് Balaena Linnaeus, 1758 – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം ഐയുസിഎൻ

ചുവന്നപട്ടികയിലെ

പരിപാലനസ്ഥിതി

ആഗോളതല്ലത്തിൽ

ജീവികളുടെ

ഏകദേശം എണ്ണം

ആവാസം വലിപ്പം ചിത്രം
ബൗഹെഡ് തിമിംഗലം ബലെന മിസ്റ്റിസെറ്റസ്

Balaena mysticetus Linnaeus, 1758

LC ഐയുസിഎൻ 12,682–39,950 Bowhead whale range Bowhead whale size60 t (66 short ton) Bowhead whale
ജീനസ് യൂബലേന ചാര, 1864 – മൂന്ന് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം ഐയുസിഎൻ

ചുവന്നപട്ടികയിലെ

പരിപാലനസ്ഥിതി

ആഗോളതല്ലത്തിൽ

ജീവികളുടെ

ഏകദേശം എണ്ണം

ആവാസം വലിപ്പം ചിത്രം
വടക്കൻ അറ്റ്ലാന്റിക് വലത് തിമിംഗലം യൂബലേന ഗ്ലാസിയാലിസ്

Eubalaena glacialis Müller, 1776

EN ഐയുസിഎൻ 300-350 North Atlantic right whale range North Atlantic right whale size40–80 t (44–88 short ton) North Atlantic right whale
വടക്കൻ പസഫിൿ വലത് തിമിംഗലം യൂബലേന ജപോണിക്ക

Eubalaena japonica Lacépède, 1818

EN ഐയുസിഎൻ 404-2,108[9] North Pacific right whale range North Pacific right whale size60–80 t (66–88 short ton) North Pacific right whale
തെക്കൻ വലത് തിമിംഗലം യൂബലേന ഓസ്ട്രാലിസ്

Eubalaena australis Desmoulins, 1822

LC ഐയുസിഎൻ 7,500 Southern right whale range Southern right whale size40–80 t (44–88 short ton) Southern right whale


കുടുംബം ബലെനോപ്റ്റെറിഡെ: റോർക്വാൽസ്

[തിരുത്തുക]
ഇതും കാണുക: Rorqual

ബല്ലീൻ തിമിംഗലങ്ങളിലെ ഏറ്റവും ഭീമന്മാരാണ് റോർക്വലുകൾ. രണ്ട് ജീനസുകളിലായി ഒൻപത് സ്പീഷിസുകളാണ് ഈ കുടുംബത്തിൽ ഉൾപ്പെടുന്നത്. ഭൂമിയിൽ ജീവിച്ചിരുന്നവയിൽ വെച്ച് ഏറ്റവും വലിയ ജീവികളായ നീലത്തിമിംഗിലങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ കുടുംബത്തിലെ ചാരത്തിമിംഗലം ഒഴികെയുള്ള എല്ലാ ജീവികൾക്കും വായ് മുതൽ പൊക്കിൾ വരെ നീളത്തിൽ മടക്കുകളോട്കൂടിയ ചർമ്മം കാണപ്പെടുന്നു ( ചാര തിമിംഗലത്തിന് ചെറിയ മടക്കുകളാണ് ഉള്ളത്). ഇര പിടിക്കുന്ന സമയത്ത് വായ വളരെ വലുപ്പത്തിൽ തുറക്കുവാൻ ഇത് ഇവരെ സഹായിക്കുന്നു.[10] എല്ലാ റോർക്വൽസിന്റെയും സവിശേഷതയാണ് ഈ ചർമ്മം.[8]

ഉപകുടുംബം ബലെനോപ്റ്റെറിഡെ – ഒരു ജീനസ്, eight സ്പീഷീസ്
ജീനസ് ബലെനോപ്റ്റെറ – eight സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
നീലത്തിമിംഗിലം ബലെനോപ്റ്റെറ മസ്കുലസ്

Balaenoptera musculus Linnaeus, 1758

EN ഐയുസിഎൻ 10,000–25,000 Blue whale range Blue whale size50–150 t (55–165 short ton) Blue whale
ബ്രൈഡന്റെ തിമിംഗിലം ബലെനോപ്റ്റെറ ബ്രൈഡെ

Balaenoptera brydei Olsen, 1913

LC ഐയുസിഎൻ 90,000–100,000 Bryde's whale range Bryde's whale size14–30 t (15–33 short ton) Bryde's whale
ചെറു തിമിംഗലം ബലെനോപ്റ്റെറ അക്റ്റോറോസ്റ്റ്രാറ്റ

Balaenoptera acutorostrata Lacépède, 1804

LC ഐയുസിഎൻ 200,000 Common minke whale range Common minke whale size6–11 t (6.6–12.1 short ton) Common minke whale
ഈഡന്റെ തിമിംഗലം[a] ബലെനോപ്റ്റെറ ഈഡെനി

Balaenoptera edeni Anderson, 1879

LC ഐയുസിഎൻ അജ്ഞാതം Eden's whale range അജ്ഞാതം Eden's whale (illustration)
ചിറകൻ തിമിംഗലം ബലെനോപ്റ്റെറ ഫൈസാലസ്

Balaenoptera physalus Linnaeus, 1758

VU ഐയുസിഎൻ 100,000 Fin whale range Fin whale size30–80 t (33–88 short ton) Fin whale
ഒമുറയുടെ തിമിംഗലം ബലെനോപ്റ്റെറ ഒമുറായ്

Balaenoptera omurai Wada et al., 2003

DD ഐയുസിഎൻ അജ്ഞാതം അജ്ഞാതം അജ്ഞാതം Omura's whale
ചാരത്തിമിംഗിലം ബലെനോപ്റ്റെറ മോറിയാലിസ്

Balaenoptera borealis Lesson, 1828

EN ഐയുസിഎൻ 57,000 Sei whale range Sei whale size20–25 t (22–28 short ton) Sei whales
അന്റാർട്ടിക് ചെറു തിമിംഗലം ബലെനോപ്റ്റെറ ബൊണെറെൻസിസ്

Balaenoptera bonaerensis Burmeister, 1867

NT ഐയുസിഎൻ 515,000 Antarctic minke whale range Antarctic minke whale size6–10 t (6.6–11.0 short ton) Antarctic minke whale
ഉപകുടുംബം മെഗാപ്റ്റെറിനെ – ഒരു ജീനസ്, ഒരു സ്പീഷീസ്
ജീനസ് മെഗാപ്റ്റെറ ചാര, 1846 – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
കൂനൻ തിമിംഗലം മെഗാപ്റ്റെറ നൊവെആൻഗ്ലിയെലിഗ്ലിയെ

Megaptera novaeangliae Borowski, 1781

LC ഐയുസിഎൻ 80,000 Humpback whale range Humpback whale size25–30 t (28–33 short ton) Humpback whale

കുടുംബം സേറ്റൊതെറിഡെ: കുഞ്ഞൻ വലത് തിമിംഗലം

[തിരുത്തുക]
ഇതും കാണുക: Cetotheriidae

മുതുകുചിറക് ഉണ്ടെന്ന വസ്തുത ഒഴിച്ചാൽ, കുഞ്ഞൻ വലത് തിമിംഗലത്തിന് (pygmy right whale) വലത് തിമിംഗലങ്ങളുമായി നിരവധി സമാനതകളുണ്ട്. കൂടാതെ കുഞ്ഞൻ വലത് തിമിംഗലങ്ങളുടെ തലയുടെ വലിപ്പം, അവയുടെ ശരീരവലിപ്പത്തിന്റെ 4-ഇൽ ഒരു ഭാഗത്തേക്കാൾ കൂടുതലല്ല. അതേസമയം വലത് തിമിംഗലങ്ങളുടെ തലയുടെ വലുപ്പം അവയുടെ ശരീരത്തിന്റെ മൂന്നിലൊന്നോളം വരും.[8] ഈ കുടുംബത്തിലെ ഇന്നുള്ള ഏക അംഗമാണ് കുഞ്ഞൻ വലത് തിമിംഗലം.

