Jump to content

കശേരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vertebra
A typical vertebra, superior view
A section of the human vertebral column, showing multiple vertebrae in a left posterolateral view.
Details
Identifiers
LatinVertebratus
TAA02.2.01.001
FMA9914
Anatomical terminology

കശേരുകികളായ ജീവികളുടെ നട്ടെല്ല് നിർമിച്ചിരിക്കുന്ന അസ്ഥികൾ ആണ് കശേരുക്കൾ. വ്യത്യസ്ത ജീവി വർഗങ്ങളിൽ ഇവയുടെ എണ്ണവും വ്യതസ്തം ആയിരിക്കും. മനുഷ്യന്റെ നട്ടെല്ലിൽ 33 കശേരുക്കളാണുള്ളത് , എന്നാൽ പാമ്പുകളിൽ ഇത് 200 മുതൽ 400 വരെയും അതിനു മുകളിലേക്കും ആണ് .

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കശേരു&oldid=3627902" എന്ന താളിൽനിന്ന് ശേഖരിച്ചത്