സാൽ അമോണിയാക്
Sal ammoniac | |
---|---|
General | |
Category | Halide mineral |
Formula (repeating unit) | NH4Cl |
Strunz classification | 3.AA.25 |
Crystal symmetry | Pm3m |
യൂണിറ്റ് സെൽ | a = 3.859 Å; Z = 1 |
Identification | |
Formula mass | 53.49 g/mol |
നിറം | Colorless, white, pale gray; may be pale yellow to brown, if impure. |
Crystal habit | Crystals skeletal or dendritic; massive, encrustations |
Crystal system | Isometric |
Twinning | On {111} |
Cleavage | Imperfect on {111} |
Fracture | Conchoidal |
Tenacity | Sectile |
മോസ് സ്കെയിൽ കാഠിന്യം | 1–2 |
Luster | Vitreous |
Streak | White |
Diaphaneity | Transparent |
Specific gravity | 1.535 |
Optical properties | Isotropic |
അപവർത്തനാങ്കം | n = 1.639 |
Birefringence | Weak after deformation |
Ultraviolet fluorescence | No |
Absorption spectra | No |
Solubility | In water |
അവലംബം | [1][2][3] |
അമോണിയം ക്ലോറൈഡ് (NH4Cl) അടങ്ങിയ ഒരു ധാതുവാണ് സാൽ അമോണിയാക് അല്ലെങ്കിൽ സാൽമിയാക്ക് [1]. ഇത് നിറമില്ലാത്ത അല്ലെങ്കിൽ വെള്ള, അതുമല്ലെങ്കിൽ മഞ്ഞ-തവിട്ട് നിറമുള്ള ഐസോമെട്രിക്-ഹെക്സോക്ടാഹെഡ്രൽ പരലുകൾ ഉണ്ടാക്കുന്നു. ഇത് വളരെ മൃദുവായതാണ്, 1.5 മുതൽ 2 വരെ മോസ് കാഠിന്യം ഉണ്ട്. ഇത് ജലത്തിൽ ലയിക്കുന്നു. അമോണിയം ക്ലോറൈഡ് എന്ന രാസ സംയുക്തത്തിന്റെ പ്രാചീന നാമം കൂടിയാണ് സാൽ അമോണിയാക്ക്.
ഉപയോഗങ്ങൾ
[തിരുത്തുക]സ്റ്റെയിൻഡ്-ഗ്ലാസ് ജാലകങ്ങളുടെ നിർമ്മാണത്തിൽ, സോൾഡറിംഗ് അയൺ വൃത്തിയാക്കാൻ സാൽ അമോണിയാക് സാധാരണയായി ഉപയോഗിക്കുന്നു. ആഭരണനിർമ്മാണത്തിലും വിലയേറിയ ലോഹങ്ങളുടെ ശുദ്ധീകരണത്തിലും ഉപയോഗമുണ്ട്.
ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ മുൻകാലങ്ങളിൽ സാൽ അമോണിയാക്ക് ഉപയോഗിച്ചിരുന്നുവെങ്കിലും ഫുഡ് ഗ്രേഡ് ബേക്കിംഗ് അമോണിയ ( അമോണിയം കാർബണേറ്റ് ) ഉപയോഗിച്ചാണ് ഇപ്പോൾ ബേക്കിംഗ് പൗഡർ അല്ലെങ്കിൽ ബേക്കിംഗ് സോഡ ( സോഡിയം ബൈകാർബണേറ്റ്) നിർമ്മിക്കുന്നത്.
ലെക്ലാൻഷെ സെല്ലുകളിലെ ഇലക്ട്രോലൈറ്റായിരുന്നു സാൽ അമോണിയക് (അമോണിയം ക്ലോറൈഡ്).
ചില നാട്ടുവൈദ്യൻമാർ, ഔഷധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചിരുന്നു [4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Salammoniac". mindat.org and the Hudson Institute of Mineralogy.
- ↑ "Redirect for Sal-ammoniac". webmineral.com.
- ↑ "Handbook of Mineralogy" (PDF).
- ↑ Pormann, Peter E.; Savage-Smith, Emilie (2007). Medieval Islamic Medicine. Washington D.C.: Georgetown University Press. p. 120. ISBN 978-1-58901-161-8.
- Salammoniac എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Mineral galleries