ജീനസ് Caperea ചാര, 1864 – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
കുഞ്ഞൻ വലത് തിമിംഗലം കാപ്പെറെ മാർഗിനാറ്റ

Caperea marginata ചാര, 1846

LC ഐയുസിഎൻ അജ്ഞാതം Pygmy right whale range Pygmy right whale size3–3.5 t (3.3–3.9 short ton) Pygmy right whale (illustration)

കുടുംബം എസ്ക്രിക്റ്റിഡെ: ചാര തിമിംഗലം

[തിരുത്തുക]
ഇതും കാണുക: Eschrichtiidae

എസ്ക്രിക്റ്റിഡെ കുടുംബത്തിൽ നിലവിലുള്ള ഒരേ ഒരു അംഗമാണ് ചാര തിമിംഗലം. ആഴം കുറഞ്ഞ സമുദ്രത്തിലെ ചെളിയിൽനിന്ന് ആഹാരവസ്തുക്കൾ അരിച്ചെടുത്ത് ഭക്ഷിക്കുന്നതിനാൽ കടൽ അടിവാരത്തിൽ ഇരതേടുന്ന ഒരേ ഒരു ബലീൻ തിമിംഗലമാണിത്. മറ്റ് ബലീൻ തിമിംഗലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവയുടെ ഗർഭകാലം ഒരു വർഷത്തിലും അധികമാണ്.[8]

ജീനസ് Eschrichtius – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ചാര തിമിംഗലം എസ്ക്രിക്റ്റിയസ് റോബസ്റ്റസ്

Eschrichtius robustus Lilljeborg, 1861

LC ഐയുസിഎൻ 26,000 Gray whale range Gray whale size15–40 t (17–44 short ton) Gray whale

ഓഡോന്റോസെറ്റി: പല്ലുള്ള തിമിംഗലങ്ങൾ

[തിരുത്തുക]

പേര് സൂചിപ്പിക്കുന്നത് പോലെ ബലീനിനു പകരമായി പല്ലുകളുള്ള തിമിംഗലങ്ങളാണിവ (പാർവോർഡർ ഓഡോന്റോസെറ്റി), പല്ലുള്ള തിമിംഗലങ്ങൾ സജീവമായ വേട്ടക്കാരാണ്. മത്സ്യം, കണവയേയും, ചില സന്ദർഭങ്ങളിൽ മറ്റ് സമുദ്ര സസ്തനികളെയും ഇവ ഭക്ഷണമാക്കുന്നു.[12]

കുടുംബം ഡെൽഫിനിഡെ: കടൽ ഡോൾഫിനുകൾ

[തിരുത്തുക]
ഇതും കാണുക: Delphinidae

ഡെൽഫിനിൻഡെ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് കടൽ ഡോൾഫിനുകൾ. പേര് സൂചിപ്പിക്കുന്നതുപോലെ നദീ ഡോൾഫിനുകളിൽ നിന്നും വ്യത്യസ്തമായി ഇവ കടലുകളിലും സമുദ്രങ്ങളിലും കാണപ്പെടുന്നു, എങ്കിലും ഐരാവതി ഡോൾഫിൻ പോലുള്ള ചില പ്രത്യേക സ്പീഷീസുകൾ നദികളിലും സമുദ്രത്തീരങ്ങളിലുമായി കാണപ്പെടുന്നു.

പ്രത്യേകമായ് ചുണ്ടുകൽ (unlike the Phocoenidae), രണ്ടോ അതിലധികമോ കൂടിചേർന്ന കഴുത്തിലെ കശേരുക്കൾ, മേൽ നിരയിൽ ഇരുപതോ അതിലധികമോ ജോഡി പല്ലുകൾ എവ്വിവയാൺ ഡെൽഫിനിഡെ കുടുംബത്തിലെ ജീവികളുടെ ചില സവിശേഷതകൾ. ഇവയ്ക്ക് 4മീറ്ററിൽ കൂടുതൽ വലിപ്പം ഉണ്ടാവില്ല .[8]

ജീനസ് സെഫാലൊറിഞ്ചസ് ചാര, 1846 – നാല് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ചിലിയൻ ഡോൾഫിൻ സെഫാലൊറിഞ്ചസ് യൂട്രൊപ്പിയ Cephalorhynchus eutropia

ചാര, 1846

NT ഐയുസിഎൻ അജ്ഞാതം Chilean dolphin range Chilean dolphin size60 കി.ഗ്രാം (130 lb) Chilean dolphin
കൊമ്മേർസണിന്റെ ഡോൾഫിൻ സെഫാലൊറിഞ്ചസ് കൊമേർസോണി

Cephalorhynchus commersonii Lacépède, 1804

LC ഐയുസിഎൻ 3,400 Commerson's dolphin range Commerson's dolphin size35–60 കി.ഗ്രാം (77–132 lb) Commerson's dolphin
ഹീവിസൈഡിന്റെ ഡോൾഫിൻ സെഫാലൊറിഞ്ചസ് ഹീവിസിഡി Cephalorhynchus heavisidii

ചാര, 1828

NT ഐയുസിഎൻ അജ്ഞാതം Heaviside's dolphin range Heaviside's dolphin size40–75 കി.ഗ്രാം (88–165 lb) Heaviside's dolphin
ഹെക്റ്ററിന്റെ ഡോൾഫിൻ സെഫാലൊറിഞ്ചസ് ഹെക്റ്റോറി Cephalorhynchus hectori

Van Beneden, 1881

EN ഐയുസിഎൻ (subസ്പീഷീസ് Māui ഡോൾഫിൻ CR ഐയുസിഎൻ) 12,000–18,500 (ഉപസ്പീഷീസ് മൗയീ ഡോൾഫിൻ 57–75 in 2016) Hector's dolphin range (Maui's dolphin in green) Hector's dolphin size35–60 കി.ഗ്രാം (77–132 lb) Hector's dolphin
ജീനസ് ഡെൽഫിനസ് – മൂന്ന് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
അറേബ്യൻ കോമൺ ഡോൾഫിൻ[b] ഡെൽഫിനസ് ട്രോപ്പിക്കാലിസ് Delphinus tropicalis

van Bree, 1971

NE അജ്ഞാതം Arabian common dolphin size65–105 kg Arabian common dolphin
ലോങ് ബീക്ക്ഡ് കോമ്ൺ ഡോൾഫിൻ[c] ഡെൽഫിനസ് കാപെൻസിസ്

