സിബിൽ (ചിത്രകല)
Sibylle | |
---|---|
കലാകാരൻ | Camille Corot |
വർഷം | c. 1870 |
Medium | Oil on canvas |
അളവുകൾ | 81.9 cm × 64.8 cm (32.2 ഇഞ്ച് × 25.5 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York |
Accession | 29.100.565 |
19-ാം നൂറ്റാണ്ടിൽ ഫ്രഞ്ച് കലാകാരനായ ജീൻ-ബാപ്റ്റിസ്റ്റ്-കാമിൽ കോറോട്ട് വരച്ച ചിത്രമാണ് സിബിൽ. ക്യാൻവാസിൽ ചുവന്ന റോസാപ്പൂവ് പിടിച്ചിരിക്കുന്ന ഒരു മോഡലിനെ ചിത്രീകരിക്കുന്നു. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.
വിവരണം
[തിരുത്തുക]1870-ൽ കോറോട്ട് വരച്ച ചിത്രമായിരുന്നു ഈ ചിത്രം. മുമ്പ് റാഫേൽ വരച്ച ഛായാചിത്രമായി കണക്കാക്കപ്പെട്ടിരുന്ന പോർട്രെയ്റ്റ് ഓഫ് ബിന്ദോ അൽടോവിറ്റിയുമായി ഈ ചിത്രം ശൈലീപരമായ ഘടകങ്ങൾ പങ്കിടുന്നു. സിബിലിനെക്കുറിച്ചുള്ള മെറ്റിന്റെ വിവരണം റാഫേലിന്റെ ശൈലി പകർത്താനുള്ള കൊറോട്ടിന്റെ ശ്രമങ്ങളുടെ "ഉന്നതി" എന്നാണ് വിശേഷിപ്പിക്കുന്നത്.[1]
പെയിന്റിംഗിന്റെ ശീർഷകം സൂചിപ്പിക്കുന്നത് വിഷയം സിബിൽ ആണെന്നാണ്[2] മറ്റുള്ളവർ ഇത് വിവാദമാക്കിയിട്ടുണ്ട്.[3]
1929-ൽ ലൂയിസിൻ ഹാവ്‌മെയറിന്റെ ഒസ്യത്തിന്റെ ഭാഗമായി ഈ പെയിന്റിംഗ് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന് സംഭാവനയായി നൽകി.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Sibylle". www.metmuseum.org. Retrieved 2020-10-03.
{{cite web}}
: CS1 maint: url-status (link) - ↑ Iain Gale. Corot. London, 1994, pp. 124–25, 144, no. 125, ill. (color)
- ↑ Edith A. Standen. Masterpieces of Painting in The Metropolitan Museum of Art. Exh. cat., Museum of Fine Arts, Boston. New York, 1970, p. 76, ill. (color)