Delphinus capensis ചാര, 1828

DD ഐയുസിഎൻ അജ്ഞാതം [d] Long-beaked common dolphin range Long-beaked common dolphin size80–150 കി.ഗ്രാം (180–330 lb) Long-beaked common dolphin
ഷോർട്ട് ബീക്ക്ഡ് കോമ്ൺ ഡോൾഫിൻ ഡെൽഫിനുസ് ഡെൽഫി

Delphinus delphis Linnaeus, 1758

LC ഐയുസിഎൻ അജ്ഞാതം Short-beaked common dolphin range Short-beaked common dolphin size70–110 കി.ഗ്രാം (150–240 lb) Short-beaked common dolphin
ജീനസ് ഫെറേസ – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
കുഞ്ഞൻ കൊലയാളി തിമിംഗലം ഫെറേസ അറ്റെനുവാറ്റ

Feresa attenuata ചാര, 1875

LC ഐയുസിഎൻ അജ്ഞാതം [e] Pygmy killer whale range Pygmy killer whale size160–350 കി.ഗ്രാം (350–770 lb) Pygmy killer whale
ജീനസ് ഗ്ലോബിസെഫാല – രണ്ട് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
നീളൻ ചിറകൻ പൈലറ്റ് തിമിംഗലം ഗ്ലോബിസെഫാല മെലാസ്

Globicephala melas Traill, 1809

LC ഐയുസിഎൻ അജ്ഞാതം [f] Long-finned pilot whale range Long-finned pilot whale size3–3.5 t (3.3–3.9 short ton) Long-finned pilot whale
ചെറുചിറകൻ തിമിംഗലം ഗ്ലോബിസെഫാല മാക്രോറിങ്കസ്

Globicephala macrorhynchus ചാര, 1846

LC ഐയുസിഎൻ അജ്ഞാതം [g] Short-finned pilot whale range Short-finned pilot whale size1–3 t (1.1–3.3 short ton) Short-finned pilot whale
ജീനസ് ഗ്രാംബസ് – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
റിസ്സോയുടെ ഡോൾഫിൻ ഗ്രാംബസ് ഗ്രീസിയുസ്

Grampus griseus G. Cuvier, 1812

LC ഐയുസിഎൻ അജ്ഞാതം [h] Risso's dolphin range Risso's dolphin size300 കി.ഗ്രാം (660 lb) Risso's dolphin
ജീനസ് ലഗേനൊഡെൽഫിസ് – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ഫ്രേസറുടെ ഡോൾഫിൻ ലഗേനൊഡെൽഫിസ് ഹൊസെയ്

Lagenodelphis hosei Fraser, 1956

LC ഐയുസിഎൻ അജ്ഞാതം Fraser's dolphin range Fraser's dolphin size209 കി.ഗ്രാം (461 lb) Fraser's dolphin
ജീനസ് ലഗേനൊറിൻകസ് ചാര, 1846 – six സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
അറ്റ്ലാന്റിക് വൈറ്റ് സൈഡഡ് ഡോൾഫിൻ ലഗേനൊറിൻകസ് ആക്റ്റസ്

Lagenorhynchus acutus ചാര, 1828

LC ഐയുസിഎൻ 200,000 – 300,000 Atlantic white-sided dolphin range Atlantic white-sided dolphin size235 കി.ഗ്രാം (518 lb) Atlantic white-sided dolphin
ഡസ്കി ഡോൾഫിൻ ലഗേനൊറിൻകസ് ഒബ്സ്കറസ്

Lagenorhynchus obscurus ചാര, 1828

LC ഐയുസിഎൻ അജ്ഞാതം Dusky dolphin range Dusky dolphin size100 കി.ഗ്രാം (220 lb) Dusky dolphin
അവ്ർഗ്ലാസ്സ് ഡോൾഫിൻ ലഗേനൊറിൻകസ് ക്രൂസിഗെർ Lagenorhynchus cruciger

Quoy & Gaimard, 1824

LC ഐയുസിഎൻ 140,000 Hourglass dolphin range Hourglass dolphin size90–120 കി.ഗ്രാം (200–260 lb) Hourglass dolphin
പസഫിക് വൈറ്റ് സൈഡഡ് ഡോൾഫിൻ ലഗേനൊറിൻകസ് ഒബ്ലിക്വിഡെൻസ് Lagenorhynchus obliquidens

Gill, 1865

LC ഐയുസിഎൻ 1,000,000 Pacific white-sided dolphin range Pacific white-sided dolphin size85–150 കി.ഗ്രാം (187–331 lb) Pacific white-sided dolphin
പിയലിന്റെ ഡോൾഫിൻ ലഗേനൊറിൻകസ് ആസ്ട്രാലിസ് Lagenorhynchus australis

Peale, 1848

LC ഐയുസിഎൻ അജ്ഞാതം [i] Peale's dolphin range Peale's dolphin size115 കി.ഗ്രാം (254 lb) Peale's dolphin
വെള്ള ചുണ്ടൻ ഡോൾഫിൻ ലഗേനൊറിൻകസ് ആൽബിറോസ്റ്റ്രിസ് Lagenorhynchus albirostris

ചാര, 1846

LC ഐയുസിഎൻ 100,000 [j] White-beaked dolphin range White beaked dolphin size180 കി.ഗ്രാം (400 lb) White-beaked dolphin
ജീനസ് ലിസ്സൊഡെൽഫിസ് – രണ്ട് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
വടക്കൻ വലത് തിമിംഗലം ഡോൾഫിൻ ലിസ്സൊഡെൽഫിസ് ബോറിയാലിസ് Lissodelphis borealis

Peale, 1848

LC ഐയുസിഎൻ 400,000 [k] Northern right whale dolphin range Northern right whale dolphin size115 കി.ഗ്രാം (254 lb) Northern right whale dolphin
തെക്കൻ വലത് തിമിംഗലം ഡോൾഫിൻ ലിസ്സൊഡെൽഫിസ് പെറോണി Lissodelphis peronii

Lacépède, 1804

LC ഐയുസിഎൻ അജ്ഞാതം [l] Southern right whale dolphin range Southern right whale dolphin size60–100 കി.ഗ്രാം (130–220 lb) Southern right whale dolphin
ജീനസ് ഓറസെല്ല ചാര, 1866 – രണ്ട് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ഓസ്ട്രേലിയൻ സ്നുബ്ഫിൻ ഡോൾഫിൻ ഓറസെല്ല ഹെയ്ൻസോണി

Orcaella heinsohni Beasley, Robertson & Arnold, 2005

VU ഐയുസിഎൻ 9,000 - 10,000 Australian snubfin dolphin range Australian snubfin dolphin size130–145 കി.ഗ്രാം (287–320 lb) Australian snubfin dolphin
ഐരാവതി ഡോൾഫിൻ ഓറസെല്ല ബ്രെവിറോസ്റ്റ്രിസ്

Orcaella brevirostris ചാര, 1866

EN ഐയുസിഎൻ അജ്ഞാതം Irrawaddy dolphin range Irrawaddy dolphin size130 കി.ഗ്രാം (290 lb) Irrawaddy dolphin
ജീനസ് ഓർസിനസ് – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ഓർക ഓർസിനസ് ഓർക

Orcinus orca Linnaeus, 1758

DD ഐയുസിഎൻ 100,000 [m] Killer whale range Killer whale size4.5 t (5.0 short ton) Killer whale
ജീനസ് പെപൊനൊസെഫാല – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
മത്തങ്ങാത്തലയൻ തിമിംഗലം പെപൊനൊസെഫാല എലെക്ട്ര Peponocephala electra

ചാര, 1846

LC ഐയുസിഎൻ അജ്ഞാതം [n] Melon-headed whale range Melon-headed whale size225 കി.ഗ്രാം (496 lb) Melon-headed whale
ജീനസ് സ്യൂഡോർക്ക – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
കപട കൊലയാളിത്തിമിംഗലം സ്യൂഡോർക്ക ക്രാസിഡെൻസ് Pseudorca crassidens

Owen, 1846

NT ഐയുസിഎൻ അജ്ഞാതം [o] False killer whale range False killer whale size1.5–2 t (1.7–2.2 short ton) False killer whale
ജീനസ് സൂസ്സ – നാല് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
അറ്റ്ലാൻഡിക് കൂനൻ ഡോൾഫിൻ സൂസ്സ തെയൂസി

Sousa teuszi Kükenthal, 1892

CR ഐയുസിഎൻ 1,500 Atlantic humpback dolphin range Atlantic humpback dolphin size100–150 കി.ഗ്രാം (220–330 lb) Atlantic humpback dolphin
ഓസ്റ്റ്രേലിയൻ കൂനൻ ഡോൾഫിൻ സൂസ്സ സഹുലെൻസിസ്

Sousa sahulensis Jefferson & Rosenbaum, 2014

VU ഐയുസിഎൻ 10,000 Australian humpback dolphin
ഇൻഡ്യൻ സമുദ്ര കൂനൻ ഡോൾഫിൻ സൂസ്സ പ്ലംബിയ

Sousa plumbea Cuvier, 1829

EN ഐയുസിഎൻ അജ്ഞാതം Indian humpback dolphin range Indian humpback dolphin size Indian humpback dolphin
ഇൻഡോ പസഫിക് കൂനൻ ഡോൾഫിൻ സൂസ്സ ചിനെൻസിസ്

Sousa chinensis Osbeck, 1765

VU ഐയുസിഎൻ അജ്ഞാതം Pacific humpback dolphin range Pacific humpback dolphin size250–280 കി.ഗ്രാം (550–620 lb) Pacific humpback dolphin
ജീനസ് സൊറ്റാലിയ – രണ്ട് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ഗയാന ഡോൾഫിൻ സൊറ്റാലിയ ഗയാനെൻസിസ്

Sotalia guianensis Bénéden, 1864

NT ഐയുസിഎൻ അജ്ഞാതം Costero rangeSolid color Costero size35–45 കി.ഗ്രാം (77–99 lb) Costero
റ്റൂകുക്സി സൊറ്റാലിയ ഫ്ലുവിയാറ്റിലിസ്

Sotalia fluviatilis Gervais & Deville, 1853

DD ഐയുസിഎൻ അജ്ഞാതം Tucuxi rangeHashed color Tucuxi size35–45 കി.ഗ്രാം (77–99 lb) Tucuxi
ജീനസ് സ്റ്റെനെല്ല ചാര, 1866 – five സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
അറ്റ്ലാന്റിക് പുള്ളി ഡോൾഫിൻ സ്റ്റെനെല്ല ഫ്രന്റാലിസ്

Stenella frontalis Cuvier, 1829

LC ഐയുസിഎൻ 100,000 Atlantic spotted dolphin range Atlantic spotted dolphin size100 kg Atlantic spotted dolphin
ക്ലൈമെൻ ഡോൾഫിൻ സ്റ്റെനെല്ല ക്ലൈമെൻ Stenella clymene

ചാര, 1846

LC ഐയുസിഎൻ അജ്ഞാതം Clymene dolphin range Clymene dolphin size75–80 കി.ഗ്രാം (165–176 lb) Clymene dolphin
പാൻട്രോപ്പിക്കൽ പുള്ളി ഡോൾഫിൻ സ്റ്റെനെല്ല അറ്റെനുവേറ്റ

Stenella attenuata ചാര, 1846

LC ഐയുസിഎൻ 3,000,000 Pantropical spotted dolphin range Pantropical spotted dolphin size100 കി.ഗ്രാം (220 lb) Pantropical spotted dolphin
തിരിയൻ ഡോൾഫിൻ സ്റ്റെനെല്ല ലോങിറോസ്റ്റ്രിസ്

Stenella longirostris ചാര, 1828

LC ഐയുസിഎൻ അജ്ഞാതം Spinner dolphin range Spinner dolphin size90 കി.ഗ്രാം (200 lb) Spinner dolphin
വരയൻ ഡോൾഫിൻ സ്റ്റെനെല്ല കോറുലിയൊ ആൽബ

Stenella coeruleoalba Meyen, 1833

LC ഐയുസിഎൻ 2,000,000 Striped dolphin range Striped dolphin size100 കി.ഗ്രാം (220 lb) Striped dolphin
ജീനസ് സ്റ്റെനൊ – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
പൗക്കൻപല്ലൻ ഡോൾഫിൻ സ്റ്റെനൊ ബ്രെഡാനെൻസിസ്

Steno bredanensis Lesson, 1828

LC ഐയുസിഎൻ 150,000 Rough-toothed dolphin range Rough-toothed dolphin size100–135 കി.ഗ്രാം (220–298 lb) Rough-toothed dolphin
ജീനസ് ടർസിയോപ്സ് – മൂന്ന് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ബുറുനാൻ ഡോൾഫിൻ[p] ടർസിയോപ്സ് ഓസ്ട്രാലിസ്

Tursiops australisCharlton-Robb, 2011

NE അജ്ഞാതം Burrunan dolphin
കുപ്പിമൂക്കൻ ഡോൾഫിൻ ടർസിയോപ്സ് ട്രങ്കാറ്റസ്

Tursiops truncatus Montagu, 1821

LC ഐയുസിഎൻ 600,000[13] Common bottlenose dolphin range Common bottlenose dolphin size150–650 കി.ഗ്രാം (330–1,430 lb) Common bottlenose dolphin
ഇൻഡോ പസഫിക് കുപ്പിമൂക്കൻ ഡോൾഫിൻ ടർസിയോപ്സ് അഡുൻകസ്

Tursiops aduncus Ehrenberg, 1833

DD ഐയുസിഎൻ അജ്ഞാതം Indo-Pacific dolphin range 230 kg Indo-Pacific dolphin

കുടുംബം മോണൊഡോൺറ്റിഡെ: ബലൂഗയും നർവാലും

[തിരുത്തുക]
ഇതും കാണുക: Monodontidae

മുതുക് ചിറകുകൾ ഇല്ലാ എന്ന സവിശേഷതയാണ് ഈ കുടുംബത്തിലെ ജീവികൾക്കുള്ളത്. ഐസിനടിയിൽ നീന്തുബോൾ സഹായകമാകുന്നവിധം അവ പരിണമിച്ചില്ലാതായിരിക്കുന്നു.[8]

ജീനസ് ഡെൽഫിനാപ്റ്റേറസ് – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ബെലൂഗ ഡെൽഫിനാപ്റ്റേറസ് ല്യൂകാസ്

Delphinapterus leucas Pallas, 1776

LC ഐയുസിഎൻ 100,000 [q] Beluga whale range Beluga whale size1.5 t (1.7 short ton) Beluga whale
ജീനസ് മോണൊഡോൺ – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
നർവാൽ മോണൊഡോൺ മോണൊസെറസ്

Monodon monoceros Linnaeus, 1758

LC ഐയുസിഎൻ 25,000 [r] Narwhal range Narwhal size900–1,500 കി.ഗ്രാം (2,000–3,300 lb) Narwhal pod

കുടുംബം കൊഗീഡെ: കുള്ളൻ എണ്ണത്തിമിംഗലങ്ങളും കുഞ്ഞൻ എണ്ണത്തിമിംഗലങ്ങളും

[തിരുത്തുക]
ഇതും കാണുക: Kogiidae

കുഞ്ഞൻ തിമിംഗലങ്ങളും കുള്ളൻ തിമിംഗലങ്ങളും കാഴ്ചയിൽ എണ്ണത്തിമിംഗലങ്ങളുമായി സാമ്യമുണ്ടെങ്കിലും ഇവ വലുപ്പത്തിൽ വളരെ ചെറുതാണ്.[14]

ജീനസ് കൊഗിയ – രണ്ട് സ്പീഷീസുകൾ
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
കുള്ളൻ എണ്ണത്തിമിംഗലം കൊഗിയ സിമ

Kogia sima Owen, 1866

DD ഐയുസിഎൻ അജ്ഞാതം [s] Dwarf sperm whale range Dwarf sperm whale size250 കി.ഗ്രാം (550 lb) Dwarf sperm whale (reconstruction)
കുഞ്ഞൻ എണ്ണത്തിമിംഗലം കൊഗിയ ബ്രെവിസെപ്സ്

Kogia breviceps Blainville, 1838

DD ഐയുസിഎൻ അജ്ഞാതം [t] Pygmy sperm whale range Pygmy sperm whale size400 കി.ഗ്രാം (880 lb) Pygmy sperm whale

കുടുംബം ഫോസെനിഡെ: കടൽപ്പന്നികൾ(പോർപോയ്സ്)

[തിരുത്തുക]
ഇതും കാണുക: Phocoenidae

ഫോസെനിഡെ കുടുംബത്തിൽ പെടുന്ന ചെറിയ സീറ്റേഷ്യനുകളാണ് കടല്പന്നികൾ. ഇവ ഡോൾഫിനുകളിൽ നിന്നും വ്യത്യസ്തമാണ്, എങ്കിലും ചെറിയ ഡോൾഫിനുകളെ കടല്പന്നികൾ (പോർപോയ്സ്) എന്നും വിളിക്കാറുണ്ട്. കടല്പന്നിയും ഡോൾഫിനും തമില്ലുള്ള ഏറ്റവും സ്പഷ്ടമായ വ്യത്യാസം എന്തെന്നാൽ ഡെൽഫിനുകൾക്കുള്ള കൂർത്ത വായ്ഭാഗമാണ്.[15]

കടൽ പന്നികളിൽ ഏഴ് സ്പീഷീസുകൾ ഉണ്ട്, ഇവയെല്ലാം സമുദ്രങ്ങളിൽ കരയോട് ചേർന്നഭാഗത്ത് കാണപ്പെടുന്നു

ജീനസ് നിയോഫോസെന – രണ്ട് സ്പീഷീസുകൾ
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
എലിയനേടി നിയോഫോസെന ഫോസെനോയിഡേസ്

Neophocaena phocaenoides Cuvier, 1829

VU ഐയുസിഎൻ[u] അജ്ഞാതം [v] Indo-pacific finless porpoise range Indo-pacific finless porpoise size30–45 കി.ഗ്രാം (66–99 lb) Indo-pacific finless porpoise (skeleton)
Narrow-ridged finless porpoise നിയോഫോസെന ഏഷ്യായിഓറിയെന്റാലിസ്

Neophocaena asiaeorientalis Cuvier, 1829

EN ഐയുസിഎൻ[w] 1,000 Narrow-ridged finless porpoise range (red color) Finless porpoise size30–45 കി.ഗ്രാം (66–99 lb) Narrow-ridged finless porpoise
ജീനസ് Phocoena – നാല് സ്പീഷീസുകൾ
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
Burmeister's porpoise Phocoena spinipinnis

Burmeister, 1865

NT ഐയുസിഎൻ അജ്ഞാതം [x] Burmeister's porpoise range Burmeister's porpoise size50–75 കി.ഗ്രാം (110–165 lb) (cetacean needed)
Harbour porpoise Phocoena phocoena

Linnaeus, 1758

LC ഐയുസിഎൻ 700,000 [16] Harbour porpoise range Harbour porpoise size75 kg Harbour porpoise
Spectacled porpoise Phocoena dioptrica

Lahille, 1912

LC ഐയുസിഎൻ അജ്ഞാതം [y] Spectacled porpoise range Spectacled porpoise size60–84 കി.ഗ്രാം (132–185 lb) (cetacean needed)
Vaquita Phocoena sinus

Norris & McFarland, 1958

CR ഐയുസിഎൻ 12 [17] Vaquita range Vaquita size50 കി.ഗ്രാം (110 lb) Vaquita
ജീനസ് Phocoenoides – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
Dall's porpoise Phocoenoides dalli

True, 1885

LC ഐയുസിഎൻ 1,100,000 [z] Dall's porpoise range Dall's porpoise size130–200 കി.ഗ്രാം (290–440 lb) Dall's porpoise

കുടുംബം ഫിസെറ്ററിഡെ: എണ്ണത്തിമിംഗലം

[തിരുത്തുക]
ഇതും കാണുക: Physeteridae

ശരീരത്തിന്റെ മൂന്നിലൊന്ന് വലുപ്പമുള്ള ചതുരാകൃതിയിലുള്ള തലയാണ് എണ്ണത്തിമിംഗലങ്ങളുടെ സവിശേഷത; ഇവയുടെ നാസാരന്ദ്രം അല്പം ഇടത് ഭാഗത്തേക്കായി സ്ഥിതിചെയ്യുന്നു; സാധാരണയായി ചുളിവുകള്ളുള്ള ചർമ്മമാണ് ഇവക്ക്; ഇവക്ക് വായുടെ മുകൾനിരയിൽ പല്ലുകൾ ഒന്നുമില്ല.

ജീനസ് ഫിസെറ്റർ – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
എണ്ണത്തിമിംഗലം ഫിസെറ്റർ മാർകൊസെഫാലസ്

Physeter macrocephalus Linnaeus, 1758

VU ഐയുസിഎൻ 200,000–2,000,000 [aa] Sperm whale range Sperm whale size25–50 t (28–55 short ton) Sperm whale

ഫാമിലി സിഫിഡേ: ചുണ്ടൻ തിമിംഗലങ്ങൾ

[തിരുത്തുക]
ഇതും കാണുക: Ziphiidae

സിഫിഡേ കുടുംബത്തിലെ കുറഞ്ഞത് 22 ഇനം തിമിംഗലങ്ങളിൽ ഒന്നിനെയാണ് പൊതുവെ ചുണ്ടൻ തിമിംഗലം എന്ന് പറയുന്നത്. ഇവയിൽ 6 ജീവിവർഗ്ഗങ്ങൾ തിരിച്ചറിഞ്ഞത്, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ മാത്രമാണ്..

സക്ഷൻ ഫീഡിംഗ് എന്നറിയപ്പെടുന്ന സെറ്റേഷ്യൻ ജീവികൾക്ക് സവിശേഷമായ ഒരു തീറ്റക്രമം ഉണ്ട് .[18]

ജീനസ് ബെറാർഡിയസ് – മൂന്ന് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ആർനൂക്സ് ചുണ്ടൻ തിമിംഗലം ബെറാർഡിയസ് ആർനുക്സി

Duvernoy, 1851

DD ഐയുസിഎൻ അജ്ഞാതം [ab] Arnoux's beaked whale range Arnoux's beaked whale size8 t (8.8 short ton) Arnoux's beaked whale
ബെയ്ർഡ്സ് ചുണ്ടൻ തിമിംഗലം ബെറാർഡിയസ് ബെയ്ർഡി

Stejneger, 1883

DD ഐയുസിഎൻ അജ്ഞാതം [ac] Baird's beaked whale range Baird's beaked whale size12 t (13 short ton) (cetacean needed)
ബെറാർഡിയസ് മിനിമസ് ബെറാർഡിയസ് മിനിമസ്

Yamada et al., 2019

NE അജ്ഞാതം (cetacean needed)
ജീനസ് ടാസ്മസെറ്റസ് – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ഷെപ്പേർഡ്സ് ചുണ്ടൻ തിമിംഗലം ടാസ്മസെറ്റസ് ഷെപ്പേർഡി

Oliver, 1937

DD ഐയുസിഎൻ അജ്ഞാതം [ad] Shepherd's beaked whale range Shepherd's beaked whale size2–2.5 t (2.2–2.8 short ton) (cetacean needed)
ജീനസ് സിഫിയസ് – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
കുവിയറുടെ ചുണ്ടൻ തിമിംഗലം സിഫിയസ് കാവിറോസ്റ്റ്രിസ്

G. Cuvier, 1823

LC അജ്ഞാതം [ae] Cuvier's beaked whale range Cuvier's beaked whale size2–3 t (2.2–3.3 short ton) Cuvier's beaked whale
ഉപകുടുംബം ഹൈപ്പെറൂഡോൺtinae – മൂന്ന് genera, 17 സ്പീഷീസ്
ജീനസ് ഹൈപ്പെറൂഡോൺ – രണ്ട് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
വടക്കൻ കുപ്പിമൂക്കൻ തിമിംഗലം ഹൈപ്പെറൂഡോൺ ആമ്പുലാറ്റസ്

Forster, 1770

DD ഐയുസിഎൻ 10,000 [af] Northern bottlenose whale range Northern bottlenose whale size7 t (7.7 short ton) Northern bottlenose whale
തെക്കൻ കുപ്പിമൂക്കൻ തിമിംഗലം ഹൈപ്പെറൂഡോൺ പ്ലാനിഫ്രോൺസ്

Flower, 1882

LC ഐയുസിഎൻ 500,000 Southern bottlenose range Southern bottlenose whale size6 t (6.6 short ton) (cetacean needed)
ജീനസ് ഇൻഡോപസെറ്റസ് – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ടോപ്പിക്കൽ കുപ്പിമൂക്കൻ തിമിംഗലം ഇൻഡോപസെറ്റസ് പസിഫികസ്

Longman, 1926

DD ഐയുസിഎൻ അജ്ഞാതം [ag] Tropical bottlenose whale range Tropical bottlenose whale size3.5–4 t (3.9–4.4 short ton) (cetacean needed)
ജീനസ് മെസൊപ്ലൊഡോൺ Gervais, 1850 – 15 സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
ആൻഡൃയൂസ് ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ ബവ്ദോയിനി

Andrews, 1908

DD ഐയുസിഎൻ അജ്ഞാതം Andrew's beaked whale range Andrew's beaked whale size1 t (1.1 short ton) Andrew's beaked whale (skeleton)
ബ്ലൈൻവില്ലെയുടെ ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ ഡെൻസിരോസ്ട്രിസ്

Blainville, 1817

DD ഐയുസിഎൻ അജ്ഞാതം Blainville's beaked whale range Blainville's beaked whale size Blainville's beaked whale
Deraniyagala's ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ hotaula

P. E. P. Deraniyagala, 1963

DD ഐയുസിഎൻ അജ്ഞാതം (cetacean needed)
Gervais' ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ europaeus

Gervais, 1855

DD ഐയുസിഎൻ അജ്ഞാതം Gervais' beaked whale range Gervais' beaked whale1.2 t (1.3 short ton) Gervais’ beaked whale
Ginkgo-പല്ലുള്ള ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ ginkgodens

Nishiwaki & Kamiya, 1958

DD ഐയുസിഎൻ അജ്ഞാതം Ginkgo-toothed beaked whale range Ginkgo-toothed beaked whale size1.5 t (1.7 short ton) Ginkgo-toothed beaked whale (skull)
ചാര's ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ ചാരi

von Haast, 1876

DD ഐയുസിഎൻ അജ്ഞാതം Gray's beaked whale range Gray's beaked whale size1.5 t (1.7 short ton) Gray's beaked whale
Hector's ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ hectori

ചാര, 1871

DD ഐയുസിഎൻ അജ്ഞാതം Hector's beaked whale range Hector's beaked whale size1 t (1.1 short ton) Hector's beaked whale
Hubbs' ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ carlhubbsi

Moore, 1963

DD ഐയുസിഎൻ അജ്ഞാതം Hubb's beaked whale range Hubb's beaked whale size1.4 t (1.5 short ton) (cetacean needed)
Perrin's ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ perrini

Dalebout, Mead, Baker, Baker, & van Helding, 2002

DD ഐയുസിഎൻ അജ്ഞാതം Perrin's beaked whale size1.3–1.5 t (1.4–1.7 short ton) (cetacean needed)
കുഞ്ഞൻ ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ peruvianus

Reyes, Mead, and Van Waerebeek, 1991

DD ഐയുസിഎൻ അജ്ഞാതം Pygmy beaked whale range Pygmy beaked whale size800 കി.ഗ്രാം (1,800 lb) (cetacean needed)
Sowerby's ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ bidens

Sowerby, 1804

DD ഐയുസിഎൻ അജ്ഞാതം Sowerby's beaked whale range Sowerby's beaked whale size1–1.3 t (1.1–1.4 short ton) Sowerby's beaked whale
Spade-പല്ലുള്ള തിമിംഗലം മെസൊപ്ലൊഡോൺ traversii, syn. മെസൊപ്ലൊഡോൺ bahamondi

ചാര, 1874

DD ഐയുസിഎൻ അജ്ഞാതം Spade-toothed whale range Spade-toothed whale size1.2 t (1.3 short ton) (cetacean needed)
Stejneger's ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ stejnegeri

True, 1885

DD ഐയുസിഎൻ അജ്ഞാതം Stejneger's beaked whale range Stejneger's beaked whale size1.5 t (1.7 short ton) Stejneger's beaked whale (skull)
Strap-പല്ലുള്ള തിമിംഗലം മെസൊപ്ലൊഡോൺ layardii

ചാര, 1865

DD ഐയുസിഎൻ അജ്ഞാതം Strap-toothed whale range Strap-toothed whale size2 t (2.2 short ton) Strap-toothed whale (skull)
True's ചുണ്ടൻ തിമിംഗലം മെസൊപ്ലൊഡോൺ mirus

True, 1913

DD ഐയുസിഎൻ അജ്ഞാതം True's beaked whale range True's beaked whale size1.4 t (1.5 short ton) True's beaked whale

Superകുടുംബം Platanistoidea: river ഡോൾഫിനുകൾ

[തിരുത്തുക]
ഇതും കാണുക: Platanistoidea

River ഡോൾഫിനുകൾ are the five cetaceans which reside in freshwater rivers and estuaries. These were all previously classified in the superകുടുംബം Platanistoidea, but the superകുടുംബം is now recognized as paraphyletic and invalid.[19][20]

കുടുംബം Iniidae: river ഡോൾഫിനുകൾ

[തിരുത്തുക]

T This കുടുംബം contains ഒരു ജീനസ് with രണ്ട് സ്പീഷീസ്.

ജീനസ് Inia – രണ്ട് സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
Amazon river ഡോൾഫിൻ Inia geoffrensisBlainville, 1817 EN ഐയുസിഎൻ അജ്ഞാതം Amazon river dolphin range Amazon river dolphin size150 കി.ഗ്രാം (330 lb) Amazon river dolphin
Araguaian river ഡോൾഫിൻ[ah] Inia araguaiaensis

Hrbek, Da Silva, Dutra, Farias, 2014

NE അജ്ഞാതം Araguaian river dolphin rangeAraguaian river ഡോൾഫിൻ in blue Araguaian river dolphin size150 കി.ഗ്രാം (330 lb) Araguaian river dolphin

കുടുംബം Lipotidae: baiji

[തിരുത്തുക]

The കുടുംബം Lipotidae contains only the baiji. DNA evidence suggests it separated from oceanic ഡോൾഫിനുകൾ about 25 million years ago.[21] The സ്പീഷീസ് was declared functionally extinct in 2006 after an expedition to estimate the ജീവികളുടെ എണ്ണം found nഒരു.

ജീനസ് Lipotes – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
Baiji Lipotes vexillifer

Miller, 1918

CR ഐയുസിഎൻ 0-13 [ai] Baiji range Baiji size130 കി.ഗ്രാം (290 lb) Baiji (illustration)

കുടുംബം Platanistidae: South Asian river ഡോൾഫിൻ

[തിരുത്തുക]

The Platanistidae were originally thought to hold only ഒരു സ്പീഷീസ് (the South Asian river ഡോൾഫിൻ), but, based on differences in skull structure, vertebrae and lipid composition, it was split into രണ്ട് separate സ്പീഷീസ് in the early 1970s.[22] However, these were demoted to subസ്പീഷീസ് in 1988.[19]

ജീനസ് Platanista – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
South Asian river ഡോൾഫിൻ Platanista gangetica

Roxburgh, 1801

EN ഐയുസിഎൻ 1,100 [aj] South Asian river dolphin range South Asian river dolphin size200 കി.ഗ്രാം (440 lb) South Asian river dolphin

കുടുംബം Pontoporiidae: La Plata ഡോൾഫിൻ

[തിരുത്തുക]

The La Plata ഡോൾഫിൻ is the only സ്പീഷീസ് of the കുടുംബം Pontoporiidae and ജീനസ് Pontoporia. These ഡോൾഫിനുകൾ are known for their long beak in relation to their relatively small body വലിപ്പം. They have a small geographic range and are mainly found in the waters along the east coast of South America. La Plata ഡോൾഫിനുകൾ are exclusively marine organisms, however, they are grouped with river-ഡോൾഫിനുകൾ due to the fact that they reside in the La Plata River which is a salt-water estuary. With their white or sometimes pale brown coloration, fishermen tend to call them "the white ghost", as they also tend to stray away from any human interaction.[23]

ജീനസ് Pontoporia – ഒരു സ്പീഷീസ്
പൊതുവായ പേര് ശാസ്ത്രീയ നാമം നിലനിൽപ്പ് ജീവികളുടെ എണ്ണം കാണപ്പെടുന്നത് വലിപ്പം ചിത്രം
La Plata ഡോൾഫിൻ Pontoporia blainvillei

Gervais & d'Orbigny, 1844

VU ഐയുസിഎൻ 4,000–4,500 La Plata dolphin range La Plata dolphin size50 കി.ഗ്രാം (110 lb) La Plata dolphin (skeleton)

അവലംബം

[തിരുത്തുക]
  1. Jamieson, Barrie G. M. (2016-04-19). Miller, Debra L. (ed.). Reproductive Biology and Phylogeny of Cetaceans. Reproductive Biology and Phylogeny. Vol. 7. CRC Press. p. 111. ISBN 978-1-4398-4257-7.
  2. Agnarsson, I.; May-Collado, LJ. (2008). "The phylogeny of Cetartiodactyla: the importance of dense taxon sampling, missing data, and the remarkable promise of cytochrome b to provide reliable species-level phylogenies". Mol Phylogenet Evol. 48 (3): 964–985. doi:10.1016/j.ympev.2008.05.046. PMID 18590827.
  3. Price, SA.; Bininda-Emonds, OR.; Gittleman, JL. (2005). "A complete phylogeny of the whales, dolphins and even-toed hoofed mammals – Cetartiodactyla". Biol Rev Camb Philos Soc. 80 (3): 445–473. doi:10.1017/s1464793105006743. PMID 16094808. S2CID 45056197.
  4. Montgelard, C.; Catzeflis, FM.; Douzery, E. (1997). "Phylogenetic relationships of artiodactyls and cetaceans as deduced from the comparison of cytochrome b and 12S RNA mitochondrial sequences". Molecular Biology and Evolution. 14 (5): 550–559. doi:10.1093/oxfordjournals.molbev.a025792. PMID 9159933.
  5. Spaulding, M.; O'Leary, MA.; Gatesy, J. (2009). "Relationships of Cetacea -Artiodactyla- Among Mammals: Increased Taxon Sampling Alters Interpretations of Key Fossils and Character Evolution". PLOS ONE. 4 (9): e7062. Bibcode:2009PLoSO...4.7062S. doi:10.1371/journal.pone.0007062. PMC 2740860. PMID 19774069.{{cite journal}}: CS1 maint: unflagged free DOI (link)
  6. "Cetacean Species and Taxonomy". IUCN-SSC: Cetacean Specialist Group. Retrieved December 14, 2015.
  7. Karlsen, K. (1962). "Development of tooth germs and adjacent structures in the whalebone whale (Balaenoptera physalus)". Hvalrådets Skrifter: Scientific Results of Marine Biological Research. 45: 1–56.
  8. 8.0 8.1 8.2 8.3 8.4 8.5 Martin, Dr. Anthony R. (1991). Whales and Dolphins. London: Salamander Books. ISBN 978-0-8160-3922-7.
  9. Miyashita, T; Kato, H (1998). "Recent data on the status of right whales in the NW Pacific Ocean". International Whaling Commission. Cambridge, UK. {{cite web}}: Missing or empty |url= (help)
  10. Goldbogen, Jeremy A. (2010). "The Ultimate Mouthful: Lunge Feeding in Rorqual Whales". American Scientist. 98 (2): 124–131. doi:10.1511/2010.83.124. Archived from the original on 2016-10-28. Retrieved 2020-10-01.
  11. 11.0 11.1 11.2 11.3 11.4 "List of Marine Mammal Species and Subspecies". Society for Marine Mammalogy. May 2016. Retrieved 16 April 2017.
  12. Klinowska, M.; Cooke, J. (1991). Dolphins, Porpoises, and Whales of the World: the IUCN Red Data Book (PDF). Columbia University Press, NY: IUCN Publications. ISBN 978-2-88032-936-5.
  13. "Common Bottlenose Dolphin". WWF. Retrieved 2019-05-13.
  14. Huggenberger, S.; Leidenberger, S.; Oelschläger, H. H. A. (December 13, 2016). "Asymmetry of the nasofacial skull in toothed whales (Odontoceit)". Journal of Zoology. 302 (1): 15–23. doi:10.1111/jzo.12425.
  15. "What's the difference between dolphins and porpoises?". National Oceanic and Atmospheric Administration. Retrieved 5 December 2019.
  16. Bjorge, Arne; A Tolley, Krystal (2008). "Harbor porpoise Phocoena phocoena". In William F. Perrin; Bernd Wursig; J. G.M. Thewissen (eds.). Encyclopedia of Marine Mammals. pp. 530–532.
  17. Hoffner, Erik (2018-03-08). "Only 12 vaquita porpoises remain, watchdog group reports". Mongabay. Retrieved 19 April 2018.
  18. Martin, Dr. Anthony R. (1991). Whales and Dolphins. London: Salamander Books. ISBN 978-0-8160-3922-7.
  19. 19.0 19.1 Rice, DW (1998). Marine mammals of the world: Systematics and distribution. Society for Marine Mammalogy. pp. 92–95. ISBN 978-1-891276-03-3.
  20. Rice, Dale W. (2009). "Classification (Overall)". Encyclopedia of Marine Mammals (2nd ed.). Academic Press. pp. 234–238. doi:10.1016/B978-0-12-373553-9.00058-4. ISBN 9780123735539.
  21. Zhou, X.; Sun, F.; Xu, S.; et al. (2013). "Baiji genomes reveal low genetic variability and new insights into secondary aquatic adaptations". Nature Communications. 4 (2708): 2708. Bibcode:2013NatCo...4.2708Z. doi:10.1038/ncomms3708. PMC 3826649. PMID 24169659.
  22. Pilleri, G., Marcuzzi, G. and Pilleri, O., 1982. Speciation in the Platanistoidea, systematic, zoogeographical and ecological observations on recent species. Investigations on Cetacea, 14: 15–46.
  23. "National Marine Mammal Laboratory - La Plata Dolphins". Alaska Fisheries Science Center - NOAA Fisheries. NOAA Fisheries. Retrieved 18 March 2019.

കുറിപ്പുകൾ

[തിരുത്തുക]
  1. The Society for Marine Mammalogy considers Eden's whale a smaller morph of the more widespread Bryde's whale based on current research.[11]
  2. As of August 2018, the Arabian common dolphin is considered a subspecies of the common dolphin by the Society for Marine Mammalogy[11]
  3. As of August 2018, the Society for Marine Mammalogy considers the long-beaked common dolphin as an ecologically-induced form of the short-beaked dolphin based on molecular evidence. The Eastern North Pacific long-beaked dolphin population may be a unique species D. bairdii[11]
  4. The total population is unknown but numbers in the hundreds of thousands
  5. The only population estimate is of 38,900 individuals in the eastern tropical Pacific Ocean
  6. Total population is not known. There are estimated to be in excess of 200,000 in the Southern Ocean. The North Atlantic population is not known
  7. Total population not known. There are 150,000 individuals in the eastern tropical Pacific Ocean. There are estimated to be more than 30,000 animals in the western Pacific, off the coast of Japan
  8. The population around the continental shelf of the United States has been recorded to be in excess of 60,000. In the Pacific, a census recorded 175,000 individuals in eastern tropical waters and 85,000 in the west. No global estimate of population exists
  9. Total population unknown but thought to be locally common – it is the most common dolphin found around the Falkland Islands
  10. Estimates of various stocks throughout the North Atlantic give an overall value into the high tens or low hundreds of thousands
  11. Varying population estimates for areas around California and the North Pacific give a total of up to 400,000
  12. Surveys suggest this is the most common dolphin off of Chilean waters
  13. Local estimates include 70–80,000 in the Antarctic, 8,000 in the tropical Pacific (although tropical waters are not the orca's preferred environment, the sheer size of this area — 19 million square kilometres — means there are thousands of orcas), up to 2,000 off Japan, 1,500 off the cooler northeast Pacific and 1,500 off Norway
  14. Estimates for eastern tropical Pacific are 45,000 and another recent survey estimates population to be 1,200 for the eastern Sulu Sea, no global estimate is known
  15. The total population is unknown. The eastern Pacific was estimated to have in excess of 40,000 individuals and is probably the home of the largest grouping
  16. As of August 2018, the Society for Marine Mammalogy does not consider the Burrunan dolphin a distinct species due to problematic methodology in the study proposing its classification. The organization recommends further study to determine its validity.[11]
  17. There are estimated to be 40,000 individuals in the Beaufort Sea, 25,000 in Hudson Bay, 18,000 in the Bering Sea and 28,000 in the Canadian High Arctic. The population in the St. Lawrence estuary is estimated to be around 1000
  18. Aerial surveys suggest a population of around 20,000 individuals. When submerged animals are also taken into account, the true figure may be in excess of 25,000
  19. No global population estimates have been made. One survey estimated a population of about 11,000 in the eastern Pacific
  20. No global population estimates have been made. One survey estimated a population of about 11,000 in the eastern Pacific
  21. There is not enough data to place finless porpoises on the endangered species list
  22. There are no good estimates of the animals' abundance. However a comparison of two surveys, one from the late 1970s and the other from 1999/2000 shows a decline in population and distribution
  23. In China, they are endangered. Their propensity for staying close to shore places them in great danger from fishing
  24. There are no quantitative data on abundance
  25. Nothing is known of the abundance of this porpoise. It was the most commonly encountered species during preliminary beach surveys undertaken on Tierra del Fuego
  26. The most recent estimate for the North Pacific and Bering Sea is 1,186,000
  27. The total number of sperm whales throughout the world is unknown. Crude estimates, obtained by surveying small areas and extrapolating the result to all the world's oceans, range from 200,000 to 2,000,000 individuals
  28. Arnoux's beaked whales seem to be relatively abundant in Cook Strait during summer
  29. Virtually nothing is known about the abundance of Baird's beaked whales, except they are not rare as was formerly thought
  30. Nothing is known about the relative abundance of this species or its population composition
  31. Because of the difficulty of identifying the species the total global population is unknown
  32. Total population is unknown but likely to be of the order of 10,000
  33. A 2002 survey estimates there are 766 animals around Hawaii. No other population estimates exist for other locales
  34. As of August 2018, the Araguaian river dolphin is not recognized by the Society for Marine Mammalogy, which cites small sample size[11]
  35. A survey from November–December 2006 failed to find any individuals. Another survey, from 1997, counted only 13 individuals. In 1986, surveys estimated the number to be at about 300
  36. Estimates give values of 1,100 Indus river dolphins and maybe as few as 20 Ganges river dolphins